Wed, Aug 12, 2026
35.3 C
Dubai

പരസ്യ പ്രതികരണത്തിന് പരിധിയുണ്ട്; ചെന്നിത്തലക്ക് എതിരെ കടുത്ത വിമർശനവുമായി തിരുവഞ്ചൂർ

കോട്ടയം: രമേശ് ചെന്നിത്തലക്ക് എതിരെ കടുത്ത വിമർശനം ഉന്നയിച്ച് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. ഉമ്മൻചാണ്ടിയെ മറയാക്കി പുറകിൽ ഒളിക്കരുത്, പറഞ്ഞതിൽ ചെന്നിത്തല പശ്‌ചാത്തപിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. തീകെടുത്താൻ ശ്രമിക്കുമ്പോൾ പന്തംകൊളുത്തി ആളിക്കത്തിക്കരുത്. നാവില്ലാത്തത് കൊണ്ടോ...

മൃതദേഹം കുഴിച്ചിട്ട് മുകളിൽ അടുപ്പ് പണിതു; ഇടുക്കിയിലെ അരുംകൊലയുടെ ചുരുളഴിയുന്നു

ഇടുക്കി: പണിക്കൻകുടിയിൽ നടന്ന അരുംകൊലയുടെ ചുരുളഴിയുന്നു. അയൽവാസിയുടെ അടുക്കളയിൽ കുഴിച്ചുമൂടപ്പെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം സിന്ധുവിന്റേത് തന്നെയെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. മൃതദേഹത്തിന് മൂന്നാഴ്‌ച പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. കേസിൽ പ്രതിയെന്ന് സംശയിക്കുന്ന പ്രതി ബിനോയ്...

സംസ്‌ഥാനത്ത്‌ നാളെമുതല്‍ മഴ കനത്തേക്കും; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഞായറാഴ്‌ച മുതല്‍ ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ്. മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലയിൽ നാളെ യെല്ലോ അലർട് പ്രഖ്യാപിച്ചു. കൂടാതെ തിങ്കളാഴ്‌ച എറണാകുളം, ഇടുക്കി, മലപ്പുറം,...

ആർഎസ്‌പി സംസ്‌ഥാന കമ്മിറ്റി യോഗം ഇന്ന്; നിർണായക തീരുമാനങ്ങൾക്ക് സാധ്യത

തിരുവനന്തപുരം: ആർഎസ്‌പിയുടെ നിർണായക സംസ്‌ഥാന കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പാർട്ടിക്ക് യുഡിഎഫിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതിക്കിടയിലാണ് യോഗം. ചവറയിലെ പരാജയത്തിന്റെ പശ്‌ചാത്തലത്തിൽ കടുത്ത നിലപാട് വേണമെന്ന അഭിപ്രായമാണ് ഷിബു...

കശ്‌മീരികളിൽ നിന്നും തോക്ക് കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് എൻഐഎ

തിരുവനന്തപുരം: വ്യാജ ലൈസൻസുള്ള തോക്കുകളുമായി 5 കശ്‌മീരികൾ കേരളത്തിൽ പിടിയിലായ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് എൻഐഎ. പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്‌തു. കൂടാതെ വ്യാജ തോക്ക് ലൈസൻസ് നിർമിച്ചു നൽകുന്ന റാക്കറ്റുമായി...

സ്വന്തം ഗ്രൂപ്പുണ്ടാക്കാൻ ശ്രമം; കെസി വേണുഗോപാലിന് എതിരെ പരാതി നൽകാൻ എ, ഐ ഗ്രൂപ്പുകൾ

തിരുവനന്തപുരം: സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ ഹൈക്കമാൻഡിന് പരാതി നല്‍കാന്‍ എ, ഐ ഗ്രൂപ്പുകള്‍. ഗ്രൂപ്പ് പോര് നിർത്തുമെന്ന് പറഞ്ഞ് വേണുഗോപാല്‍ കേരളത്തില്‍ സ്വന്തം ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ്...

സിപിഐ എക്‌സിക്യൂട്ടീവ് യോഗം ഇന്ന്; ആനി രാജയുടെ പ്രസ്‌താവന ചർച്ചയാകും

ന്യൂഡെൽഹി: സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ഡെൽഹി അജോയ് ഭവനില്‍ ചേരും. കേരള പോലീസിന് എതിരെ സിപിഐ ദേശീയ നേതാവ് ആനി രാജ നടത്തിയ പ്രസ്‌താവന വിവാദമായി നിൽക്കുന്ന പശ്‌ചാത്തലത്തിലാണ് രണ്ട്...

സംസ്‌ഥാനത്ത് ഇന്ന് കോവിഡ് അവലോകന യോഗം; ഇളവുകൾ അനുവദിക്കാൻ സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം ചേരും. സംസ്‌ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയർന്ന് തുടരുമ്പോഴും ആശങ്കയുടെ ആവശ്യമില്ലെന്ന് ആരോഗ്യ വിദഗ്‌ധർ ചൂണ്ടിക്കാട്ടിയതോടെ ഇന്ന് നടക്കുന്ന യോഗത്തിൽ കൂടുതൽ...
- Advertisement -