കരള്‍മാറ്റ ശസ്‍ത്രക്രിയക്ക് സജ്‌ജമായി കോട്ടയം മെഡിക്കല്‍ കോളേജ്
തിരുവനന്തപുരം: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കരള്‍മാറ്റ ശസ്‍ത്രക്രിയക്ക് സജ്‌ജമായി. കരള്‍ മാറ്റിവെക്കല്‍ ശസ്‍ത്രക്രിയകള്‍ക്ക് ആവശ്യമായ ആധുനിക സൗകര്യങ്ങള്‍ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിൽ...
പോലീസിന്റെ മേല്‍നോട്ടത്തില്‍ ഡിജിറ്റല്‍ ഡീ അഡിക്ഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: ഓൺലൈൻ ഗെയിമിങ്ങിന് അടിമപ്പെടുന്ന കുട്ടികൾക്കായി ഡിജിറ്റൽ ഡീ അഡിക്ഷൻ സെന്ററുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
പോലീസിന്റെ മേൽനോട്ടത്തിലാവും സെന്ററുകൾ ആരംഭിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. റെയ്ഞ്ച് തലത്തിൽ തുടങ്ങുന്ന...
രേഖകള്‍ ഹാജരാക്കാനായില്ല; സ്വപ്‌ന സുരേഷ് ജയിലിൽ നിന്നും ഇറങ്ങാൻ വൈകുന്നു
തിരുവനന്തപുരം: സ്വർണ കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് ജയിലിൽ നിന്നും ഇറങ്ങുന്നത് വൈകുന്നു. സ്വപ്‌ന സുരേഷ് പ്രതിയായ എല്ലാ കേസുകളിലും ജാമ്യം ലഭിച്ചുവെങ്കിലും ജാമ്യ ഉപാധികള്‍ നൽകുന്നതിലുള്ള കാലതാമസമാണ് മോചനം വൈകാൻ...
തിരുവനന്തപുരം അമ്പൂരിയില്‍ ഉരുള്‍പൊട്ടല്‍; ആളപായമില്ല
തിരുവനന്തപുരം: ജില്ലയിലെ അമ്പൂരിയില്‍ തേക്കുപാറ കൊണ്ടകെട്ടി ഭാഗത്ത് ഉരുള്‍പൊട്ടല്‍. വനമേഖല ആയതിനാല്‍ ആളപായം റിപ്പോർട് ചെയ്‌തിട്ടില്ല. അതേസമയം മലവെള്ളം ഒലിച്ചെത്തി സമീപ പ്രദേശങ്ങളിലെ വീടുകൾക്കും കൃഷിക്കും നാശം സംഭവിച്ചിട്ടുണ്ട്.
നേരത്തെ മണ്ണിടിച്ചില്‍, ഉരുള്‍ ഭീഷണി...
രോഗബാധ 7,312, പോസിറ്റിവിറ്റി 10.49%, മരണം 51
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 69,680 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 7,312 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 8,484 പേരും കോവിഡ് മരണം...
പ്രത്യേക നമ്പർ, ഡ്രൈവർമാർക്ക് പരിശീലനം; ആംബുലന്‍സുകളുടെ നിലവാരം ഉയർത്തുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്തെ അനധികൃത ആംബുലന്‍സുകളെ നിയന്ത്രിക്കാൻ നിരീക്ഷണം ശക്‌തമാക്കുമെന്ന് മന്ത്രി ആന്റണി രാജു. ആംബുലന്‍സുകള്‍ക്ക് പ്രത്യേക നമ്പറും നല്‍കും. അംഗീകൃത ഡിസൈനും, നിറവും, ലൈറ്റും, സൈറണും, ഹോണും മാത്രമേ ഉപയോഗിക്കാവൂ. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക്...
ന്യൂനമര്‍ദ്ദം അറബിക്കടലില്‍ പ്രവേശിച്ചു; കേരളത്തില്‍ ഇന്നും നാളെയും മഴ കനത്തേക്കും
തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം കോമറിന്‍ ഭാഗത്തുനിന്നും അറബിക്കടലില്‍ പ്രവേശിച്ചു. ഈ മാസം ഏഴാം തീയതി വരെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്‌ഥാ...
സംസ്‌ഥാനത്ത് ദീപാവലി ആഘോഷങ്ങൾക്ക് നിയന്ത്രണം; ഉത്തരവിറക്കി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ദീപാവലി ആഘോഷങ്ങൾക്ക് നിയന്ത്രണം. രാത്രി 8 മുതൽ 10 മണി വരെ മാത്രമാണ് പടക്കം പൊട്ടിക്കാൻ അനുമതി. നിയന്ത്രണം ലംഘിച്ചാൽ നിയമനടപടി ഉണ്ടാകുമെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചു. ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ്...







































