കോഴിക്കോട് കുഞ്ഞുങ്ങളില്‍ ആര്‍എസ്‌വി രോഗം; ആരോഗ്യ വകുപ്പ് നടപടി തുടങ്ങി
കോഴിക്കോട്: വൈറസ് രോഗമായ ആര്‍എസ്‌വി (റെസിപിറേറ്ററി സിന്‍സിഷ്യല്‍ വൈറസ്) കോഴിക്കോട് കുഞ്ഞുങ്ങളില്‍ കാണപ്പെട്ടു. സ്വകാര്യ ആശുപത്രിയില്‍ നാലു മാസത്തിനിടെ പരിശോധന നടത്തിയ 55 കുട്ടികളില്‍ 24 പേര്‍ക്ക് രോഗം സ്‌ഥിരീകരിച്ചു. 18 മാസത്തില്‍...
ആരോഗ്യ സേവനങ്ങൾ ഒരു കുടക്കീഴിൽ; ഇ ഹെൽത്തിനായി പത്ത് കോടി അനുവദിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം വിപുലീകരിക്കുന്നതിനായി 10.50 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോന്നി, ആലപ്പുഴ,...
ലൈംഗികാതിക്രമ കേസുകൾ അഞ്ച് വർഷത്തിനുള്ളിൽ കുറഞ്ഞുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് വനിതകൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ അഞ്ച് വർഷത്തിനുള്ളിൽ കുറഞ്ഞുവെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം കേരളത്തെ ഉത്തരേന്ത്യയുമായി താരതമ്യപ്പെടുത്തുന്നത് ആരെ സഹായിക്കാനാണെന്നും മുഖ്യമന്ത്രി സഭയില്‍ ആരാഞ്ഞു.
കുറ്റ്യാടിയിൽ ദലിത് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട...
ഡോ. എം കൃഷ്‌ണന്‍ നായർക്ക് ആദരാഞ്‌ജലി അര്‍പ്പിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: മരണമടഞ്ഞ പ്രശസ്‌ത അര്‍ബുദ രോഗ വിദഗ്‌ധൻ ഡോ. എം കൃഷ്‌ണന്‍ നായരുടെ വീട്ടിലെത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു.
സംസ്‌ഥാനത്തെ ക്യാന്‍സര്‍ ചികിൽസാ രംഗത്തെ പുരോഗതിയില്‍ കൃഷ്‌ണന്‍ നായര്‍...
പന്തീരാങ്കാവ് യുഎപിഎ കേസ്; താഹ ഫസലിന് ജാമ്യം
ന്യൂഡെൽഹി: പന്തീരാങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. മറ്റൊരു പ്രതി അലൻ ശുഹൈബിന് അനുവദിച്ച ജാമ്യം കോടതി ശരിവെച്ചു. ജസ്‌റ്റിസുമാരായ അജയ് റസ്‌തോഗി, എഎസ് ഓക എന്നിവരടങ്ങുന്ന...
കരുവന്നൂരിൽ വായ്‌പ തിരിച്ചടക്കാനാകാതെ ഗൃഹനാഥൻ ആത്‍മഹത്യ ചെയ്‌തു
തൃശൂർ: വായ്‌പ തിരിച്ചടക്കാനാകാത്ത മനോവിഷമത്തിൽ ഗൃഹനാഥൻ ആത്‍മഹത്യ ചെയ്‌തു. തളികക്കോണം സ്വദേശി ജോസാണ് മരിച്ചത്. കല്‍പ്പണിക്കാരനായ ജോസ് മകളുടെ വിവാഹ ആവശ്യത്തിനായി നാല് ലക്ഷം രൂപ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്‌പയെടുത്തിരുന്നു.
സാമ്പത്തിക...
മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണം; സുപ്രീം കോടതിയിൽ കേരളം
ന്യൂഡെൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതിയിൽ നിലപാടറിയിച്ച് കേരളം. സംസ്‌ഥാനത്തെ അഞ്ച് ജില്ലകളിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും 30 ലക്ഷം ജനങ്ങളുടെ ജീവന്റെ വിഷയത്തിലുള്ള ആശങ്കയ്‌ക്ക് പ്രാധാന്യം നൽകണമെന്നും കേരളം കോടതിയിൽ വ്യക്‌തമാക്കി.
നിലവിലുള്ള...
മുല്ലപ്പെരിയാർ ഡാം തുറക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായെന്ന് റോഷി അഗസ്‌റ്റിൻ
ഇടുക്കി: മുല്ലപ്പെരിയാർ ഡാം തുറക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ. ജനങ്ങൾക്ക് ആശങ്ക വേണ്ട. മന്ത്രി ഇന്ന് വൈകിട്ട് മുല്ലപ്പെരിയാർ ഡാം സന്ദർശിക്കും. ആളുകളെ മാറ്റി പാർപ്പിക്കാൻ...







































