‘തന്റെ മോചനം സർക്കാരിനേറ്റ തിരിച്ചടി’; താഹ ഫസല്‍ ജയില്‍ മോചിതനായി
തിരുവനന്തപുരം: പന്തീരങ്കാവ് യുഎപിഎ കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ച താഹ ഫസല്‍ ജയില്‍ മോചിതനായി. തന്റെ മോചനം യുഎപിഎ ചുമത്തിയ സംസ്‌ഥാന സര്‍ക്കാരിനുള്ള തിരിച്ചടിയാണ് എന്നായിരുന്നു താഹയുടെ പ്രതികരണം. ജസ്‌റ്റിസ് അജയ്...
അവസാന നിമിഷം ജാമ്യക്കാർ പിൻമാറി; ബിനീഷ് ഇന്ന് മോചിതനായില്ല
ബെംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്നും ജയിൽ മോചിതനായില്ല. ജാമ്യം നിൽക്കാമെന്നേറ്റ ആളുകൾ അവസാന നിമിഷം പിൻമാറിയതോടെയാണ് ബിനീഷിന്റെ പുറത്തിറങ്ങൽ അനിശ്‌ചിതത്വത്തിലായത്. പിന്നീട്...
മെഡിക്കൽ കോളേജിലെ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കും; അടിയന്തര യോഗം വിളിച്ച് മന്ത്രി
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ കണ്ടെത്തിയ അപാകതകള്‍ പരിഹരിക്കാന്‍ അധികൃതരുടെ അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, ആശുപത്രി സൂപ്രണ്ട്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരുടെ യോഗമാണ്...
യുഎപിഎ റദ്ദാക്കാന്‍ സിംഗിള്‍ ബെഞ്ചിന് അധികാരമില്ല; സുപ്രീം കോടതി
ന്യൂഡെല്‍ഹി: യുഎപിഎ വകുപ്പുകള്‍ റദ്ദാക്കാന്‍ സിംഗിള്‍ ബെഞ്ചിന് അധികാരമില്ലെന്ന സംസ്‌ഥാന സര്‍ക്കാര്‍ വാദം അംഗീകരിച്ച് സുപ്രീം കോടതി. മാവോയിസ്‌റ്റ് നേതാവ് രൂപേഷിനുമേല്‍ ചുമത്തിയ യുഎപിഎ റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നടപടിക്കെതിരെ നൽകിയ...
ജലനിരപ്പ് കുറഞ്ഞു; ഇടുക്കി ഡാമിലെ റെഡ് അലർട് പിൻവലിച്ചു
ഇടുക്കി: ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ റെഡ് അലർട് പിൻവലിച്ചു. 2398.3 അടി ജലമാണ് നിലവിൽ ഇടുക്കി അണക്കെട്ടിലുള്ളത്. റെഡ് അലർട് പിൻവലിച്ചെങ്കിലും ജാഗ്രത തുടരണമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇന്ന് രാവിലെയോടെ...
വാഹനരേഖകൾ പുതുക്കാൻ കൂടുതൽ സമയം; കാലാവധി നീട്ടി
ന്യൂഡെൽഹി: സംസ്‌ഥാനത്തെ വിവിധ വാഹനരേഖകളുടെ കാലാവധി 2021 ഡിസംബർ 31 വരെ നീട്ടി. മോട്ടോർ വാഹന നിയമപ്രകാരമുള്ള ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് ഉൾപ്പടെയുള്ള രേഖകളുടെ കാലാവധിയാണ്...
രോഗബാധ 7,722, പോസിറ്റിവിറ്റി 10.77%, മരണം 86
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 71,681 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 7,722 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 6,648 പേരും കോവിഡ് മരണം...
അടുത്ത രണ്ടാഴ്‌ചയും സംസ്‌ഥാനത്ത് മഴ കനക്കും; കാലാവസ്‌ഥാ കേന്ദ്രം
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത രണ്ട് ആഴ്‌ചയും അതിശക്‌തമായ മഴ തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ആഴ്‌ച തിരിച്ചുള്ള പ്രവചനം പ്രകാരം ഒക്‌ടോബർ 29ആം തീയതി മുതൽ നവംബർ 11ആം തീയതി വരെയാണ്...







































