Mon, Aug 3, 2026
32.9 C
Dubai

വിഴിഞ്ഞം തുറമുഖം 2023ഓടെ പൂർണ പ്രവർത്തന സജ്‌ജമാകും; മന്ത്രി

കൊച്ചി: വിഴിഞ്ഞം തുറമുഖപദ്ധതി 2023 ഒക്‌ടോബറിൽ പൂർണമായും പ്രവർത്തന സജ്‌ജമാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. പദ്ധതിയുടെ പുരോഗതി ഇന്ന് ചേർന്ന അവലോകനയോഗം വിലയിരുത്തി. ഡിസംബറിൽ 220 കെവി സ്‌റ്റേഷന്റെ...

മോഡലുകളുടെ മരണം; ഹോട്ടൽ ഉടമയും അഞ്ച് ജീവനക്കാരും അറസ്‍റ്റിൽ

കൊച്ചി: മുൻ മിസ് കേരള ആൻസി കബീർ അടക്കം മൂന്നുപേർ കാറപകടത്തിൽ മരിച്ച കേസിൽ നിർണായകമായ ഹാർഡ് ഡിസ്‌ക് നശിപ്പിച്ചതിന് ഹോട്ടൽ ഉടമയടക്കം ആറ് പേർ അറസ്‌റ്റിൽ. ഹോട്ടൽ 18 ഉടമ റോയി...

‘കിഫ്ബിക്കെതിരല്ല, അഴിമതിയും കൊള്ളയും ചർച്ച ചെയ്യണം’; ചെന്നിത്തല

തിരുവനന്തപുരം: കിഫ്ബി വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. താൻ കിഫ്ബിക്കെതിരെ അല്ലെന്ന് ചെന്നിത്തല. എന്നാൽ അതിലെ അഴിമതിയും കൊള്ളയും വഴിവിട്ട നിയമനങ്ങളും ഗൗരവപൂർവം ചർച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിഎജി...

മോഡലുകളുടെ മരണം; ദുരൂഹത നീക്കണമെന്ന് അൻസിയുടെ കുടുംബം, പരാതി നല്‍കി

കൊച്ചി: മോഡലുകളുടെ അപകട മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മിസ് കേരള അന്‍സി കബീറിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ വിപുലമായ അന്വേഷണം ആവശ്യപ്പെട്ടാണ് അന്‍സി കബീറിന്റെ കുടുംബം പാലാരിവട്ടം...

രോഗബാധ 6,849, പോസിറ്റിവിറ്റി 9.87%, മരണം 61

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 69,334 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 6,849 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 6,046 പേരും കോവിഡ് മരണം...

മോഡലുകളുടെ മരണം; അബ്‌ദുള്‍ റഹ്‌മാന്‍ ജയില്‍ മോചിതനായി

കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പടെയുള്ളവരുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായിരുന്ന അബ്‌ദുള്‍ റഹ്‌മാന്‍ ജയില്‍മോചിതനായി. അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്നത് ഇയാൾ ആയിരുന്നു. കഴിഞ്ഞ ദിവസം കോടതി അബ്‌ദുള്‍ റഹ്‌മാന് ജാമ്യം അനുവദിച്ചിരുന്നു. മനഃപ്പൂര്‍വമല്ലാത്ത നരഹത്യക്കുറ്റം...

ജോജുവിന്റെ കാർ തകർത്ത കേസ്; രണ്ടാം പ്രതി ജോസഫിന് ജാമ്യം

കൊച്ചി: ഇന്ധന വിലക്കെതിരായ ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ നടന്‍ ജോജു ജോർജിന്റെ കാർ തകർത്ത കേസില്‍ രണ്ടാം പ്രതി ജോസഫിനും ജാമ്യം ലഭിച്ചു. 37,500 രൂപ ബോണ്ട് ആയി കോടതിയിൽ കെട്ടി വെയ്‌ക്കണ൦,...

മോഡലുകളുടെ അപകട മരണം; ഹോട്ടലിൽ വീണ്ടും പോലീസ് പരിശോധന

കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ ഉൾപ്പടയുള്ളവരുടെ അപകട മരണവുമായി ബന്ധപ്പെട്ട് ദുരൂഹത ആരോപിക്കുന്ന നമ്പർ 18 ഹോട്ടലിൽ വീണ്ടും പോലീസ് പരിശോധന. ഹോട്ടൽ ഉടമ റോയി ജെ വയലാട്ടുമായി ഹോട്ടലിലെത്തിയാണ് പരിശോധന...
- Advertisement -