Mon, Aug 10, 2026
35.7 C
Dubai

ചന്ദ്രിക കള്ളപ്പണക്കേസ്; വികെ ഇബ്രാഹിം കുഞ്ഞ് ചോദ്യം ചെയ്യലിന് ഹാജരാകില്ല

കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകാതെ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ്. കൂടുതൽ സാവകാശം വേണമെന്ന് ഇഡിയെ അറിയിച്ചു. പികെ കുഞ്ഞാലിക്കുട്ടിക്ക് ഒപ്പം ചോദ്യം ചെയ്യാൻ ഇബ്രാഹിം കുഞ്ഞിനേയും...

കാസർഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതർ പ്രക്ഷോഭത്തിലേക്ക്

കാസർഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള റെമഡിയേഷന്‍ സെല്ലിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് 11 മാസങ്ങൾ. ഇതിനെതിരെ സൂചനാ സമരം നടത്തിയ ദുരിത ബാധിതര്‍ ശക്‌തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ...

ലൈഫ് പദ്ധതി; 12,067 വീടുകളുടെ പൂർത്തീകരണം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ അർഹരായ മുഴുവൻ ഭൂരഹിത, ഭവനരഹിതർക്കും ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായുള്ള ലൈഫ് പദ്ധതിയിലെ വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ഇന്ന് നടക്കും. ഉച്ചയ്‌ക്ക്‌ 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉൽഘാടനം...

ടിപി വധക്കേസിൽ സുപ്രീം കോടതി അഭിഭാഷകനെ പ്രോസിക്യൂട്ടറായി നിയമിക്കണം; കെകെ രമ

കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് കെകെ രമ എംഎൽഎ. ആഭ്യന്തര വകുപ്പ് സെക്രട്ടറിയെ നേരിൽ കണ്ടാണ് രമ ആവശ്യമറിയിച്ചത്. കേരളത്തിന് പുറത്ത് നിന്നുള്ള സുപ്രീം കോടതി അഭിഭാഷകനെ പ്രോസിക്യൂട്ടറായി...

വിവാദ സിലബസ് ഉണ്ടാക്കിയ അധ്യാപകന് പുതിയ പദവി; കെഎസ്‌യു സമരത്തിന്

കണ്ണൂർ: വിവാദങ്ങൾ അവസാനിക്കാതെ കണ്ണൂർ സർവകലാശാല. തീവ്ര വർഗീയ ആശങ്ങളുള്ള സിലബസ് തയ്യാറാക്കിയ അധ്യാപകനെ തന്നെ യൂണിവേഴ്‌സിറ്റി പൊളിറ്റിക്കൽ സയൻസ് ബോർഡ് ഓഫ് സ്‌റ്റഡീസ് ചെയർപേഴ്‌സണായി നിയമിച്ചതോടെയാണ് വീണ്ടും പ്രതിഷേധങ്ങൾ ആരംഭിച്ചത്. സവർക്കറുടെയും ഗോൾവാൾക്കറുടെയും...

സ്‌റ്റേഷൻ ചുമതല സിഐമാർക്ക് നൽകിയ തീരുമാനത്തിൽ പുനഃപരിശോധന

തിരുവനന്തപുരം: സംസ്‌ഥാനത്ത് പോലീസ് സ്‌റ്റേഷനുകളുടെ ചുമതല സിഐമാർക്ക് നൽകിയ തീരുമാനം പുനഃപരിശോധിക്കാൻ നീക്കം. കേസുകള്‍ കുറഞ്ഞ സ്‌റ്റേഷനുകളുടെ ചുമതല സിഐമാരിൽ നിന്നും എസ്ഐമാരിലേക്ക് മാറ്റാനാണ് ആലോചന. ഉത്തര-ദക്ഷിണ മേഖല ഐജിമാരെ പഠനം നടത്താൻ...

എല്ലാ സർവീസുകളും പുനരാരംഭിക്കാൻ ഒരുങ്ങി കെഎസ്ആർടിസി

കൊച്ചി: പൂർണ തോതിൽ സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങി കെഎസ്ആർടിസി. കോവിഡിന്റെ ഭാഗമായി ഇതുവരെ ജീവനക്കാർക്ക് നൽകിയിരുന്ന ഡ്യൂട്ടി ഇളവുകളെല്ലാം പിൻവലിച്ചു. പരമാവധി സർവീസുകൾ നടത്തുന്നതിനായി എല്ലാ ജീവനക്കാരോടും ഷെഡ്യൂൾ പ്രകാരം ഹാജരാകാൻ നിർദ്ദേശം...

കോവിഡ് അവലോകന യോഗം ഇന്ന്; കൂടുതൽ ഇളവുകൾക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾക്ക് സാധ്യത. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുന്നതടക്കമുള്ള ഇളവുകൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകന...
- Advertisement -