Sat, Aug 1, 2026
33.8 C
Dubai

കശ്‌മീരിൽ മരിച്ച മലയാളി സൈനികൻ അനീഷിന് നാടിന്റെ ആദരം

ഇടുക്കി: കശ്‌മീർ അതിര്‍ത്തിയിലെ ടെന്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളി സൈനികന്‍ അനീഷ് ജോസഫിന് അന്ത്യാഞ്‌ജലി അർപ്പിച്ച് രാജ്യം. അനീഷിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ വീട്ടിലെത്തിച്ച അനീഷിന്റെ...

പ്രതികരിക്കാനില്ല, മാദ്ധ്യമവിചാരണ വേണ്ട; ഉന്നതവിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കണ്ണൂർ വിസി നിയമനം ചോദ്യം ചെയ്‌ത ഹരജി തള്ളിയത് സ്വാഗതം ചെയ്‌ത്‌ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വൈസ് ചാൻസലർക്ക് തുടരാൻ അർഹതയുണ്ടെന്നാണ് കോടതി നടപടി വ്യക്‌തമാക്കുന്നത്‌. സർക്കാരും ഗവർണറുമായും ചാൻസലറും...

രോഗബാധ 4,006, പോസിറ്റിവിറ്റി 6.1%, മരണം 125

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 65,704 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,006 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 3,898 പേരും കോവിഡ് മരണം...

വിസി നിയമന വിവാദം; ഗവർണറുടെ നിലപാടിൽ രാഷ്‌ട്രീയമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിസി നിയമന വിവാദത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെ നിലപാടിൽ രാഷ്‌ട്രീയമുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം.  വിസി നിയമനങ്ങളില്‍ സര്‍ക്കാര്‍ ഒരിടപെടലും നടത്തിയിട്ടില്ലെന്നും നിയമനങ്ങളെല്ലാം നടപടിക്രമങ്ങൾ...

ശബരിമല; വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പരിധി ഉയര്‍ത്തും

പത്തനംതിട്ട: ശബരിമലയിലെ വെർച്വൽ ക്യൂ ബുക്കിംഗ് പരിധി ഉയർത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് അറിയിച്ചു. വെർച്വൽ ക്യൂ വഴി 50,000 പേർക്ക് ബുക്കിംഗും 5000 പേർക്ക് സ്‌പോട് ബുക്കിംഗ് വഴിയും ദർശനത്തിന് അവസരം...

‘ഗവർണർ നിയമം അറിയാത്ത ആളല്ല’; ഡോ. ഗോപിനാഥ് രവീന്ദ്രന്‍

കണ്ണൂര്‍: സർവകലാശാല വിസി പുനര്‍നിയമനത്തിൽ നിയമം അറിയുന്ന ഗവര്‍ണര്‍ ഉത്തരവിനെ കുറിച്ച് പഠിച്ചിട്ട് തന്നെയാണ് ഒപ്പുവെച്ചിട്ടുണ്ടാവുക എന്ന് കണ്ണൂർ സർവകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍. പുനര്‍നിയമനം ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി...

‘പോലീസിനെ ആർഎസ്എസിന് വിറ്റത് പോലെ’; മുഖ്യമന്ത്രിക്ക് രൂക്ഷവിമർശനം

കാട്ടാക്കട: സിപിഎം കാട്ടാക്കട ഏരിയാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനം. ആഭ്യന്തര വകുപ്പിലെ വീഴ്‌ചകളും, പോലീസ് നടപടികളും ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ അമരക്കാരനെതിരെ പാർട്ടിയിൽ നിന്ന് തന്നെ ശക്‌തമായ വിമർശനം ഉയർന്നത്. പോലീസിൽ ആർഎസ്എസ്...

ലിംഗഭേദമില്ലാത്ത യൂണിഫോം; സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി

കോഴിക്കോട്: ആൺ, പെൺ ഭേദമില്ലാതെയുള്ള യൂണിഫോം നടപ്പിലാക്കിയ ബാലുശ്ശേരി എച്ച്എസ്എസ് സര്‍ക്കാര്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി. വസ്‌ത്ര സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണ് തീരുമാനമെന്ന് ആക്ഷേപിച്ചാണ് മാർച്ച്. ‘വസ്‌ത്ര സ്വതന്ത്ര്യം ഞങ്ങളുടെ...
- Advertisement -