Wed, Aug 12, 2026
32.4 C
Dubai

‘കണ്ടതെല്ലാം മോശമാണെന്ന് പറയുന്നത് മര്യാദകേട്’; സീരിയലുകൾക്ക് അവാർഡ് നിഷേധിച്ചതിൽ ഗണേഷ് കുമാർ

തിരുവനന്തപുരം: സംസ്‌ഥാന ടെലിവിഷൻ അവാർഡിലെ പ്രധാന പുരസ്‌കാരങ്ങളിൽ നിന്ന് ഇത്തവണയും സീരിയലുകളെ ഒഴിവാക്കിയത് കേരളത്തിൽ ഏറെ ചർച്ചയായ വിഷയമായിരുന്നു. വിഷയം വിവാദമായതോടെ പ്രതികരണവുമായി നടനും എംഎൽഎയുമായ ഗണേഷ് കുമാറും രംഗത്തെത്തി. അവാർഡിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ടെങ്കിൽ...

നിപ; കോഴിക്കോട് നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ നാളെ മുതൽ നടത്താനിരുന്ന പിഎസ്‌സി പ്രായോഗിക പരീക്ഷകൾ മാറ്റിവെച്ചു. നിപ വൈറസ് മൂലം 12 വയസുകാരൻ മരിച്ച സംഭവത്തിൽ കോഴിക്കോട് കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയ സാഹചര്യത്തിലാണ് തീരുമാനം....

ഗര്‍ഭസ്‌ഥ ശിശുവിനും ജീവിക്കാനുള്ള അവകാശമുണ്ട്; ഹൈക്കോടതി

കൊച്ചി: ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഗര്‍ഭസ്‌ഥ ശിശുവിന് ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം. ശിശുവിന് വലിയ തോതില്‍ വൈകല്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി 31 ആഴ്‌ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ എറണാകുളം സ്വദേശിനിയായ യുവതി...

നിപ്പ ലക്ഷണങ്ങളുള്ള രണ്ട് പേരും ആരോഗ്യ പ്രവർത്തകർ

കോഴിക്കോട്: ജില്ലയിൽ നിപ്പ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കം പുലർത്തിയ രണ്ട് ആരോഗ്യ പ്രവർത്തകരിലാണ് ഇപ്പോൾ ലക്ഷണങ്ങൾ പ്രകടമായത് എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സ്വകാര്യ ആശുപത്രിയിലെയും മെഡിക്കല്‍ കോളേജിലെയും ഓരോ ജീവനക്കാര്‍ക്കാണ്...

നിപ മരണം: മെഡിക്കൽ കോളേജിന്റെ വീഴ്‌ച പരിശോധിക്കും; ആരോഗ്യ മന്ത്രി

കോഴിക്കോട്: ജില്ലയില്‍ നിപാ രോഗലക്ഷണങ്ങളോടെ രണ്ടുപേർകൂടി നിരീക്ഷണത്തിൽ ഉണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രോഗബാധിതനായി മരിച്ച പന്ത്രണ്ടുകാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ പെട്ട രണ്ടുപേരിലാണ് പുതുതായി രോഗലക്ഷണങ്ങള്‍ കണ്ടിരിക്കുന്നത്. നിലവിൽ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിൽ കഴിയുന്ന...

പെട്ടെന്ന് പ്രതിരോധം ഒരുക്കിയാൽ നിപ്പ വ്യാപനം തടയാം; കെകെ ശൈലജ

തിരുവനന്തപുരം: കേരളത്തിൽ നിപ്പ വൈറസ് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പ്രതികരണവുമായി മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ. വളരെ പെട്ടെന്ന് തന്നെ പ്രതിരോധം ഒരുക്കിയാൽ നിപ്പ വ്യാപനം തടയാനാകുമെന്ന് കെകെ ശൈലജ പറഞ്ഞു. നിപ്പ വീണ്ടും...

‘നോക്കുകൂലി വേണം’; ഐഎസ്ആര്‍ഒയുടെ കൂറ്റൻ വാഹനം തടഞ്ഞ് നാട്ടുകാർ

തിരുവനന്തപുരം: വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലേക്ക് ഉപകരണങ്ങളുമായി എത്തിയ ഐഎസ്ആര്‍ഒ വാഹനം പ്രദേശവാസികൾ തടഞ്ഞു. ഉപകരണങ്ങൾ ഇറക്കാൻ നോക്കുകൂലിയായി 10 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്. സ്‌ഥലത്ത് സംഘർഷാവസ്‌ഥ നിലനില്‍ക്കുന്നുണ്ട്. സംഭവത്തിൽ...

നിപ്പ; നിരീക്ഷണത്തിലുള്ള രണ്ടുപേർക്ക് രോഗലക്ഷണം

കോഴിക്കോട്: ജില്ലയിൽ നിപ്പ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കം പുലർത്തിയ രണ്ടുപേർക്ക് രോഗലക്ഷണം കണ്ടെത്തിയിരിക്കുന്നുവെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. 158 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുള്ളത്. 20 പേർക്ക് പ്രാഥമിക സമ്പർക്കം...
- Advertisement -