നൂറ് കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍
കൊച്ചി: അങ്കമാലി കറുകുറ്റിയിൽ 100 കിലോയിൽ അധികം കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. ആന്ധ്രയിൽ നിന്നും റോഡ് മാർഗം കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ഫ്‌ളൈയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ്...
വാഹനാപകടം; അന്‍സിക്കും അഞ്‌ജനക്കും പിന്നാലെ ആഷിഖും വിടപറഞ്ഞു
കൊച്ചി: പാലാരിവട്ടത്ത് വാഹനാപകടത്തിൽ മരണപ്പെട്ട മിസ് കേരള 2019 അൻസി കബീർ, റണ്ണർ അപ് അഞ്‌ജന ഷാജൻ എന്നിവർക്ക് പിന്നാലെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആഷിഖും വിടപറഞ്ഞു. ഇതോടെ പാലാരിവട്ടം ചക്കരപ്പറമ്പിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ...
വഴി തടസപ്പെടുത്തി സമരം; ഹൈക്കോടതി ഇന്ന് ഹരജി പരിഗണിക്കും
തിരുവനന്തപുരം: പൊതുവഴി തടസപ്പെടുത്തുന്ന തരത്തിലുള്ള ഉപരോധങ്ങളും, ഘോഷയാത്രകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. എറണാകുളം സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ കെഒ ജോണിയാണ് ഹരജി സമർപ്പിച്ചത്.
ഹരജിയിൽ കോൺഗ്രസ്, സിപിഐഎം, ബിജെപി,...
സംസ്‌ഥാനത്ത് ഇന്ന് മുതൽ 8ആം ക്‌ളാസുകാർ സ്‌കൂളിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ 8ആം ക്‌ളാസ് വിദ്യാർഥികൾക്കും സ്‌കൂളിൽ അധ്യയനം ആരംഭിക്കും. 8, 9, 11 ക്‌ളാസുകൾ 15ആം തീയതി മുതലാണ് ആരംഭിക്കാനിരുന്നത്. എന്നാൽ 12ആം തീയതി മുതൽ നാഷണൽ അച്ചീവ്‌മെന്റ്...
മുല്ലപ്പെരിയാര്‍ മരംമുറിക്കൽ ഇന്ന് നിയമസഭയില്‍ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം
തിരുവനന്തപുരം: വിവാദമായ മുല്ലപ്പെരിയാറില്‍ നിന്ന് മരംമുറിക്കാനുള്ള ഉത്തരവും ഇന്ധന നികുതി കുറയ്‌ക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. കേരളത്തിലെ ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നതാണ് മരംമുറിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
മുഖ്യമന്ത്രിയും വനംമന്ത്രിയും...
വീണ്ടും അതിശക്‌തമായ മഴക്ക് സാധ്യത; 11ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും അതിശക്‌തമായ മഴക്ക് സാധ്യതയെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. 11ആം തീയതി മുതൽ മഴ കൂടുതൽ ശക്‌തമാകുമെന്നാണ് ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതേ തുടർന്ന് 11ആം തീയതി സംസ്‌ഥാനത്ത്...
‘ശബരിമല റോഡുകൾ ഈ മാസം 12നകം ഗതാഗത യോഗ്യമാക്കും’; മന്ത്രി
പത്തനംതിട്ട: തീർഥാടനം ആരംഭിക്കുന്നതിനു മുൻപ് ശബരിമല പാതയിലെ എല്ലാ പൊതുമരാമത്തു റോഡുകളും യുദ്ധകാല അടിസ്‌ഥാനത്തിൽ ഗതാഗത യോഗ്യമാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഈ മാസം 12നകം പ്രവൃത്തികൾ പൂർത്തിയാക്കും.
ശബരിമല റോഡുകളുടെ പ്രവൃത്തികൾ...
സിഎഫ്എല്‍ടിസി; സ്‌റ്റാഫ് നഴ്‌സുമാരുടെ സേവന കാലാവധി തുടരുമെന്ന് മന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുളള സിഎഫ്എല്‍ടിസി(കോവിഡ് ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ)കളില്‍ നിയമിക്കപ്പെട്ട സ്‌റ്റാഫ് നഴ്‌സുമാരുടെ സേവന കാലാവധി തുടരുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍ അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെ...







































