നെഹ്‌റു ട്രോഫി വള്ളംകളി; മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ ആലോചന
തിരുവനന്തപുരം: സംസ്‌ഥാനത്ത് നെഹ്‌റു ട്രോഫി വള്ളംകളി നടത്താൻ ആലോചന. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ 2 വർഷങ്ങളായി മുടങ്ങിയിരിക്കുന്ന വള്ളംകളി ഇത്തവണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്താനാണ് അധികൃതർ ആലോചിക്കുന്നത്. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി...
തട്ടിപ്പുകേസ്; മോൻസൺ മൂന്ന് ദിവസത്തേക്ക് കൂടി ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ
കൊച്ചി: തട്ടിപ്പുകേസിൽ അറസ്‌റ്റിലായ മോൻസൺ മാവുങ്കാലിലെ മൂന്ന് ദിവസത്തേക്ക് കൂടി ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടു. കൂടുതൽ തെളിവുകളും വിവരങ്ങളും ശേഖരിക്കാനുണ്ടെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കസ്‌റ്റഡി കാലാവധി നീട്ടിയത്....
രോഗബാധ 15,914, പോസിറ്റിവിറ്റി 15.32%, മരണം 122
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,03,871 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 15,914 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 16,758 പേരും കോവിഡ് മരണം...
മുട്ടിൽ മരംമുറി കേസ്; പ്രതികൾക്ക് ജാമ്യം, ഉദ്യോഗസ്‌ഥരെ തിരിച്ചെടുത്തു
വയനാട്: മുട്ടിൽ മരം മുറി കേസിൽ പ്രതികൾക്ക് ജാമ്യം. മീനങ്ങാടി പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ ബത്തേരി കോടതിയാണ് പ്രതികളായ അഗസ്‌റ്റിൻ സഹോദരൻമാർക്കും ഡ്രൈവർ വിനീഷിനും ജാമ്യം അനുവദിച്ചത്. വനം വകുപ്പ് കേസിലും...
കോവിഡ് മരണം; മാർഗരേഖ പുതുക്കി, ഒക്‌ടോബർ മുതൽ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് മരണങ്ങളുടെ നിര്‍ണയത്തിനായി പുതിയ മാര്‍ഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐസിഎംആറിന്റേയും മാര്‍ഗനിർദ്ദേശങ്ങള്‍ അടിസ്‌ഥാനമാക്കിയാണ്...
വാക്‌സിൻ ഇടവേള; കേന്ദ്ര സർക്കാരിന്റെ അപ്പീൽ നാളെ പരിഗണിക്കും
തിരുവനന്തപുരം: കോവിഡ് വാക്‌സിന്റെ ഇടവേള കുറച്ച നടപടിക്കെതിരെ കേന്ദ്രസർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. കൊവിഷീൽഡ് വാക്‌സിന്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള 84 ദിവസത്തിൽ നിന്നും 28 ആക്കി കുറച്ച കേരള...
സിപിഎമ്മിൽ ചേരുമെന്ന് സോളമൻ അലക്‌സ്; ഗ്രാമവികസന ബാങ്ക് ഭരണം യുഡിഎഫിന് നഷ്‌ടമാകും
തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് രാജിവെച്ച സോളമൻ അലക്‌സ് സിപിഎമ്മിൽ ചേരും. സംസ്‌ഥാന കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡണ്ടാണ് ഇദ്ദേഹം. ഇതോടെ ബാങ്ക് ഭരണം യുഡിഎഫിന് നഷ്‌ടമാകുമെന്ന് സോളമൻ അലക്‌സ് പ്രതികരിച്ചു.
സ്‌ഥാനാർഥിത്വത്തെ ചൊല്ലിയുണ്ടായ തർക്കങ്ങളാണ്...
കുഞ്ഞുങ്ങൾക്കായി പുതിയ വാക്‌സിനേഷൻ; ഒക്‌ടോബറിൽ തുടക്കമാകും
തിരുവനന്തപുരം: അടുത്ത മാസം മുതൽ സംസ്‌ഥാനത്ത് കുഞ്ഞുങ്ങൾക്കായി പുതിയൊരു വാക്‌സിനേഷൻ കൂടി ആരംഭിക്കുന്നു. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) ആണ് ഒക്‌ടോബര്‍ മുതല്‍ നല്‍കിത്തുടങ്ങുന്നത്.
സംസ്‌ഥാനതല...







































