Sat, Aug 1, 2026
33.7 C
Dubai

മദ്യപാനം; കേരളം ദേശീയ ശരാശരിയേക്കാൾ മുന്നിൽ, കുറവ് മലപ്പുറത്ത്

തിരുവനന്തപുരം: മദ്യപിക്കുന്നവരുടെ കണക്കിൽ കേരളം ദേശീയ ശരാശരിയേക്കാളും മുന്നിലെന്ന് ദേശീയ കുടുംബാരോഗ്യ സർവേ. 15 വയസിന് മുകളിലുള്ള പുരുഷൻമാരിൽ ദേശീയ ശരാശരി 18.8 ശതമാനം മദ്യപിക്കുമ്പോൾ കേരളത്തിൽ ഇത് 19.9 ശതമാനമാണ്. കേരളത്തിൽ നഗരങ്ങളിൽ...

സന്ദീപ് വധക്കേസ്; മുഴുവൻ പ്രതികളും അറസ്‌റ്റിൽ

കണ്ണൂര്‍: സിപിഐഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ മുഴുവന്‍ പ്രതികളും അറസ്‌റ്റിൽ. എടത്വായില്‍ നിന്നാണ് അഞ്ചാം പ്രതി അഭിയെ പിടികൂടിയത്. മറ്റ് നാല് പ്രതികളെയും ഇന്നലെ രാത്രി ആലപ്പുഴ കരുവാറ്റയില്‍...

വാക്‌സിന്‍ ഡോസ് ഇടവേള കുറച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: വാക്‌സിന്‍ ഡോസ് ഇടവേള കുറച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. വാക്‌സിൻ ഡോസുകൾക്കിടയിലെ ഇടവേള 28 ദിവസമായി കുറച്ച നടപടിയാണ് റദ്ദു ചെയ്‌തത്‌. വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര...

ദേഹാസ്വാസ്‌ഥ്യം; മന്ത്രി കെ കൃഷ്‌ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം: വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്‌ണൻ കുട്ടിയെ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ് അദ്ദേഹം. ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു. ശരീരത്തിൽ ഷുഗറിന്റെ...

സന്ദീപ് കൊലപാതകം; വ്യക്‌തി വൈരാഗ്യമെന്ന പോലീസ് വാദം തള്ളി സിപിഐഎം

പത്തനംതിട്ട: പിബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിന് കാരണം വ്യക്‌തി വൈരാഗ്യമെന്ന പോലീസിന്റെ വാദം തള്ളി സിപിഐഎം. ആര്‍എസ്എസാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സിപിഐഎം വാദം. ബിജെപി വിട്ട് പല പ്രവർത്തകരും ഇടതുപക്ഷത്തേക്ക് എത്തിയതാണ് കൊലപാതകത്തിലേക്ക്...

വാക്‌സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ഇന്ന് പുറത്തുവിടും

തിരുവനന്തപുരം: കോവിഡ് വാക്‌സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ഇന്ന് ഉച്ചയ്‌ക്ക് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഈ വിവരങ്ങൾ സമൂഹം അറിയണം. ഇവർക്കെല്ലാം കാരണം കാണിക്കൽ നോട്ടീസ് അടക്കം നൽകുമെന്നും മന്ത്രി...

വനിതാ നേതാവിന്റെ നഗ്‌നചിത്രങ്ങൾ പകർത്തിയ കേസ്; പ്രതി നാസറിനെ സിപിഎം പുറത്താക്കും

പത്തനംതിട്ട: തിരുവല്ലയിൽ സിപിഎം വനിതാ നേതാവിനെ പീഡിപ്പിച്ച് നഗ്‌നചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിലെ രണ്ടാം പ്രതി നാസറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സിപിഎം തീരുമാനം. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് ഇത്...

സന്ദീപ് കുമാറിന്റേത് രാഷ്‌ട്രീയ കൊലപാതകമല്ല; എസ്‌പി ആർ നിശാന്തിനി

പത്തനംതിട്ട: പിബി സന്ദീപ് കുമാറിന്റേത് രാഷ്‌ട്രീയ കൊലപാതകമല്ലെന്ന് പോലീസ്. വ്യക്‌തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നു എന്ന് എസ്‌പി ആർ നിശാന്തിനി പറഞ്ഞു. 24 ന്യൂസിനോടായിരുന്നു പ്രതികരണം. കൊലപാതകത്തിന് പിന്നിൽ അഞ്ചാംഗ സംഘമാണ്....
- Advertisement -