രോഗബാധ 5,516, പോസിറ്റിവിറ്റി 7.81%, മരണം 39
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 70,576 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 5,516 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 6,705 പേരും കോവിഡ് മരണം...
ചിലർക്ക് പരാതിയുണ്ട്; കെപിസിസി പുനഃസംഘടനയില്‍ താരിഖ് അന്‍വര്‍
തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചില നേതാക്കള്‍ക്ക് പരാതിയുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. പുനഃസംഘടനയില്‍ അതൃപ്‌തി അറിയിക്കാന്‍ മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി ഡെൽഹിയിൽ എത്തി കോൺഗ്രസ്...
കേരളാ- കർണാടക തീരത്ത് മൽസ്യ ബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: കേരള- കർണാടക തീരത്ത് ഇന്ന് മൽസ്യ ബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പ്. എന്നാല്‍, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യ ബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്‌ഥ വകുപ്പ് അറിയിച്ചു.
തെക്ക് കിഴക്കൻ അറബിക്കടൽ, കേരള...
ലിംഗ ഭേദമില്ലാതെ കുട്ടികൾക്ക് വസ്‍ത്രധാരണം ചെയ്യാൻ കഴിയണം; വനിത കമ്മീഷൻ അധ്യക്ഷ
കോഴിക്കോട്: ആണ്‍- പെണ്‍ വ്യത്യാസമില്ലാതെ കുട്ടികൾക്ക് വസ്‍ത്രധാരണം ചെയ്യാൻ കഴിയണമെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. അധ്യാപകർക്കും ഏറ്റവും സൗകര്യപ്രദമായ വസ്‍ത്രം ധരിച്ച് ക്ളാസുകളിൽ എത്താനാവണമെന്നും സതീദേവി കോഴിക്കോട് മാദ്ധ്യമ പ്രവർത്തകരോട്...
കിഫ്ബി; സിഎജി സ്‌പെഷ്യൽ ഓഡിറ്റ് റിപ്പോർട്ടിനെതിരെ ധനമന്ത്രി
തിരുവനന്തപുരം: കിഫ്ബി സംബന്ധിച്ച സിഎജിയുടെ സ്‌പെഷ്യൽ ഓഡിറ്റ് റിപ്പോർട്ടിനെതിരെ ധനമന്ത്രി കെഎൻ ബാലഗോപാൽ. സിഎജി റിപ്പോർട്ടിന്റെ പേരിൽ വിവാദമുണ്ടാക്കാൻ ശ്രമമെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട് മാത്രമാണ് പുറത്തുവന്നതെന്നും വിവാദങ്ങൾ സർക്കാരിനെ...
കെപിസിസി പുന:സംഘടന നിര്‍ത്തിവെയ്‌ക്കണം; ആവശ്യവുമായി ഉമ്മൻ ചാണ്ടി
ഡെൽഹി: കെപിസിസി പുന:സംഘടന നിര്‍ത്തിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി നാളെ സോണിയ ഗാന്ധിയെ കാണും. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നടക്കുന്ന പുന:സംഘടന നിര്‍ത്തിവെയ്‌ക്കണം എന്നാണ് ആവശ്യം.
പുതിയ...
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ്
ഇടുക്കി: മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞു. ഇടുക്കിയിൽ രാവിലെ മുതൽ മഴ മാറി നിൽക്കുകയാണ്. 2399.14 അടിയാണ് ഇടുക്കിയിലെ ഇപ്പോഴത്തെ ജലനിരപ്പ്. എന്നാൽ ഇടുക്കി ഡാമിൽ ഇപ്പോഴും...
മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസ്; ഹോട്ടലുടമയെ ചോദ്യം ചെയ്യുന്നു
കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ വാഹനാപകടത്തിൽ മരിച്ച കേസിൽ ഫോർട്ട് കൊച്ചിയിലെ 'നമ്പർ 18' ഹോട്ടൽ ഉടമ റോയി വയലാട്ടിനെ പോലീസ് ചോദ്യം ചെയ്യുന്നു. ഡിജെ പാർട്ടി നടന്ന ഹോട്ടലിലെ സിസിടിവി...






































