പഞ്ചാബിലെ മലയാളി കന്യാസ്‌ത്രീയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം
കൊച്ചി: പഞ്ചാബിലെ ജലന്ധറിൽ മലയാളി കന്യാസ്‌ത്രീ സി മേരി മേഴ്‌സി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. മേരി ആത്‌മഹത്യ ചെയ്യില്ലെന്നും മരണത്തിന്റെ തലേന്നും ഫോണിൽ സംസാരിച്ചിരുന്നുവെന്നും സഹോദരൻ മാർട്ടിൻ പറഞ്ഞു.
അർത്തുങ്കൽ കാക്കരിയിൽ ജോൺ...
പാലായില്‍ വനിതാ ഗുമസ്‍തയെ കയ്യേറ്റം ചെയ്യാൻ ശ്രമം
കോട്ടയം: പാലായില്‍ വനിതാ ഗുമസ്‍തക്കെതിരെ കയ്യേറ്റശ്രമം. പാലാ കുടുംബ കോടതി ഗുമസ്‍ത റിന്‍സിക്ക് നേരെയാണ് കയ്യേറ്റശ്രമം ഉണ്ടായത്. വിവാഹമോചന കേസുമായി ബന്ധപ്പെട്ടാണ് സംഭവം.
പൂഞ്ഞാര്‍ സ്വദേശിനിയുടെയും തലയോലപ്പറമ്പ് സ്വദേശിയുടേയും വിവാഹ മോചന കേസുമായി ബന്ധപ്പെട്ട്...
രോഗബാധ 4,700, പോസിറ്റിവിറ്റി 7.87%, മരണം 66
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 59,702 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,700 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 4,128 പേരും കോവിഡ് മരണം...
മുല്ലപ്പെരിയാര്‍ ഡാമിന്റെ ഏഴ് ഷട്ടറുകള്‍ തുറന്നു
ഇടുക്കി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഏഴ് ഷട്ടറുകള്‍ തുറന്നു. പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2944.77 ഘനയടി വെള്ളമാണ് സ്‌പിൽവേ വഴി പുറത്തേക്ക് ഒഴുക്കുന്നത്.
യാതൊരു മുന്നറിയിപ്പുമില്ലാതെ ഇന്നലെ അർധരാത്രിയിൽ...
മോഫിയയുടെ ആത്‌മഹത്യ; പ്രതികളെ വീണ്ടും റിമാൻഡ് ചെയ്‌തു
കൊച്ചി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ഥിനിയായ മോഫിയ പര്‍വീണ്‍ ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ ഭര്‍ത്താവ് സുഹൈല്‍, ഇയാളുടെ മാതാപിതാക്കളായ യുസൂഫ്, റുക്കിയ എന്നിവരെ കോടതി വീണ്ടും റിമാൻഡ് ചെയ്‌തു. കസ്‌റ്റഡി കാലാവധി...
മുന്നറിയിപ്പില്ലാതെ ഡാം തുറക്കൽ; വണ്ടിപ്പെരിയാറില്‍ ദേശീയ പാത ഉപരോധിച്ചു
ഇടുക്കി: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാം അർധ രാത്രിയില്‍ തുറന്നുവിട്ടതിനെതിരെ പ്രതിഷേധം ശക്‌തം. പെരിയാർ തീരവാസികള്‍ വണ്ടിപ്പെരിയാറില്‍ ദേശീയ പാത ഉപരോധിച്ചു. അർധരാത്രി ഡാം തുറന്നതോടെ പെരിയാർ തീരത്തെ വീടുകള്‍ വെള്ളത്തിലായതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
മുന്നറിയിപ്പില്ലാതെ...
‘മോൻസനെ സംരക്ഷിക്കുന്നത് എന്തിന്’; സർക്കാരിനോട് ഹൈക്കോടതി
കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസനെ സർക്കാർ സംരക്ഷിക്കുന്നത് എന്തിനാണെന്ന് ഹൈക്കോടതി. പോലീസുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന കേസ് തീര്‍പ്പാക്കണമെന്ന് പറയുന്നത് എന്തടിസ്‌ഥാനത്തിൽ ആണെന്ന് കോടതി ചോദിച്ചു.
മോന്‍സന്‍ കേസ് അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരെ...
‘കിളിക്കൊഞ്ചല്‍’ അങ്കണവാടി തീം അധിഷ്‌ഠിത പിക്‌ചർ ബുക്ക്‌ലെറ്റ് പുറത്തിറക്കി
തിരുവനന്തപുരം: 'കിളിക്കൊഞ്ചല്‍' അങ്കണവാടി തീം അധിഷ്‌ഠിത പിക്‌ചർ ബുക്ക്‌ലെറ്റിന്റെ പ്രകാശനം ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. വനിതാ ശിശുവികസന വകുപ്പ് ഡയറക്‌ടർ ടിവി അനുപമ ചടങ്ങിൽ പങ്കെടുത്തു.
അങ്കണവാടികളില്‍...







































