കോവിഡിനെതിരെ ഹോമിയോ മരുന്ന് ഫലപ്രദം; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കാൻ ഹോമിയോ ഗുളികകൾ ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിസ്‌പെൻസറികളിലൂടെയും കിയോസ്‌കുകളിലൂടെയും മരുന്ന് വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾക്കുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയിരുന്നു...
അനുപമയ്‌ക്ക് അനുകൂല നടപടി; ദത്ത് നടപടികൾക്ക് കോടതിയുടെ ഇടക്കാല സ്‌റ്റേ
തിരുവനന്തപുരം: കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ അനുപമ എസ് ചന്ദ്രന് അനൂകൂല നടപടി. ദത്ത് നടപടികൾക്ക് വഞ്ചിയൂർ കുടുംബക്കോടതി ഇടക്കാല സ്‌റ്റേ പുറപ്പെടുവിച്ചു. കേസിൽ തുടർ നടപടികൾ അറിയിക്കാൻ സർക്കാരിന് നിർദേശം നൽകി. പോലീസ്...
ജനം പരിഭ്രാന്തിയിൽ; ജലനിരപ്പ് കുറയ്‌ക്കണമെന്ന് കേരളം, എതിർത്ത് തമിഴ്‌നാട്
ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെയാക്കണമെന്ന് കേരളം സുപ്രീം കോടതിയിൽ. ജലനിരപ്പ് ഇനിയും ഉയരുകയാണെങ്കിൽ ഡാമിന് സമീപം താമസിക്കുന്നവരുടെ ജീവൻ അപകടത്തിലാകും. ജനം പരിഭ്രാന്തിയിലാണ്. കോടതി വിഷയത്തിൽ ഉടൻ ഇടപെടണമെന്നും...
‘മുല്ലപ്പെരിയാറിൽ നിലവിൽ പ്രശ്‌നങ്ങളില്ല, അനാവശ്യ ഭീതി പരത്തിയാൽ നിയമനടപടി’; മുഖ്യമന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിലവിൽ പ്രശ്‌നങ്ങൾ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുല്ലപ്പെരിയാറിൽ അപകടം വരാൻ പോകുന്നെന്ന് ഭീതി പരത്തുകയാണ്. സമൂഹ മാദ്ധ്യമങ്ങളിലൂടെ അനാവശ്യ ഭീതി പരത്തുന്നവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യന്ത്രി...
മഴക്കെടുതി; സംസ്‌ഥാനത്ത് 55 പേർ മരിച്ചതായി മന്ത്രി കെ രാജൻ
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴക്കെടുതിയിൽ 55 പേർ മരിച്ചതായി റവന്യുമന്ത്രി കെ രാജൻ. ദുരന്ത പ്രതികരണ മാർഗരേഖ എല്ലാ വകുപ്പുകൾക്കും നൽകിയെന്നും തുടർച്ചയായി പെയ്‌ത കനത്തമഴ രക്ഷാപ്രവർത്തനത്തിന് തടസമായെന്നും മന്ത്രി പറഞ്ഞു. തീവ്രമഴ പ്രവചിക്കുന്നതിൽ...
സമൂഹം ഒറ്റപ്പെടുത്തി; പീഡനത്തിനിരയായ പത്ത് വയസുകാരിയുടെ കുടുംബം
കോട്ടയം: ചങ്ങനാശേരി കുറിച്ചിയിൽ പോക്‌സോ കേസിലെ ഇരയുടെ അച്ഛൻ തൂങ്ങി മരിച്ച സംഭവത്തിൽ പ്രതികരണവുമായി കുടുംബം. കേസ് വന്നശേഷം സമൂഹം തങ്ങളെ ഒറ്റപ്പെടുത്തിയെന്ന് കുടുംബം പറയുന്നു. പീഡന പരാതി ഒത്തു തീർപ്പാക്കാൻ കൈക്കൂലി...
ആലപ്പുഴയിൽ പിക്കപ്പ് വാൻ ഡ്രൈവറെ നടുറോഡിലിട്ട് മർദ്ദിച്ച് സ്വകാര്യ ബസ് ജീവനക്കാർ
ആലപ്പുഴ: തുറവൂരില്‍ പിക്കപ്പ് വാൻ ഡ്രൈവറെ നടുറോഡിലിട്ട് മർദ്ദിച്ച് സ്വകാര്യ ബസ് ജീവനക്കാർ. കൊല്ലം സ്വദേശി വിനോദിനെയാണ് സ്വകാര്യ ബസ് ജീവനക്കാര്‍ നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ചത്. തുറവൂര്‍ സിഗ്‌നൽ ജംഗ്‌ഷനിൽ ഇന്ന് രാവിലെ...
മോന്‍സൺ മാവുങ്കൽ കേസ്; ലോക്‌നാഥ് ബെഹ്‌റയുടെ മൊഴിയെടുത്തു
കൊച്ചി: മോന്‍സൺ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പോലീസ് മേധാവിയും കൊച്ചി മെട്രോ എംഡിയുമായ ലോക്‌നാഥ് ബെഹ്‌റയുടെ മൊഴി ക്രം ബ്രാഞ്ച് രേഖപ്പെടുത്തി. കൊച്ചിയിലെ ബെഹ്‌റയുടെ വസതിയില്‍ വെച്ച് എഡിജിപി ശ്രീജിത്ത് ആണ്...








































