ഹൃദ്രോഗബാധ; പി തിലോത്തമനെ വിദഗ്‌ധ ചികിൽസക്കായി മാറ്റി
വെല്ലൂർ: സിപിഐ നേതാവും മുൻ മന്ത്രിയുമായ പി തിലോത്തമനെ വിദഗ്‌ധ ചികിൽസക്കായി വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഹൃദ്രോഗബാധയെ തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ...
ലോക്നാഥ് ബെഹ്റ അവധിയിലെന്ന് വാർത്ത; നിഷേധിച്ച് കെഎംആർഎൽ
കൊച്ചി: മുൻ ഡിജിപിയും കൊച്ചി മെട്രോ എംഡിയുമായ ലോക്നാഥ് ബെഹ്റ അവധിയിൽ പ്രവേശിച്ചെന്ന വാർത്ത നിഷേധിച്ച് കെഎംആർഎൽ. ലോക്നാഥ് ബെഹ്റ അവധിയിൽ പ്രവേശിച്ചിട്ടില്ല എന്നാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ ഔദ്യോഗിക വിശദീകരണം....
ഹരിത വിവാദം; കൂട്ടരാജി പ്രഖ്യാപിച്ച് യൂത്ത് ലീഗ് നേതാക്കൾ
ഇടുക്കി: എംഎസ്‌എഫ് ഹരിത വിവാദവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗില്‍ വന്‍ പൊട്ടിത്തെറി. ഇടുക്കി ജില്ലയിലെ യൂത്ത് ലീഗ് നേതാക്കൾ കൂട്ടരാജി പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡന്റ് അന്‍സാര്‍, വൈസ് പ്രസിഡണ്ടുമാരായ അജാസ്, ലത്തീഫ്, അന്‍വര്‍,...
സംസ്‌ഥാനത്ത് സ്‌കൂളുകളിലെ ശുചീകരണം ഒക്‌ടോബർ 20 മുതൽ; മന്ത്രി
തിരുവനന്തപുരം: നവംബർ ഒന്നാം തീയതി മുതൽ സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ഒക്‌ടോബർ 20ആം തീയതി മുതൽ ക്ളാസ് മുറികളുടെ ശുചീകരണം ആരംഭിക്കുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തുടർന്ന്...
മോൻസൺ മാവുങ്കൽ; നേതാക്കളെ ചർച്ചകളിൽ നിന്ന് വിലക്കി കെപിസിസി
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പിൽ അറസ്‌റ്റിലായ മോൻസൺ മാവുങ്കൽ വിഷയത്തിലെ ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്ന് നേതാക്കൾക്ക് നിർദ്ദേശം നൽകി കെപിപിസി. മോൻസണുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരനുള്ള ബന്ധം വിവാദമായ സാഹചര്യത്തിലാണ് നടപടി.
മോൻസൺ മാവുങ്കലിനെ...
‘സസ്‌നേഹം സഹജീവിക്കായി’; രക്‌തദാന ദിനത്തിൽ വിപുലമായ പരിപാടികൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രതിവര്‍ഷം ആവശ്യമായി വരുന്ന രക്‌തത്തില്‍ സന്നദ്ധ സേവനത്തിലൂടെയുള്ള രക്‌തദാനം 100 ശതമാനത്തിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനത്ത് പ്രതിവര്‍ഷം ശരാശരി നാല് ലക്ഷം യൂണിറ്റ്...
നാളെ മുതൽ സംസ്‌ഥാനത്ത് ശക്‌തമായ മഴയ്‌ക്ക് സാധ്യത; കാലാവസ്‌ഥാ വകുപ്പ്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് തീരത്തിനടുത്ത് ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അതിനാൽ നാളെ മുതൽ സംസ്‌ഥാനത്ത് ശക്‌തമായ മഴ ലഭിച്ചേക്കാമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഉച്ചയ്‌ക്ക് രണ്ട് മുതൽ രാത്രി 10 വരെ...
നെഹ്‌റു ട്രോഫി വള്ളംകളി; മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ ആലോചന
തിരുവനന്തപുരം: സംസ്‌ഥാനത്ത് നെഹ്‌റു ട്രോഫി വള്ളംകളി നടത്താൻ ആലോചന. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ 2 വർഷങ്ങളായി മുടങ്ങിയിരിക്കുന്ന വള്ളംകളി ഇത്തവണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്താനാണ് അധികൃതർ ആലോചിക്കുന്നത്. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി...






































