Tue, Aug 4, 2026
37.1 C
Dubai

മരക്കാറിനായി സർക്കാർ ഇടപെടൽ; ഇന്ന് ചർച്ച നടത്തും

തിരുവനന്തപുരം: മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'മരക്കാർ: അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ തിയേറ്റർ റിലീസിനായി സർക്കാർ ഇന്ന് ചർച്ച നടത്തും. കൊല്ലം ഗസ്‌റ്റ്‌ ഹൗസിലാണ് ചർച്ച. മന്ത്രി സജി ചെറിയാൻ സിനിമാ...

ജോജുവിന്റെ കാർ തകർത്ത സംഭവം; പ്രതിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

എറണാകുളം: നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിലെ പ്രതി ജോസഫിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. എറണാകുളം ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജോസഫിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതേസമയം കേസിൽ ജോസഫ്...

മഴ മുന്നറിയിപ്പ്; സംസ്‌ഥാനത്ത് 10 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് 10 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചക്ക് ശേഷം വിവിധ ജില്ലകളിൽ മഴ കനക്കാനാണ്...

28 ലക്ഷത്തോളം രൂപ കെട്ടിവെയ്‌ക്കണം; സ്വപ്‌ന ഇന്ന് ജയിൽ മോചിതയായേക്കും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഇന്ന് ജയിൽ മോചിതയായേക്കും. ജാമ്യം ലഭിച്ച് മൂന്ന് ദിവസമായെങ്കിലും ജാമ്യ നടപടികൾ പൂർത്തിയാകാത്തതാണ് പുറത്ത് ഇറങ്ങുന്നത് വൈകാൻ കാരണം. ആറ് കേസുകളിലാണ് സ്വപ്‌ന റിമാൻഡിലായത്. ഇതിൽ...

മുല്ലപ്പെരിയാർ ഡാം; സന്ദർശനത്തിന് തമിഴ്‌നാട് മന്ത്രിമാരുടെ സംഘം ഇന്നെത്തും

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കുന്നതിനായി തമിഴ്‌നാട്ടിൽ നിന്നുള്ള മന്ത്രിമാരുടെ സംഘം ഇന്നെത്തും. ജലസേചന വകുപ്പ് മന്ത്രി ദുരൈ മുരുകൻ, ധനമന്ത്രി പളനിവേൽ ത്യാഗരാജൻ, സഹകരണ മന്ത്രി ഐ പെരിയ സ്വാമി, വാണിജ്യ നികുതി...

ദുരഭിമാന മർദ്ദനം; മിഥുന്റെ ചികിൽസ സൗജന്യമാക്കിയതായി വനിതാ കമ്മീഷൻ

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ ദുരഭിമാനത്തിന്റെ പേരിൽ ഭാര്യയുടെ സഹോദരനിൽ നിന്ന് മർദ്ദനമേറ്റ മിഥുന്റെ ചികിൽസ സൗജന്യമാക്കിയതായി വനിതാ കമ്മീഷൻ അംഗം അഡ്വ. ഷാഹിദ കമാൽ അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ ചികിൽസയിൽ കഴിയുന്ന മിഥുന്റെ...

നാനോ ഗാര്‍ഹിക സംരംഭങ്ങള്‍ക്ക് ധനസഹായവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: നാനോ ഗാര്‍ഹിക സംരംഭങ്ങള്‍ക്ക് സർക്കാരിന്റെ ധനസഹായം. 'നാനോ ഗാര്‍ഹിക സംരംഭങ്ങള്‍ക്കുള്ള പലിശ സഹായ പദ്ധതി'യിലൂടെയാണ് ധനസഹായം നൽകുന്നത്. അഞ്ചുലക്ഷം രൂപവരെ സ്‌ഥിരമൂലധന നിക്ഷേപമുള്ള നാനോ ഗാര്‍ഹിക സംരംഭങ്ങള്‍ക്ക് പലിശ സബ്‌സിഡി നല്‍കുന്നതിനുള്ള...

പള്ളിത്തർക്കം; ഹിത പരിശോധന ശുപാർശ തള്ളി ഓർത്തഡോക്‌സ് സഭ പരമാധ്യക്ഷൻ

ഷാർജ: പള്ളിത്തർക്കത്തിൽ ജസ്‌റ്റിസ് കെടി തോമസ് കമ്മീഷൻ ശുപാർശ അംഗീകരിക്കാനാവില്ലെന്ന് മലങ്കര ഓർത്തഡോക്‌സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്ക ബാവ. പള്ളിത്തർക്കത്തിൽ നിയമം നിയമത്തിന്റെ വഴിയെന്ന സഭയുടെ മുൻ...
- Advertisement -