Tue, Aug 11, 2026
33.8 C
Dubai

സുരേഷ് ഗോപിയ്‌ക്ക് ചെരുപ്പ് സല്യൂട്ട്; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

പാലക്കാട്: ഒല്ലൂർ എസ്‌ഐയെ വാഹനത്തിൽ നിന്ന് വിളിച്ചിറക്കി സല്യൂട്ട് ചെയ്യിപ്പിച്ച ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയ്‌ക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. പാലക്കാട് അഞ്ചുവിളക്കിൽ ചെരുപ്പ് കൊണ്ട് സല്യൂട്ട് അടിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്റെ...

മതസൗഹാര്‍ദം തകര്‍ക്കുന്നവർക്ക് എതിരെ കർശന നടപടി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സമൂഹ മാദ്ധ്യമങ്ങളിലൂടെയും മറ്റും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവേചനമുണ്ടാക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നവര്‍ക്ക് എതിരെ വിട്ടുവീഴ്‌ചയില്ലാതെ നടപടിയെടുക്കാനാണ് മുഖ്യമന്ത്രി പോലീസിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്....

വീണാ ജോർജിനെതിരെ തെറ്റായ പ്രചാരണം; മാദ്ധ്യമങ്ങൾക്ക് എതിരെ നിയമ നടപടിയെടുക്കാൻ സിപിഐഎം

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ മാദ്ധ്യമങ്ങൾ നടത്തുന്ന പ്രചാരണം അടിസ്‌ഥാനരഹിതമെന്ന് സിപിഐഎം. പത്തനംതിട്ട നഗരത്തിലെ പാര്‍ട്ടി കമ്മിറ്റികളില്‍ വീണാ ജോർജിനെതിരെ വിമര്‍ശനം എന്ന പേരിലാണ് വാർത്തകൾ പ്രചരിക്കുന്നത്. മാദ്ധ്യമ സ്‌ഥാപനങ്ങളായ മാധ്യമം, മീഡിയവണ്‍,...

ചന്ദ്രിക കേസ്; ഫിനാന്‍സ് മാനേജറെ ചോദ്യം ചെയ്‌ത്‌ ഇഡി

കൊച്ചി: ചന്ദ്രിക കള്ളപ്പണ കേസില്‍ പത്രത്തിന്റെ ഫിനാന്‍സ് മാനേജര്‍ സമീറിനെ ചോദ്യം ചെയ്‌ത്‌ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ചന്ദ്രിക പത്രത്തിന്റെ സാമ്പത്തിക ഇടപാട് രേഖകള്‍ അന്വേഷണ സംഘത്തിന് കൈമാറി. ജീവനക്കാരുടെ പിഎഫ് വിഹിതം,...

മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായി

കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായി. കാസർഗോഡ് ക്രൈം ബ്രാഞ്ച് ഓഫിസിലാണ് കെ സുരേന്ദ്രൻ ഹാജരായത്. അന്വേഷണം സ്‌ഥാനാർഥിത്വം പിൻവലിക്കാൻ ബിഎസ്‌പി സ്‌ഥാനാർഥിയായി...

പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കണം; സിപിഐ സംഘടന

തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി സിപിഐ സർക്കാർ ജീവനക്കാരുടെ സംഘടന. പെൻഷൻ പദ്ധതി പുനഃപരിശോധിക്കുന്നതിനെ കുറിച്ച് പഠിച്ച സമിതിയുടെ റിപ്പോർട് വിവരാവകാശപ്രകാരം ചോദിച്ചിട്ടും സംഘടനക്ക് നൽകിയില്ല. റിപ്പോർട് പ്രസിദ്ധപ്പെടുത്തണമെന്നും...

സംസ്‌ഥാനത്ത് 10 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്‌ക്ക്‌ സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് 10 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്‌ക്ക്‌ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലാണ് മഴയ്‌ക്ക്‌ സാധ്യത. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്‌തിപ്രാപിച്ച്...

പൊതുജനങ്ങൾക്കും ഉപയോഗിക്കാം; കെഎസ്ആർടിസി പമ്പുകൾ പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് കൂടി ഉപയോഗിക്കാൻ ക‍ഴിയുന്ന കെഎസ്ആർടിസിയുടെ പമ്പുകൾ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം കി‍ഴക്കേകോട്ടയിലാണ് സംസ്‌ഥാനത്തെ ആദ്യ പമ്പ് പ്രവർത്തിക്കുന്നത്. ടിക്കറ്റേതര അധിക വരുമാനം നേടുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആര്‍ടിസിയുടെ പുതിയ സംരംഭം. 'കെഎസ്ആർടിസി...
- Advertisement -