Tue, Aug 11, 2026
33.6 C
Dubai

തൃക്കാക്കര നഗരസഭാ അധ്യക്ഷയ്‌ക്ക് പോലീസ് സംരക്ഷണം

കൊച്ചി: തൃക്കാക്കര നഗരസഭാ അധ്യക്ഷയ്‌ക്ക് ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന് ആവശ്യമായ പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ വിശദമായ മറുപടി നല്‍കാന്‍ സര്‍ക്കാരിനും നിര്‍ദ്ദേശം നൽകി. നഗരസഭാ അധ്യക്ഷയുടെ...

കെഎസ്ആർടിസി ഡിപ്പോകളിലെ മദ്യവിൽപന; ആലോചന പോലും നടന്നിട്ടില്ലെന്ന് എക്‌സൈസ്‌ മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളിലെ മദ്യവിൽപന സംബന്ധിച്ച് ആലോചന നടന്നിട്ടില്ലെന്ന് എക്‌സൈസ്‌ മന്ത്രി എംവി ​ഗോവിന്ദൻ. മാദ്ധ്യമങ്ങളിൽ വന്ന വാർത്ത മാത്രമേ ഉള്ളൂ. ഒരു തീരുമാനവും എടുത്തിട്ടില്ല. ഒരു അടിസ്‌ഥാനവും ഇല്ലാത്ത ചർച്ചകളാണ് ഇപ്പോൾ...

ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യയുടെ ആത്‍മഹത്യ; പോലീസ് ഉദ്യോഗസ്‌ഥന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്‌ഥനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്‌തു. കേരളാ പോലീസില്‍ സീനിയർ ക്ളർക്കായ പോത്തൻകോട് തെറ്റിച്ചിറ സ്വദേശി വിനോദിന് എതിരെയാണ് നടപടി. ആര്യനാട് സ്വദേശിനി സരിത...

കാക്കനാട് ലഹരിവേട്ട; സാമ്പത്തിക സ്രോതസ് കണ്ടെത്താൻ അന്വേഷണം

കൊച്ചി: കാക്കനാട് ലഹരിക്കടത്ത് കേസില്‍ സാമ്പത്തിക സ്രോതസ് അന്വേഷിക്കാന്‍ ഒരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും, എക്‌സൈസ്‌ ക്രൈം ബ്രാഞ്ചും. പിടികൂടിയ മയക്കുമരുന്ന് സംഘടിപ്പിക്കാന്‍ 12 കോടി രൂപ സമാഹരിച്ച സംഭവത്തിലാണ് അന്വേഷണം. കാക്കനാട് ലഹരിക്കടത്ത്...

കൈനകരിയിൽ വാഹനങ്ങൾ തീവെച്ച് നശിപ്പിച്ച പ്രതി പിടിയിൽ

ആലപ്പുഴ: കൈനകരിയിൽ പാർക്ക് ചെയ്‌ത വാഹനങ്ങൾ തീവെച്ച് നശിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മണ്ണഞ്ചേരി സ്വദേശിയെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാൾ മാനസികാസ്വാസ്‌ഥ്യത്തിന് ചികിൽസ തേടിയിട്ടുള്ള ആളാണെന്ന് പോലീസ് പറഞ്ഞു. കൈനകരിയിൽ ഇന്ന് പുലർച്ചെയാണ്...

പാർട്ടിയിൽ സ്‌ത്രീ, പുരുഷ വ്യത്യാസമില്ല; ഹരിതയുടെ പിരിച്ചുവിടലിൽ എംകെ മുനീർ

മലപ്പുറം: എംഎസ്എഫ് സംസ്‌ഥാന നേതാക്കളുടെ സ്‌ത്രീവിരുദ്ധ പ്രസ്‌താവനയിൽ വനിതാ കമ്മീഷന് പരാതി നൽകിയ വിദ്യാർഥിനി സംഘടനയായ ഹരിതയുടെ കമ്മിറ്റി പിരിച്ചുവിട്ട നടപടി ന്യായീകരിച്ച് എംകെ മുനീർ. മുസ്‌ലിം ലീഗ് ഐക്യകണ്‌ഠേന എടുത്ത തീരുമാനമാണിതെന്ന്...

എഐസിസി പുനഃസംഘടന; മുല്ലപ്പള്ളി രാമചന്ദ്രന് പുതിയ പദവി നൽകിയേക്കും

ന്യൂഡെൽഹി: എഐസിസി പുനഃസംഘടനയിൽ മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് പുതിയ പദവി നൽകിയേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് ഹൈക്കമാൻഡ് മുല്ലപ്പള്ളിയുമായി സംസാരിച്ചെന്നാണ് വിവരം. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വളരെ പെട്ടെന്നാണ്...

ചന്ദ്രിക കേസ്; ഇഡിക്ക് കൈമാറുന്നത് 7 സുപ്രധാന തെളിവുകളെന്ന് ജലീൽ

തിരുവനന്തപുരം: ചന്ദ്രിക കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് 7 സുപ്രധാന തെളിവുകളാണ് ഇഡിക്ക് കൈമാറുന്നതെന്ന് വ്യക്‌തമാക്കി കെടി ജലീൽ. ലീഗ് സംസ്‌ഥാന കമ്മിറ്റി ഓഫിസിന് സ്‌ഥലം വാങ്ങിയത് ഉൾപ്പടെയുള്ള രേഖകൾ കൈമാറുമെന്നാണ് ജലീൽ വ്യക്‌തമാക്കുന്നത്‌....
- Advertisement -