Tue, Aug 11, 2026
33.5 C
Dubai

രോഗബാധ 15,876, പോസിറ്റിവിറ്റി 15.12%, മരണം 129

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,05,005 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 15,876 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 25,654 പേരും കോവിഡ് മരണം...

സർക്കാർ ഓഫിസുകൾ ശനിയാഴ്‌ചയും പ്രവർത്തിക്കും; ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ ഓഫിസുകൾക്ക് ഇനിമുതൽ ശനിയാഴ്‌ചയും പ്രവൃത്തി ദിവസമായിരിക്കും. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. സംസ്‌ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തുകയും, നിയന്ത്രണ നടപടികൾ സ്വീകരിക്കുകയും ചെയ്‌ത ശേഷമാണ് ശനിയാഴ്‌ച...

സംസ്‌ഥാനത്ത് തിയേറ്ററുകൾ തുറക്കുന്നത് പരിഗണനയിൽ; മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡിനെ തുടർന്ന് അടച്ചിട്ടിരിക്കുന്ന തിയേറ്ററുകൾ തുറക്കുന്ന കാര്യം പരിഗണനയിലാണെന്ന് വ്യക്‌തമാക്കി മന്ത്രി സജി ചെറിയാൻ. ടിപിആർ കുറഞ്ഞാൽ മാത്രമേ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുള്ളൂ എന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി...

ആലുവയിൽ ട്രെയിൻ ഇടിച്ച് അമ്മയും മകളും മരിച്ചു

ആലുവ: ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു. ആലുവ  പട്ടാടുപാടം കൊച്ചാപ്പിള്ളി വീട്ടിൽ ഫിലോമിന (60), മകൾ അഭയ (32) എന്നിവരാണ് മരിച്ചത്. എറണാകുളം പുളിഞ്ചുവട് റയിൽവേ ലൈനിൽ ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. രപ്‌തി...

കോൺഗ്രസിൽ സംഘ്പരിവാറുകാർ ഇല്ല; അനിൽ കുമാറിനെ തള്ളി വിഡി സതീശൻ

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിൽ സംഘ്പരിവാർ മനസുള്ളവരില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെപി അനിൽകുമാർ പാർട്ടി വിട്ടതിന് പിന്നാലെയാണ് സതീശന്റെ പ്രതികരണം. വിഷയത്തിൽ കെപിസിസി പ്രസിഡണ്ട് അഭിപ്രായം അറിയിച്ചതാണെന്നും, അച്ചടക്ക നടപടിയിൽ കെപി...

കോവിഡ് മാനദണ്ഡം ലംഘിച്ചു; രവി പിള്ളയുടെ മകന്റെ വിവാഹത്തിൽ ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്ന വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹം കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി. വിവാഹത്തിന്റെ ദൃശ്യങ്ങളിൽ വലിയ ആൾക്കൂട്ടം വ്യക്‌തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇക്കാര്യം പറഞ്ഞത്....

നാർക്കോട്ടിക് ജിഹാദ് വിവാദം: ഭൂരിപക്ഷ അഭിപ്രായത്തിന് ഒപ്പം നിൽക്കുമെന്ന് സുരേഷ് ഗോപി

തൃശൂര്‍: പാല ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ ഭൂരിപക്ഷ അഭിപ്രായം എന്താണോ അതിനൊപ്പം നില്‍ക്കുമെന്ന് ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി. ബിഷപ് സഹായം തേടിയാല്‍ ഇടപെടും. എന്നാല്‍...

ട്രഷറികളുടെ പ്രവർത്തനം കൂടുതൽ ജനകീയമാക്കും; ധനമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ട്രഷറികളുടെ പ്രവർത്തനം കൂടുതൽ ജനകീയമാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ. സംസ്‌ഥാനത്തെ ട്രഷറികളുടെ ഭൗതിക സാഹചര്യങ്ങൾ അടക്കം ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിലൂടെ സർക്കാർ ഇതാണ് ലക്ഷ്യമിടുന്നതെന്നും ഹരിപ്പാട് റവന്യൂ...
- Advertisement -