Tue, Aug 11, 2026
33.5 C
Dubai

അനിൽ കുമാർ സിപിഎമ്മിൽ; സ്വീകരിച്ച്‌ കോടിയേരി

തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും രാജിവെച്ച കെപി അനിൽ കുമാർ സിപിഎമ്മിലേക്ക്. താൻ ഉപാധികളില്ലാതെ പ്രവർത്തിക്കുമെന്ന് അനിൽ കുമാർ പറഞ്ഞു. എകെജി സെന്ററില്‍ എത്തിയ അനില്‍ കുമാറിനെ കോടിയേരി ബാലകൃഷ്‌ണന്‍ സ്വീകരിച്ചു. ചുവന്ന ഷാള്‍...

കെപി അനിൽ കുമാർ കോണ്‍ഗ്രസ് വിട്ടു

തിരുവനന്തപുരം: അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് കെപിസിസി മുൻ ജനറൽ സെക്രട്ടറി കെപി അനിൽകുമാർ കോണ്‍ഗ്രസ് വിട്ടു. നേതൃത്വത്തിന് എതിരെ വിമര്‍ശനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു രാജി പ്രഖ്യാപനം. കെ സുധാകരന് എതിരെ രൂക്ഷ വിമര്‍ശനമാണ്...

കാഞ്ഞിരപ്പള്ളി ഹൈറേഞ്ച് ആശുപത്രി കാന്റീനിൽ കൂട്ടത്തല്ല്

കോട്ടയം: കാഞ്ഞിരപ്പള്ളി ഹൈറേഞ്ച് ആശുപത്രി കാന്റീനിൽ കൂട്ടത്തല്ല്. ഭക്ഷണത്തിന്റെ നിലവാരത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കാന്റീനിന് തൊട്ടടുത്ത് താമസിക്കുന്നവർ ഇവിടെ ഭക്ഷണം കഴിക്കാൻ എത്തിയിരുന്നു. ഭക്ഷണത്തിന്റെ ​ഗുണനിലവാരത്തെ ചൊല്ലി...

സമൂഹ മാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ ജാഗ്രത വേണം; പോലീസ് ഉദ്യോഗസ്‌ഥര്‍ക്ക് നിർദ്ദേശം

തിരുവനന്തപുരം: സമൂഹ മാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ പോലീസ് ഉദ്യോഗസ്‌ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശവുമായി സംസ്‌ഥാന പോലീസ് മേധാവി അനില്‍കാന്ത്. പോലീസ് ഉദ്യോഗസ്‌ഥര്‍ ഫോണ്‍ റെക്കോര്‍ഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. നെയ്യാറ്റിന്‍കരയിലെ മജിസ്‌ട്രേറ്റും പോലീസ് ഉദ്യോഗസ്‌ഥനും...

സസ്‌പെൻഷൻ പിൻവലിച്ചില്ല; കോൺഗ്രസിൽ നിന്ന് രാജിക്കൊരുങ്ങി കെപി അനിൽ കുമാർ

തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും രാജിവെക്കാനൊരുങ്ങി കെപി അനിൽ കുമാർ. അച്ചടക്ക നടപടി പിൻവലിക്കാത്തതിലെ അതൃപ്‌തിയാണ് രാജിയിലേക്ക് നീങ്ങുന്നത്. അനിൽ നൽകിയ വിശദീകരണത്തിൽ നേതൃത്വത്തിന് തൃപ്‌തി ഉണ്ടായിരുന്നില്ല. ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ കടുത്ത...

കൊച്ചി കപ്പല്‍ശാല തകര്‍ക്കുമെന്ന് വീണ്ടും ഭീഷണി സന്ദേശം

എറണാകുളം: കൊച്ചി കപ്പല്‍ശാല തകര്‍ക്കുമെന്ന് ഇ-മെയിലിലൂടെ വീണ്ടും ഭീഷണി സന്ദേശം എത്തിയതായി അധികൃതര്‍. കപ്പല്‍ ശാലയിലെ ഇന്ധന ടാങ്കുകള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി. കഴിഞ്ഞ ആഴ്‌ചയും കപ്പല്‍ശാല തകര്‍ക്കുമെന്ന് ഭീഷണ സന്ദേശം...

മഞ്ചേശ്വരം കോഴക്കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ സുരേന്ദ്രന് നോട്ടീസ് നൽകും

കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ്‌ കോഴക്കേസിൽ ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകും. സുരേന്ദ്രന്റെ സൗകര്യം കൂടി പരിഗണിച്ചാവും ചോദ്യം ചെയ്യലിന് ഹാജരാവാൻ ക്രൈം ബ്രാഞ്ച്...

സംസ്‌ഥാന തല പട്ടയമേള ഇന്ന്; 13,534 കുടുംബങ്ങൾക്ക് ആശ്വാസമാകും

തിരുവനന്തപുരം: കേരളത്തിലെ 13534 കുടുംബങ്ങൾക്ക് ഇന്ന് പട്ടയം വിതരണം ചെയ്യും. പതിനാല് ജില്ലാ കേന്ദ്രങ്ങളിലും 77 താലൂക്ക് കേന്ദ്രങ്ങളിലുമായാണ് പട്ടയമേള നടക്കുക. കേരളാ സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായാണ് പട്ടയമേള...
- Advertisement -