വ്യാഴാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് വ്യാഴാഴ്‌ച വരെ ഇടിമിന്നലോടു കൂടിയ ശക്‌തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള 11 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു....
ജോജുവിന്റെ കാർ തകർത്ത സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി: റോഡ് തടയൽ സമരത്തിനിടെ നടൻ ജോജുവിന്റെ കാർ തകർത്ത കേസിൽ അറസ്‌റ്റിലായ മുൻ കൊച്ചി മേയർ ടോണി ചമ്മണി അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. എറണാകുളം ഫസ്‌റ്റ്...
മുൻ മിസ് കേരള ജേതാക്കൾ ഉൾപ്പടെ മരിച്ച അപകടത്തിൽ ഡ്രൈവർ അറസ്‌റ്റിൽ
കൊച്ചി: മുൻ മിസ് കേരള അൻസി കബീർ, റണ്ണറപ് അഞ്‌ജന ഷാജൻ , ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആഷിഖ് എന്നിവരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ ഡ്രൈവർ അബ്‌ദുൾ റഹ്‌മാൻ അറസ്‌റ്റിൽ. വാഹനമോടിച്ച ഇയാൾ മദ്യലഹരിയിൽ...
ചർച്ച വിജയം; സമരം അവസാനിപ്പിച്ച് ഗവേഷക വിദ്യാർഥിനി
തിരുവനന്തപുരം: എംജി സർവകലാശാലയിൽ ജാതി വിവേചനത്തിനെതിരെ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കുന്നതായി ഗവേഷക വിദ്യാർഥിനി അറിയിച്ചു. സർവകലാശാല വൈസ് ചാൻസലറുമായി നടന്ന കൂടിക്കാഴ്‌ചക്ക് ശേഷമാണ് തീരുമാനം. തന്റെ എല്ലാ ആവശ്യങ്ങളും സർവകലാശാല അംഗീകരിച്ചെന്ന്...
മികച്ച കോവിഡ് പ്രതിരോധം; കേരളത്തെ പ്രകീർത്തിച്ച് വിയറ്റ്‌നാം പ്രതിനിധി
തിരുവനന്തപുരം: ഇന്തോ വിയറ്റ്‌നാം സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെത്തിയ വിയറ്റ്‌നാം പ്രതിനിധി ഫന്‍ തങ് തുങ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തി. തിരുവനന്തപുരം ജില്ലയിലെ ആമച്ചല്‍ കുടുംബാരോഗ്യ കേന്ദ്രം,...
ഗവേഷകയുടെ സമരം; ഒത്തുതീർപ്പാക്കാൻ ശ്രമം തുടരുന്നു, വിസി ചർച്ച നടത്തും
തിരുവനന്തപുരം: എംജി സർവകലാശാലയിൽ ജാതി വിവേചനം നേരിടുന്നുവെന്ന് ആരോപിച്ച് ഗവേഷക നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ ശ്രമം തുടരുന്നു. ഗവേഷകയുമായി വൈസ് ചാൻസലർ ചർച്ച നടത്തും. ഇരുഭാഗത്ത് നിന്നും വിട്ടുവീഴ്‌ചകൾ വേണമെന്ന് ഗവർണർ കഴിഞ്ഞ...
രോഗബാധ 5,404, പോസിറ്റിവിറ്റി 10.22%, മരണം 80
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 52,862 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 5,404 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 6,136 പേരും കോവിഡ് മരണം...
കെപിഎസി ലളിത തീവ്ര പരിചരണ വിഭാഗത്തിൽ; ശസ്‌ത്രക്രിയ നടത്തിയേക്കും
കൊച്ചി: പ്രമുഖ നടി കെപിഎസി ലളിത കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ. പത്ത് ദിവസങ്ങൾക്ക് മുൻപാണ് നടിയെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ കൂടുതൽ മെച്ചപ്പെട്ട ചികിൽസക്കായി കഴിഞ്ഞ ദിവസം എറണാകുളത്തെ സ്വകാര്യ...







































