സിപിഐക്ക് എതിരെ മുന്നണിയിൽ പരാതി നൽകാൻ ഒരുങ്ങി ജോസ് കെ മാണി
കോട്ടയം: സിപിഐക്ക് എതിരെ പരാതിയുമായി കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐയുടെ പെരുമാറ്റമെന്നും യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നും കേരള കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇതുസംബന്ധിച്ച് കേരള കോണ്‍ഗ്രസ്...
ഇന്ന് മന്ത്രിസഭായോഗം; കോവിഡ് സാഹചര്യം വിലയിരുത്തും
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡിന്റെ പൊതുസാഹചര്യം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം വിലയിരുത്തും. വാക്‌സിനേഷൻ പരമാവധി വേഗത്തിൽ പൂർത്തിയാക്കാനാണ് സർക്കാർ ശ്രമം. ഈ മാസം അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് നൽകാനുള്ള...
മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാവും
കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകും. കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസിൽ രാവിലെ പത്തിനാണ് സുരേന്ദ്രൻ ഹാജരാകുക. മഞ്ചേശ്വരത്തെ സ്‌ഥാനാർഥിത്വം പിൻവലിക്കാൻ...
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതികളായ സ്വപ്‌ന സുരേഷ്, സരിത് എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യ ഹരജികള്‍ തള്ളിയ എന്‍ഐഎ കോടതി ഉത്തരവ് ചോദ്യം...
കെ റെയിൽ പദ്ധതിക്ക് മുൻകൂർ പാരിസ്‌ഥിതിക അനുമതി വേണ്ടെന്ന് കേന്ദ്രം
തിരുവനന്തപുരം: കേരള റെയിൽ വികസന കോർപറേഷന്റെ (കെ-റെയിൽ) നേതൃത്വത്തിൽ നടപ്പാക്കുന്ന അതിവേഗ റെയിൽപാതയായ സിൽവർലൈൻ പദ്ധതിക്ക് മുൻകൂർ പാരിസ്‌ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ ഹരിത ട്രിബ്യൂണലിനെ അറിയിച്ചു.
വികസന പദ്ധതികളുടെ പരിസ്‌ഥിതി ആഘാത പഠനം...
നരബലിക്കല്ല 45 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊണ്ടുവന്നത്; എസ്‌പി ആർ കൃഷ്‌ണരാജ്
കൊല്ലം: ഇന്നലെ രാത്രിമുതൽ സാമൂഹിക മാദ്ധ്യമങ്ങളിലും വാട്‌സ്ആപ്പിലും പ്രചരിക്കുന്ന '45 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ നരബലി നടത്താൻ ശ്രമിച്ചു മാതാപിതാക്കൾ' എന്ന വാർത്ത വ്യാജമാണെന്നും യാഥാർഥ്യം മറ്റൊന്നാണ് എന്നും തെങ്കാശി എസ്‌പി ആർ...
പൂച്ചാക്കലിൽ വിപിൻലാൽ കൊലപാതകം; കൂട്ടുപ്രതികളായ നാലുപേർ അറസ്‌റ്റിൽ
ആലപ്പുഴ: പൂച്ചാക്കലിൽ വിപിൻലാൽ കൊലപാതക കേസിലെ കൂട്ടുപ്രതികളായ നാലുപേർ അറസ്‌റ്റിൽ. ചേർത്തല തൈക്കാട്ടുശ്ശേരിയിൽ അഞ്ചാം വാർഡ് രോഹിണിയിൽ വിപിൻലാലിനെ (37) മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതികൾ അറസ്‌റ്റിലായത്. കഴിഞ്ഞ ശനിയാഴ്‌ചയാണ് നാടിനെ നടുക്കിയ...
വ്യാജ വാർത്തകളുടെ കാലം; മാദ്ധ്യമ വിമർശനവുമായി സ്‌പീക്കർ എംബി രാജേഷ്
കോഴിക്കോട്: മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേരള നിയമസഭാ സ്‌പീക്കർ എംബി രാജേഷ്. വ്യാജ വാർത്തകളുടെയും പണം നൽകിയുള്ള പെയ്‌ഡ് വാർത്തകളുടെയും കാലത്താണ് നാം ജീവിക്കുന്നതെന്ന് സ്‌പീക്കർ വിമർശിച്ചു. മാദ്ധ്യമ പ്രവർത്തകൻ എൻ രാജേഷിന്റ...







































