Sat, Aug 8, 2026
35.9 C
Dubai

ജനങ്ങളോടുള്ള പെരുമാറ്റത്തിൽ ജാഗ്രത പുലർത്തണം; പോലീസിന് മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാന പോലീസ് സേനയ്‌ക്ക് കർശന നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസുകാർക്കെതിരെ ആക്ഷേപങ്ങളും ആരോപണങ്ങങ്ങളും ഉയരുന്ന പശ്‌ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. സംസ്‌ഥാന പോലീസ് ആസ്‌ഥാനത്ത് ചേർന്ന പോലീസ് ഉദ്യോഗസ്‌ഥരുടെ യോഗത്തിൽ...

മനസാക്ഷി അനുസരിച്ച് തീരുമാനിക്കണം; സുരേന്ദ്രനെതിരെ പിപി മുകുന്ദൻ

തിരുവനന്തപുരം: ബിജെപി സംസ്‌ഥാന സ്‌ഥാനം രാജിവെക്കണോ എന്നത് കെ സുരേന്ദ്രൻ സ്വയം തീരുമാനിക്കണമെന്ന് മുതിര്‍ന്ന നേതാവ് പിപി മുകുന്ദന്‍. സ്വന്തം മനസാക്ഷിക്ക് അനുസരിച്ച് തീരുമാനിക്കട്ടെ എന്നായിരുന്നു പിപി മുകുന്ദന്റെ പ്രതികരണം. പ്രവര്‍ത്തകര്‍ തങ്ങളുടെ ആവശ്യം...

രോഗബാധ 12,297, പോസിറ്റിവിറ്റി 13.83% മരണം 74

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 88,914 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 12,297 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 16,333 പേരും കോവിഡ് മരണം...

നിഥിന മോളുടെ വീട് സന്ദർശിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ

കോട്ടയം: പാലായിൽ കൊല്ലപ്പെട്ട വിദ്യാർഥിനി നിഥിന മോളുടെ വീട് സന്ദർശിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ പി സതി ദേവി. ഇന്ന് ഉച്ചയോടെയാണ് സതി ദേവി നിഥിന മോളുടെ വൈക്കത്തെ വീട്ടിലെത്തിയത്. കൊലപാതകം കരുതിക്കൂട്ടി...

സംസ്‌ഥാനത്ത് മഴ കനക്കും; നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. നാളെ പത്ത് ജില്ലകളിലും മറ്റന്നാള്‍ ആറ് ജില്ലകളിലും യെല്ലോ...

കരുതലോടെ കാമ്പസിലേക്ക്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒക്‌ടോബര്‍ 4 മുതല്‍ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ തുറക്കുന്ന പശ്‌ചാത്തലത്തിൽ എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് വ്യാപനം കുറഞ്ഞ് വരുന്നെങ്കിലും...

മദ്യവിൽപന ശാലയിൽ കത്തിക്കുത്ത്; മൂന്ന് ജീവനക്കാർക്ക് പരിക്ക്

തൊടുപുഴ: മദ്യം പൊതിഞ്ഞ് നൽകുന്നതിനെ ചൊല്ലി തൊടുപുഴയിലെ ബെവ്‌കോയിൽ കത്തിക്കുത്ത്. മദ്യം വാങ്ങാനെത്തിയ ആൾ മൂന്ന് ജീവനക്കാരെ കുത്തി പരിക്കേൽപിച്ചു. സെയിൽസ്‌ മാനായ എംഎം ജോർജുകുട്ടി, സെക്യൂരിറ്റിമാരായ ആർ ബാബു, കെ കരീം...

യുഡിഎഫിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട; കെ മുരളീധരൻ എംപി

കോഴിക്കോട്: പുരാവസ്‌തു തട്ടിപ്പ് കേസിന്റെ പേരിൽ യുഡിഎഫിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെ അന്വേഷണം നടത്താതെ ഒരോ ആളുകളെയും കൊണ്ട് ആരോപണം...
- Advertisement -