മുട്ടില്‍ മരംമുറി; ആരോപണ വിധേയനായ ഉദ്യോഗസ്‌ഥന് സ്‌ഥലംമാറ്റം
തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്‌ഥന് സ്‌ഥലംമാറ്റം. പി രഞ്‌ജിത്ത് കുമാറിനെയാണ് വാളയാറിലെ ഫോറസ്‌റ്റ് ഇന്‍സ്‌റ്റിറ്റ്യൂട്ടിലേക്ക് സ്‌ഥലം മാറ്റിയത്.
നേരത്തേ കോഴിക്കോട്ടേക്ക് രഞ്‌ജിത്തിനെ സ്‌ഥലം മാറ്റിയ നടപടി വനംമന്ത്രി എകെ ശശീന്ദ്രന്‍...
സീരിയലുകളുടെ നിലവാരത്തകർച്ച; തിരക്കഥ അംഗീകരിക്കാൻ പ്രത്യേക സമിതി വേണമെന്ന് നിർദ്ദേശം
തിരുവനന്തപുരം: സംസ്‌ഥാന ടെലിവിഷൻ അവാർഡിലെ പ്രധാന പുരസ്‌കാരങ്ങളിൽ നിന്ന് ഇത്തവണയും സീരിയലുകളെ ഒഴിവാക്കിയത് ഏറെ ചർച്ചയായ വിഷയമാണ്. വലിയ നിലവാരത്തകർച്ചയാണ് മലയാള സീരിയലുകളിലെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു ജൂറിയുടെ നിർണയം. സമൂഹത്തിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്ന...
പ്ളസ് ടു വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കില്ല; വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: 2020-21 അധ്യയന വര്‍ഷത്തിലെ പ്ളസ് ടു വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കേണ്ടെന്ന് തീരുമാനിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ്. കോവിഡ് സാഹചര്യം പരിഗണിച്ചാണ് നടപടി.
2020-21 അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാൻ സാധിച്ചിരുന്നില്ല. ഈ...
പ്ളസ് വൺ പ്രവേശനം; അപേക്ഷ നൽകാനുള്ള അവസാന തീയതി നീട്ടി
തിരുവനന്തപുരം: പ്ളസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി സംസ്‌ഥാനത്ത് നീട്ടി. ഈ മാസം 6ആം തീയതി വരെയാണ് നീട്ടി നൽകിയത്. 4ആം തീയതി വരെ അപേക്ഷ നൽകാമെന്നാണ് നേരത്തെ വ്യക്‌തമാക്കിയിരുന്നത്. ഇതേ...
അഴീക്കല്‍ ബോട്ടപകടം: കോസ്‌റ്റല്‍ പോലീസ് സഹായിച്ചില്ലെന്ന് ആരോപണം; അന്വേഷിക്കുമെന്ന് മന്ത്രി
കൊല്ലം: വലിയഴീക്കൽ ബോട്ടപകടത്തില്‍ അഴീക്കല്‍ കോസ്‌റ്റൽ പോലീസിനെതിരെ ആരോപണവുമായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മൽസ്യ തൊഴിലാളികൾ. പോലീസ് രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിച്ചില്ലെന്നാണ് ഇവരുടെ ആരോപണം. വയര്‍ലെസില്‍ ബന്ധപ്പെട്ടിട്ടും സഹായിച്ചില്ലെന്നും ബോട്ടിന്റെ കെട്ട് പോലും പോലീസ് അഴിച്ചില്ലെന്നും...
രോഗബാധ 32,097, പോസിറ്റിവിറ്റി 18.41%, മരണം 188
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,74,307 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 32,097 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 21,634 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
കൊല്ലത്ത് അമ്മയ്‌ക്കും മകനും നേരെ സദാചാര ഗുണ്ടായിസം; പ്രതി റിമാൻഡിൽ
കൊല്ലം: പരവൂരിൽ അമ്മയ്‌ക്കും മകനും നേരെയുണ്ടായ സദാചാര ഗുണ്ടാ ആക്രമണത്തിൽ അറസ്‌റ്റിലായ പ്രതി റിമാൻഡിൽ. പരവൂർ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് പ്രതി ആശിഷിനെ റിമാൻഡ് ചെയ്‌തിരിക്കുന്നത്. വൈദ്യപരിശോധനക്ക് ശേഷം ഉച്ച കഴിഞ്ഞ്...
പിങ്ക് പോലീസിന്റെ പരസ്യ വിചാരണ; റിപ്പോര്‍ട് ആവശ്യപ്പെട്ട് പട്ടികജാതി കമ്മീഷന്‍
തിരുവനന്തപുരം: ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ ഇടപെട്ട് പട്ടികജാതി കമ്മീഷന്‍. പരസ്യ വിചാരണയ്‌ക്ക് വിധേയനായ ജയചന്ദ്രന്‍ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ...






































