Sun, Aug 9, 2026
34.6 C
Dubai

എയ്‌ഡഡ്‌ സ്‌കൂൾ അധ്യാപക നിയമനം; ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകി സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്തെ എയ്‌ഡഡ്‌ സ്‌കൂളുകളിലേക്കുള്ള അധ്യാപക നിയമനങ്ങൾക്ക് ഈ അധ്യയന വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കാൻ തീരുമാനം. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് സർക്കാർ ഇത്തരത്തിൽ തീരുമാനം എടുത്തത്. കഴിഞ്ഞ അധ്യയന വർഷം കോവിഡ്...

കെടി ജലീലിന്റെ ബന്ധുനിയമന വിവാദ ഹരജി ഇന്ന് സുപ്രീം കോടതിയില്‍

ഡെൽഹി: കെടി ജലീല്‍ എംഎല്‍എ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് ജലീല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. ബന്ധുവായ ആളെ...

ഇന്ന് മുതൽ മഴ വീണ്ടും ശക്‌തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ മഴ വീണ്ടും ശക്‌തമാകും. ചൊവാഴ്‌ച വരെ സംസ്‌ഥാനമൊട്ടാകെ വ്യാപകമായി മഴയ്‌ക്ക്‌ സാധ്യതയുണ്ട്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക്‌ ആണ് സാധ്യത. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്...

സംസ്‌ഥാനത്ത് അടുത്ത ആഴ്‌ച മുതൽ കൂടുതൽ പാസഞ്ചർ സർവീസുകൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത ആഴ്‌ച മുതൽ കൂടുതൽ പാസഞ്ചർ ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ. സംസ്‌ഥാന സർക്കാർ റെയിൽവേയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് കൂടുതൽ സർവീസുകൾ പുനഃരാരംഭിക്കാൻ തീരുമാനമായത്. പുനലൂർ–തിരുവനന്തപുരം, കോട്ടയം–കൊല്ലം, കൊല്ലം–തിരുവനന്തപുരം,...

ക്രഷർ തട്ടിപ്പ്; പിവി അൻവർ എംഎൽഎക്ക് എതിരെ ക്രൈം ബ്രാഞ്ച് റിപ്പോർട്

തിരുവനന്തപുരം: ക്രഷർ തട്ടിപ്പ് കേസിൽ പിവി അൻവർ എംഎൽഎ വഞ്ചന നടത്തിയെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്. കർണാടകയിൽ ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്‌ദാനം ചെയ്‌ത്‌ 50 ലക്ഷം തട്ടിയെന്ന കേസിൽ പിവി...

വീണ്ടും കൂട്ടി; കത്തിക്കയറി ഇന്ധനവില

കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 102.07 രൂപയും ഡീസലിന് 95.08 രൂപയുമാണ് ഇന്നത്തെ ഇന്ധനവില. തിരുവനന്തപുരത്ത് പെട്രോളിന്...

മോൻസൺ മാവുങ്കലുമായി കെ സുധാകരന് ബന്ധമില്ല; കെ മുരളീധരൻ

തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പ് നടത്തി അറസ്‌റ്റിലായ മോൻസൺ മാവുങ്കലുമായി കെ സുധാകരന് ബന്ധമുണ്ടെന്ന ആരോപണം തള്ളി കെ മുരളീധരൻ എംപി. കേസ് സർക്കാർ അന്വേഷിക്കട്ടെ, ഫ്രോഡുകളെ സമൂഹത്തിൽ നിന്ന് ഇല്ലാതാക്കണമെന്നും കെ മുരളീധരൻ...

ചർച്ചകളിൽ പങ്കെടുക്കാം; നിലപാട് മാറ്റി കോൺഗ്രസ്

തിരുവനന്തപുരം: പുരാവസ്​തു തട്ടിപ്പിൽ അറസ്‌റ്റിലായ മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിൽ നേതാക്കൾ പങ്കെടുക്കരുതെന്ന നിലപാട് മാറ്റി കോൺഗ്രസ്. ചർച്ചകളിൽ പങ്കെടുക്കാൻ കെപിസിസി വക്‌താക്കൾക്ക് അനുമതി നൽകി. ചർച്ചകളിൽ കെപിസിസി അധ്യക്ഷൻ കെ...
- Advertisement -