Mon, Aug 10, 2026
36.3 C
Dubai

സംസ്‌ഥാനത്ത് 90% ആളുകള്‍ക്കും ആദ്യഡോസ് വാക്‌സിൻ നൽകി; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് വാക്‌സിനേഷന്റെ ആദ്യ ഡോസ് 90 ശതമാനത്തോളം ആയതായി (89.84) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2,39,95,651 പേര്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. 37.35 ശതമാനം പേര്‍ക്ക്...

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷിന്റെ ജാമ്യാപേക്ഷയെ വീണ്ടും എതിര്‍ത്ത് ഇഡി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിർത്ത് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ബിസിനസ് സംരംഭങ്ങളെ മറയാക്കി ബിനീഷ് വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചുവെന്നും ആദായ നികുതി റിട്ടേൺ അടക്കാതെ കോടികൾ...

പ്ളസ് വൺ പ്രവേശനം; ആദ്യ അലോട്ട്മെന്റ് 23ന്

തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ലിസ്‌റ്റ് സെപ്റ്റംബർ 23ന് രാവിലെ 9ന് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്റ് ലിസ്‌റ്റിലെ വിദ്യാർഥികളുടെ പ്രവേശനം 23 മുതല്‍ ഒക്‌ടോബർ ഒന്നു വരെ...

രോഗബാധ 15,692, പോസിറ്റിവിറ്റി 17.48%, മരണം 92

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 89,722 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 15,692 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 22,223 പേരും കോവിഡ് മരണം...

തൃക്കാക്കര നഗരസഭാ ഓണസമ്മാന വിവാദം; വിജിലന്‍സ് അന്വേഷണത്തിന് അനുമതി

കൊച്ചി: തൃക്കാക്കര നഗരസഭയില്‍ ചെയര്‍പേ‍ഴ്സണ്‍ ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് 10,000 രൂപയും നൽകിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി. എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പരാതിയില്‍ ക‍ഴമ്പുണ്ടെന്ന് ത്വരിതാന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കേസില്‍ എഫ്ഐആര്‍ രജിസ്‌റ്റര്‍...

നാര്‍ക്കോട്ടിക് ജിഹാദ് വിവാദം അടഞ്ഞ അധ്യായം; എകെ ബാലന്‍

പാലക്കാട്: നാര്‍ക്കോട്ടിക് ജിഹാദ് വിവാദം അടഞ്ഞ അധ്യായമാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍. ചിലര്‍ വിവാദം വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവരുന്നതിന് പിന്നിൽ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും എകെ ബാലന്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ മതനിരപേക്ഷ...

ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി

കൊച്ചി: എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി. പ്രായപൂര്‍ത്തി ആകാത്തവരാണ് മൂന്നുപേരും. ഒരാള്‍ ബംഗ്ളാദേശ് സ്വദേശിനിയാണ്. ഇവർ സ്വയം മന്ദിരത്തിൽ നിന്ന് കടന്നുകഞ്ഞതാണെന്ന് വ്യക്‌തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്....

‘ആദ്യ 1000ദിന പരിപാടി’ ഇനി എല്ലാ ജില്ലകളിലും; സംസ്‌ഥാനതല ഉൽഘാടനം 23ന്

തിരുവനന്തപുരം: സംസ്‌ഥാന വനിത ശിശുവികസന വകുപ്പ് 11 ഐസിഡിഎസ് പ്രോജക്‌ടുകളില്‍ പൈലറ്റടിസ്‌ഥാനത്തില്‍ നടപ്പിലാക്കിയിരുന്ന ആദ്യ 1000 ദിന പരിപാടി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പുതിയ...
- Advertisement -