മുല്ലപ്പെരിയാർ; നീരൊഴുക്ക് കുറഞ്ഞു, അവസാന ഷട്ടറും അടച്ചു
ഇടുക്കി: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ തുറന്ന മുല്ലപ്പെരിയാർ ഡാമിലെ ഷട്ടറുകളിൽ അവസാനത്തേതും അടച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെയാണ് ഇപ്പോൾ അവസാനത്തെ ഷട്ടറും അടക്കാൻ തീരുമാനിച്ചത്. നിലവിൽ 138.5 അടി ജലമാണ് ഡാമിലുള്ളത്.
ഡാമിന്റെ വൃഷ്‌ടി...
ഇന്ധനവില വർധനവ്; നവംബർ 11ന് കോൺഗ്രസിന്റെ ചക്രസ്‌തംഭന സമരം
തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ ഇന്ധന നികുതി കുറയ്‌ക്കാത്ത സാഹചര്യത്തിൽ ഈ മാസം 11ന് കോൺഗ്രസ് ചക്രസ്‌തംഭന സമരം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രാവിലെ 11 മുതൽ 11.15 വരെ ജില്ലാ...
സ്വർണക്കടത്ത് കേസ്; സ്വപ്‌ന സുരേഷ് ജയിൽ മോചിതയായി
തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ജയിൽ മോചിതയായി. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നുമാണ് സ്വപ്‌ന മോചിതയായത്. സ്വപ്‌നയുടെ അമ്മ പ്രഭയാണ് ജാമ്യ രേഖകളുമായി...
പണിമുടക്കിൽ വലഞ്ഞ് പൊതുജനം; മിക്കയിടങ്ങളിലും വിരലിലെണ്ണാവുന്ന സർവീസുകൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കെഎസ്ആർടിസി യൂണിയനുകൾ നടത്തുന്ന പണിമുടക്ക് ഇന്നും തുടരുന്നു. ഒരു വിഭാഗം ജീവനക്കാർ ഇന്ന് ജോലിക്ക് ഹാജരായെങ്കിലും സംസ്‌ഥാനത്ത് ഇതുവരെ കെഎസ്ആർടിസി സർവീസുകൾ സാധാരണ നിലയിൽ എത്തിയിട്ടില്ല. വിവിധ ഡിപ്പോകളിൽ നിന്നും...
മർദ്ദിച്ചത് പെട്ടെന്നുണ്ടായ പ്രകോപനം കാരണം; പ്രതി ഡാനിഷ് കുറ്റം സമ്മതിച്ചു
തിരുവനന്തപുരം: ചിറയിൻകീഴ് ദുരഭിമാന മർദ്ദന കേസിൽ കുറ്റം സമ്മതിച്ച് പ്രതി ഡാനിഷ്. പോലീസ് ഡാനിഷിനെ തെളിവെടുപ്പിന് എത്തിച്ചു. പെട്ടെന്നുള്ള പ്രകോപനത്തിൽ മർദ്ദിച്ചതാണെന്നാണ് ഡാനിഷിന്റെ മൊഴി. ഇന്നലെ വൈകുന്നേരത്തോടെയാണ് ഊട്ടിയിലെ റിസോർട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന...
നടൻ ജോജുവിന്റെ കാർ തകർത്ത യൂത്ത് കോൺഗ്രസ് നേതാവ് അറസ്‌റ്റിൽ
കൊച്ചി: ഇന്ധനവില വർധനയ്‌ക്കെതിരായ കോൺഗ്രസിന്റെ റോഡ് ഉപരോധത്തിനിടെ പ്രതിഷേധിച്ച നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. യൂത്ത് കോൺഗ്രസ് നേതാവ് ഷെരീഫ് ആണ് പിടിയിലായത്. ഇതോടെ കേസിൽ...
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് കുറഞ്ഞു; 7 ഷട്ടറുകൾ അടച്ചു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ കുറവ് രേഖപ്പെടുത്തി. നിലവിൽ 138.50 അടി ജലമാണ് മുല്ലപ്പെരിയാർ അണക്കെട്ടിലുള്ളത്. ഇതോടെ ഡാമിലെ 7 സ്‌പിൽവേ ഷട്ടറുകൾ അടച്ചു. നിലവിൽ ഒരു ഷട്ടർ മാത്രമാണ് തുറന്നിട്ടുള്ളത്. ഇത്...
വയോധികയുടെ മൃതദേഹം പുഴുവരിച്ച നിലയിൽ; മക്കൾക്കെതിരെ കേസെടുത്തേക്കും
പത്തനാപുരം: ആറ് മക്കളുടെ അമ്മയായ വയോധികയുടെ മൃതദേഹം പുഴുവരിച്ച നിലയിൽ. പട്ടാഴി കന്നിമേൽ പനയനം കാഞ്ഞിരംവിള വീട്ടിൽ പരേതനായ കുഞ്ഞൻ പിള്ളയുടെ ഭാര്യ ജാനകിയമ്മ( 100)യാണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന്...







































