Sun, Aug 2, 2026
36.2 C
Dubai

ഇന്ധനവില വർധന; കാരണക്കാർ കേന്ദ്രസർക്കാരെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം: അവശ്യ സാധനങ്ങളുടെ വില വർധനക്ക് പ്രധാന കാരണം ഇന്ധനവിലയിൽ ഉണ്ടാകുന്ന വർധനയാണെന്നും, അതിന്റെ കാരണക്കാർ കേന്ദ്രസർക്കാർ ആണെന്നും വ്യക്‌തമാക്കി സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. നിലവിലെ വിലക്കയറ്റം സാധാരണക്കാർക്ക് താങ്ങാനാവുന്നതല്ല...

നോക്കുകൂലി ചൂഷണം അവസാനിപ്പിക്കണം; വീണ്ടും ഇടപെട്ട് ഹൈക്കോടതി

എറണാകുളം: സംസ്‌ഥാനത്തെ നോക്കുകൂലി ചൂഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി. നോക്കുകൂലി വിഷയത്തിൽ വീണ്ടും ഇടപെട്ട് ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. ചുമട്ടു തൊഴിലാളി നിയമം ഭേദഗതി ചെയ്യണമെന്നും, നിയമ ഭേദഗതി സംബന്ധിച്ച്...

നവവധുവിന്റെ ആത്‌മഹത്യ; റിപ്പോർട് തേടി വനിതാ കമ്മീഷൻ

തിരുവനന്തപുരം: എറണാകുളത്ത് സത്രീധന പീഡനത്തെ തുടര്‍ന്നുള്ള നവവധുവിന്റെ ആത്‌മഹത്യയിൽ പ്രതികരിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ആത്‌മഹത്യ ചെയ്‌ത മോഫിയ പര്‍വിനോട് ആലുവ സിഐ മോശമായി പെരുമാറിയെന്നത് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും...

തെറ്റുകാരെ എന്തിന് സംരക്ഷിക്കുന്നു; മുഖ്യമന്ത്രിയോട് വിഡി സതീശൻ

തിരുവനന്തപുരം: ആലുവയിൽ നവവധു തൂങ്ങി മരിച്ച സംഭവത്തിൽ വിശദ അന്വേഷണം വേണമെന്ന്​ പ്രതിപക്ഷ നേതാവ്​ വിഡി സതീശൻ. പരാതിക്കാരിയായ നവവധുവിനോട്​ പോലീസ്​ മോശമായി പെരുമാറിയതിനെ തുടർന്നാണ് കുട്ടി ആത്‌മഹത്യ ചെയ്‌തത്‌. സ്‌റ്റേഷനിലെത്തുന്ന പെൺകുട്ടികളോട്​...

ജില്ല വിട്ടുപോകാം; സ്വപ്‌നയുടെ ജാമ്യ വ്യവസ്‌ഥയില്‍ ഇളവ്

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതി സ്വപ്‌നാ സുരേഷിന്റെ ജാമ്യ വ്യവസ്‌ഥയില്‍ ഇളവ് നല്‍കി കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. എറണാകുളം ജില്ല വിട്ടു പോകരുതെന്ന വ്യവസ്‌ഥയോടെ ആയിരുന്നു ഇഡി...

മാറാട് കൂട്ടക്കൊല; രണ്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ

കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 95ആം പ്രതി കോയമോൻ, 148ആം പ്രതി നിസാമുദ്ദീൻ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. സ്‌പർധ വളർത്തൽ, അന്യായമായി സംഘം ചേരൽ, സ്‌ഫോടക...

ആലുവയിലെ നവവധുവിന്റെ ആത്‍മഹത്യ; വീഴ്‌ച വരുത്തിയ സിഐക്കെതിരെ നടപടി

എറണാകുളം: ആലുവയിൽ നവവധു തൂങ്ങി മരിച്ച സംഭവത്തിൽ വീഴ്‌ച വരുത്തിയ ആലുവ സിഐക്കെതിരെ നടപടി. ആരോപണ വിധേയനായ സിഐയെ സ്‌റ്റേഷൻ ചുമതലയിൽ നിന്ന് ഒഴിവാക്കി. ആലുവ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. സംഭവത്തിൽ...

സംസ്‌ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു

കൊച്ചി: സംസ്‌ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. കിലോയ്‌ക്ക്‌ 30 മുതല്‍ നാല്‍പതു രൂപ വരെയുണ്ടായിരുന്ന പല പച്ചക്കറികള്‍ക്കും മൊത്തവില 60 മുതല്‍ 80 രൂപ വരെയായി. കഴിഞ്ഞ ഒരാഴ്‌ച കൊണ്ടാണ് പച്ചക്കറിയ്‌ക്ക്‌ വിലകയറിയത്. കഴിഞ്ഞ...
- Advertisement -