ഡിവൈഎഫ്ഐയില്‍ അധികാരമാറ്റം; മുഹമ്മദ് റിയാസ് പ്രസിഡണ്ട് സ്‌ഥാനമൊഴിയും
തിരുവനന്തപുരം: സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐയില്‍ അധികാരമാറ്റം. കേന്ദ്ര-സംസ്‌ഥാന നേതൃത്വത്തിലാണ് അധികാര കൈമാറ്റം നടക്കുന്നത്. നിലവില്‍ അഖിലേന്ത്യ പ്രസിഡണ്ടായ മന്ത്രി മുഹമ്മദ് റിയാസ് സ്‌ഥാനമൊഴിയും.
സംസ്‌ഥാന ഫ്രാക്ഷന്‍ യോഗത്തിലാണ് തീരുമാനം. അടുത്തയാഴ്‌ച ചേരുന്ന ഡിവൈഎഫ്ഐ...
ബൈക്കിന് മുകളിൽ മരം വീണ് മാദ്ധ്യമ പ്രവർത്തകൻ മരിച്ചു
പത്തനംതിട്ട: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം വീണ് മാദ്ധ്യമ പ്രവർത്തകൻ മരിച്ചു. ജൻമഭൂമി അടൂർ ലേഖകൻ പിടി രാധാകൃഷ്‌ണ കുറുപ്പ് (57) ആണ് മരിച്ചത്. ഞായറാഴ്‌ച ജോലി കഴിഞ്ഞ് അടൂരില്‍ നിന്നും വീട്ടിലേക്ക്...
പെരിയാറിലെ ജലനിരപ്പുയർന്നു; ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി
ആലുവ: എറണാകുളം ജില്ലയിൽ ശക്‌തമായ മഴ തുടരുന്നു. ഇന്നലെ രാത്രി മുതൽ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്‌ത് തുടങ്ങിയിരുന്നു. ഇപ്പോഴും മഴ തുടരുകയാണ്. പെരിയാറിലെ ജലനിരപ്പുയർന്ന് ആലുവ ശിവക്ഷേത്രത്തിൽ വെള്ളം...
പത്തനംതിട്ടയിലും കനത്ത മഴ; അച്ചൻകോവിലാർ കര കവിഞ്ഞൊഴുകുന്നു
പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് അച്ചൻകോവിലാർ കര കവിഞ്ഞൊഴുകുന്നു. പത്തനംതിട്ട ജില്ലയിൽ ശക്‌തമായ മഴ തുടരുകയാണ്. അച്ചൻകോവിലാറിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ ഇന്നലെ രാത്രി മുതൽ മഴ പെയ്‌തിരുന്നു. ഉരുൾപൊട്ടലിന്റെ സാധ്യതയും ഇവിടെ നിലനിൽക്കുന്നു.
പുലർച്ചെയോടെ...
മുല്ലപ്പെരിയാർ ഡാം; ഡീ കമ്മീഷൻ ചെയ്യണമെന്ന ആവശ്യം വീണ്ടും ശക്‌തമാകുന്നു
കൊച്ചി: മുല്ലപ്പെരിയാർ ഡാം, ഡീ കമ്മീഷൻ ചെയ്യണമെന്ന ആവശ്യം വീണ്ടും ശക്‌തമാകുന്നു. ആലുവ കേന്ദ്രമായി പ്രവർത്തിക്കുന്ന സേവ് കേരള ബ്രിഗേഡ് ആണ് സമരം തുടങ്ങുന്നത്. മുല്ലപ്പെരിയാർ അണക്കെട്ട് കമ്മീഷൻ ചെയ്‌തതിന്റെ 126ആം വാർഷിക...
ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യത; ജാഗ്രതാ നിർദ്ദേശം
തൃശൂർ: ജില്ലയിൽ വിവിധ ഇടങ്ങളിൽ കനത്ത മഴ തുടരുന്നു. പെരിങ്ങൽക്കുത്ത് ഡാമിന്റെ വാൽവുകൾ തുറന്നതിനാൽ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുന്ന നിലയാണ്. താഴ്‌ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിത്തുടങ്ങി. പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന്...
നെടുമുടി വേണുവിന്റെ സംസ്‌കാരം ഇന്ന്; അയ്യന്‍കാളി ഹാളില്‍ പൊതുദര്‍ശനം
തിരുവനന്തപുരം: അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാര ചടങ്ങ്. ഇന്നലെ വൈകുന്നേരത്തോടെ ആണ് മൃതദേഹം തിരുവനന്തപുരം കുണ്ടമന്‍ കടവിലെ വീട്ടിലെത്തിച്ചത്.
രാവിലെ...
ശക്‌തമായ മഴ ഇന്നും തുടരും; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ കൂടുതല്‍ ശക്‌തമാകുന്നു. ഇന്ന് ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച്...








































