Mon, Aug 10, 2026
34.2 C
Dubai

സംസ്‌ഥാനത്ത് കോവിഡ് ചികിൽസ ഇനി ഹോമിയോ ആശുപത്രിയിലും; അനുമതിയായി

തിരുവനന്തപുരം: ഹോമിയോ ആശുപത്രികളിലും ഡിസ്‌പെൻസറികളിലും കോവിഡ് ചികിൽസ നടത്തുന്നതിന് അനുമതി നൽകി സംസ്‌ഥാന സർക്കാർ. കോവിഡിന് ഹോമിയോ ചികിൽസ നടത്താമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആയുഷ് വകുപ്പും സുപ്രീം കോടതിയും നേരത്തെ തന്നെ ഉത്തരവ്...

സൗദി അരാംകൊയുടെ പേരിൽ വ്യാപക തട്ടിപ്പ്; ഇമെയിലും മൊബൈലും ഉപയോഗിക്കുന്നവർ ജാഗ്രത!

ജിദ്ദ: സൗദി അറേബ്യൻ സർക്കാറിന്റെ ഉടമസ്‌ഥതയിലുള്ള ദേശീയ എണ്ണക്കമ്പനിയായ 'സൗദി അരാംകൊ'യുടെ പേരിൽ ഏറെ വ്യത്യസ്‌തവും വേറിട്ടതുമായ ഓൺലൈൻ തട്ടിപ്പുമായി പുതിയസംഘം. വാട്‌സാപ്പ്, എസ്‌എംഎസ്, ഇ-മെയിൽ വഴി ലഭിക്കുന്ന സന്ദേശമാണ് തട്ടിപ്പിന്റെ തുടക്കം. ആയിരക്കണക്കിന്...

സ്‌കൂളുകൾ നവംബർ ഒന്നിന് തന്നെ തുറക്കും; കുട്ടികൾക്ക് ബയോബബിൾ സുരക്ഷ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കേരളപ്പിറവി ദിനത്തില്‍ തന്നെ സ്‌കൂളുകള്‍ തുറക്കാന്‍ ധാരണയായി. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് മന്ത്രി വി ശിവന്‍കുട്ടി ഇക്കാര്യം അറിയിച്ചത്. സ്‌കൂള്‍ തുറക്കാന്‍ എല്ലാ...

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ കുടുംബത്തിന് ധനസഹായം അനുവദിച്ചു

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ കുടുംബത്തിന് ധനസഹായം അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിച്ചതായി പിടിഎ റഹീം എംഎല്‍എ അറിയിച്ചു. ആശുപത്രിയില്‍ ചെലവായ 2,42,603 രൂപ അനുവദിച്ച് നല്‍കണമെന്ന്...

കൊടകര കുഴൽപ്പണ കവർച്ച; തുടരന്വേഷണത്തിന് അനുമതി വേണമെന്ന് പോലീസ്

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ച കേസിൽ തുടരന്വേഷണത്തിന് അനുമതി തേടി പോലീസ്. 22 പ്രതികളെയും ചോദ്യം ചെയ്യാൻ അനുമതി വേണമെന്നാണ് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ 1 കോടി 47 ലക്ഷം രൂപയാണ് ഇതുവരെ...

പ്രമേഹത്തിന് വ്യാജമരുന്ന്; ആലപ്പുഴയിൽ ആയുർവേദ സ്‌ഥാപനത്തിന് എതിരെ കേസെടുത്തു

ആലപ്പുഴ: പ്രമേഹത്തിനുള്ള വ്യാജ മരുന്ന് പ്രചരിപ്പിച്ച കേസിൽ ആയുർവേദ സ്‌ഥാപനത്തിനെതിരെ കേസെടുത്തു. കാക്കാഴത്ത് പരബ്രഹ്‌മം എന്ന പേരിൽ പ്രവർത്തിക്കുന്ന സ്‌ഥാപനത്തിന് എതിരെയാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തത്. 'ഡയബറ്റിസ് ക്യുവർ' എന്ന പേരിലാണ് ഉൽപ്പന്നം...

‘ബസ് ചാര്‍ജ് വർധിപ്പിക്കണം’; നിവേദനം നൽകി സ്വകാര്യ ബസുടമകള്‍

തിരുവനന്തപുരം: ബസ് ചാര്‍ജ് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കി. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കണമെന്നാണ് ആവശ്യം. വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യവും...

രോഗബാധ 19,682, പോസിറ്റിവിറ്റി 16.14%, മരണം 152

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,21,945 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 19,682 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 20,510 പേരും കോവിഡ് മരണം...
- Advertisement -