മലപ്പുറത്തിനെതിരെ അധിക്ഷേപവുമായി പൊന്നാനി മുൻ എംഎൽഎ പി. നന്ദകുമാർ
മലപ്പുറം: സിപിഎം മലപ്പുറം ജില്ലാവിപുലീകൃത കമ്മിറ്റിയുടെ പ്രതിനിധി സമ്മേളനത്തിൽ വെച്ചാണ് സിപിഎമ്മിന്റെ മുതിർന്ന നേതാവും പൊന്നാനി മുൻ എംഎൽഎയുമായ പി. നന്ദകുമാർ മലപ്പുറത്തിനെതിരെ വിദ്വേഷ പരാമർശം നടത്തിയത്. മത മൗലിക വർഗീയ വാദികളുടെ...
ഫോട്ടോഗ്രഫിയുടെ 200 വർഷം: ലോകത്തിലെ ഏറ്റവും വലിയ ഫോട്ടോ ഫെസ്‌റ്റുമായി ഫോട്ടോമ്യൂസ്
തൃശൂർ: ലോകത്തിലെ ഏറ്റവും വലിയ ഫോട്ടോ ഫെസ്‌റ്റ് എന്ന വിശേഷണവുമായി, ഇന്ത്യയിലെ ആദ്യത്തെ പൊതുജന ഫോട്ടോഗ്രഫി മ്യൂസിയമായ തൃശൂരിലെ ഫോട്ടോമ്യൂസ് നേതൃത്വം നൽകുന്ന ഫെസ്‌റ്റിവൽ ഓഫ് ഫോട്ടോഗ്രഫിക്ക് തൃശൂരിൽ തുടക്കമായി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള...
ബിജെപിക്ക് കനത്ത തിരിച്ചടി; ആർ ശ്രീലേഖ കൗൺസിലർ സ്‌ഥാനം രാജിവെച്ചു
തിരുവനന്തപുരം: ബിജെപിക്ക് കനത്ത തിരിച്ചടി നൽകി ആർ ശ്രീലേഖ കൗൺസിലർ സ്‌ഥാനം രാജിവെച്ച് ശ്രീലേഖ. ശാസ്‌തമംഗലം വാർഡിലെ ബിജെപി കൗൺസിലറായിരുന്നു മുൻ ഡിജിപി കൂടിയായ ശ്രീലേഖ. തിരുവനന്തപുരം കോർപറേഷനിൽ ഒരു സീറ്റിന്റെ മാത്രം...
അക്രമി ഹമാം അൽ ഹമ്മാമി, 7 വർഷം ഒമാൻ എയറിൽ ജോലി; വിവരങ്ങൾ പുറത്ത്
ന്യൂഡെൽഹി: ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് വിമാനത്തിനുള്ളിൽ ആക്രമണം നടത്തിയ സഹപൈലറ്റിന്റെ വിവരങ്ങൾ പുറത്ത്. ഒമാൻ പൗരനായ ഹമാം അൽ ഹമ്മാമി ആണ് ഇന്ത്യക്കാരനായ പൈലറ്റ് ക്യാപ്റ്റൻ...
ഹെർണിയ ശസ്‌ത്രക്രിയക്ക് പിന്നാലെ യുവതി മരിച്ചു; ചികിൽസാ പിഴവ് ആരോപണം
കോട്ടയം: മെഡിക്കൽ കോളേജിൽ ചികിൽസാ പിഴവിനെ തുടർന്ന് യുവതി മരിച്ചതായി പരാതി. ചങ്ങനാശ്ശേരി സ്വദേശി ഹസീനയാണ് മരിച്ചത്. ഹെർണിയ ശസ്‌ത്രക്രിയക്കിടെ ഉണ്ടായ പിഴവാണ് ഹസീനയുടെ മരണത്തിന് കാരണമെന്ന് ആരോപിച്ച് കുടുംബം ഗാന്ധിനഗർ പോലീസിലും...
കൊലവിളി പരാമർശം; വി ജോയി, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരെ കേസ്
തിരുവനന്തപുരം: കന്റോൺമെന്റ് സ്‌റ്റേഷനിലെ എസ്‌ഐ ഗോകുലിനെതിരെ പരസ്യമായ കൊലവിളി പരാമർശം നടത്തിയ സംഭവത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ, സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരെ കേസെടുത്ത് പോലീസ്....
അടൂരിന്റെ പ്രതികരണം അനവസരത്തിൽ, എതിരാളികൾ ആയുധമാക്കും; ലീഗിന് അതൃപ്‌തി
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെതിരെയും നേതൃത്വത്തിനെതിരെയും യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശ് പരസ്യ പ്രതികരണം നടത്തിയ സംഭവത്തിൽ കോൺഗ്രസിനുള്ളിൽ അതൃപ്‌തി പുകയുന്നു. അടൂർ പ്രകാശിന്റെ പ്രസ്‌താവനയിൽ മുസ്‌ലിം ലീഗ് അതൃപ്‌തി പരസ്യമാക്കി.
നീക്കം...
സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ അഞ്ചുപേർക്ക് ദാരുണാന്ത്യം
റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ അഞ്ചുപേർക്ക് ദാരുണാന്ത്യം. കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്‌സി മോൾ മാത്യു (36), കുറുമല്ലൂർ സ്വദേശിനി ആനച്ചേരി അഞ്ചാകുന്നേൽ ജോബിന ജോണി (26)...








































