Fri, Jul 31, 2026
33 C
Dubai

‘സ്‌ത്രീപക്ഷ നവകേരളം’ ക്യാംപയിൻ; നിമിഷ സജയന്‍ അംബാസഡർ

തിരുവനന്തപുരം: കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സ്‌ത്രീധനത്തിനെതിരെയും സ്‌ത്രീപീഡനത്തിന് എതിരെയും സംഘടിപ്പിക്കുന്ന 'സ്‌ത്രീപക്ഷ നവകേരളം' പരിപാടിയുടെ ക്യാംപയിൻ അംബാസഡറായി നടി നിമിഷ സജയന്‍. മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്ററാണ് പരിപാടിയുടെ പ്രഖ്യാപനം നടത്തിയത്. ഡിസംബര്‍ 18...

‘വ്യവസായികളെ സ്വീകരിക്കാൻ മുഖ്യമന്ത്രി ധൈര്യപൂർവം ശ്രമിക്കുന്നു’; പ്രശംസിച്ച് ശശി തരൂർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പൊതുവേദിയിൽ പ്രശംസിച്ച് ശശി തരൂർ എംപി. വ്യവസായങ്ങളെ പ്രോൽസാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമെന്ന് ശശി തരൂർ എംപി. തിരുവനന്തപുരത്തെ ലുലു മാൾ ഉൽഘാടനത്തിലാണ് ശശി തരൂർ എംപിയുടെ...

മക്കൾക്ക് വിഷം നൽകി മാതാവ് ആത്‍മഹത്യ ചെയ്‌തു; മൂന്ന് കുട്ടികൾ ഗുരുതരാവസ്‌ഥയിൽ

തിരുവനന്തപുരം: വെഞ്ഞാറമൂട് മൂന്ന് മക്കള്‍ക്ക് വിഷം നൽകിയ ശേഷം മാതാവ് ആത്‍മഹത്യ ചെയ്‌തു. വെഞ്ഞാറമൂട് കുന്നുമുകള്‍ തടത്തരികത്ത് വീട്ടിൽ ശ്രീജയാണ് മരിച്ചത്. ഒൻപതും ഏഴും മൂന്നരയും വയസുള്ള കുട്ടികളെ ഗുരുതരാവസ്‌ഥയിൽ തിരുവനന്തപുരം എസ്എടിയില്‍...

വിചാരണ തടവിൽ ആറുവർഷം; യുഎപിഎ തടവുകാരന്‍ ഇബ്രാഹിമിന് ജാമ്യം

കൊച്ചി: മാവോയിസ്‌റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട ഇബ്രാഹിമിന് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇന്ന് ജാമ്യ ഉത്തരവ് ലഭിക്കുമെന്നും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ നാളെ വൈകീട്ടോടെ ജയില്‍ മോചിതനാവുമെന്നും ഇബ്രാഹിമിന് വേണ്ടി...

സജീവ രാഷ്‌ട്രീയത്തിൽ ഇനിയില്ല; മെട്രോമാൻ ഇ ശ്രീധരന്‍

മലപ്പുറം: സജീവ രാഷ്‌ട്രീയം വിടുകയാണെന്ന് മെട്രോമാൻ ഇ ശ്രീധരന്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി സ്‌ഥാനാർഥി ആയിരുന്നു ഇദ്ദേഹം. തിരഞ്ഞെടുപ്പിലെ തോല്‍വി പാഠം പഠിപ്പിച്ചുവെന്നും എന്നാൽ രാഷ്‌ട്രീയത്തില്‍ നിന്ന് മാറുന്നുവെന്ന് അർഥമില്ലെന്നും അദ്ദേഹം...

നാടിന് ഗുണകരമല്ല; സിൽവർ ലൈനിനെതിരെ ഇ ശ്രീധരൻ

മലപ്പുറം: സിൽവർ ലൈൻ പദ്ധതിക്കെതിരെ ഇ ശ്രീധരൻ. പദ്ധതി നാടിന് ഗുണകരമാകില്ലെന്നും ആസൂത്രണത്തിൽ ഗുരുതര പിഴവുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലത്ത് കൂടി ഹൈ സ്‌പീഡ്‌ റെയിൽ പോകുന്നത് അപകടകരമാണ്‌. സ്‌റ്റാൻഡേർഡ് ഗേജ്...

കെ-റെയില്‍: തരൂരിന്റെ നിലപാട് പരിശോധിക്കും; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്കെതിരായ പ്രതിപക്ഷ എംപിമാരുടെ നിവേദനത്തില്‍ ഒപ്പു വെക്കാത്ത ശശി തരൂര്‍ എംപിയുടെ നിലപാട് പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംസ്‌ഥാന സർക്കാരിന്റെ കെ-റെയില്‍ പദ്ധതി കേരളത്തിന് ഗുണകരമല്ലെന്നും കൃത്യമായ പഠനം...

പ്രഷർ കുക്കറിൽ ഒളിപ്പിച്ചത് ലക്ഷങ്ങൾ; എഞ്ചിനീയറുടെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്

ആലുവ: മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയർ എഎം ഹാരിസിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്. പ്രഷര്‍ കുക്കറിലും അരിക്കലത്തിലും കിച്ചന്‍ കാബിനറ്റിലും സൂക്ഷിച്ച 17 ലക്ഷം രൂപ വിജിലൻസ് പിടിച്ചെടുത്തു. കോട്ടയത്തെ വ്യവസായില്‍ നിന്ന്...
- Advertisement -