Wed, Aug 12, 2026
37 C
Dubai

ഹയർസെക്കണ്ടറി, വിഎച്ച്‌എസ്‌ഇ പരീക്ഷാ ടൈം ടേബിൾ പുതുക്കി

തിരുവനന്തപുരം: ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പരീക്ഷാ ടൈം ടേബിൾ പുതുക്കി നിശ്‌ചയിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചത്. വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ...

രോഗബാധ 30,203, പോസിറ്റിവിറ്റി 18.86%, മരണം 115

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,60,152 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 30,203 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 20,687 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

പികെ ശശി കെടിഡിസി ചെയര്‍മാന്‍; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ മുന്‍ എംഎല്‍എ പികെ ശശിയെ കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ (കെടിഡിസി) ചെയര്‍മാനായി നിയമിച്ചു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കോർപറേഷൻ ബോര്‍ഡംഗമായും ചെയർമാനായും നിയമിച്ചുകൊണ്ട് അഡീഷണൽ ചീഫ്...

ഒരു കുട്ടിക്ക് പോലും ഓൺലൈൻ ക്‌ളാസ്‌ നഷ്‌ടപ്പെടരുത്; സർക്കാരിന് നിർദ്ദേശം

കൊച്ചി: കോവിഡ് ഭീതിയിൽ സ്‌കൂളുകൾ അടച്ചിട്ടതോടെ പഠനം പാതിവഴിയിലായ വിദ്യാർഥികൾക്ക് വേണ്ടി ഹൈക്കോടതിയുടെ ഇടപെടൽ. സ്‌മാർട് ഫോണും കംപ്യൂട്ടറും ഇല്ലാത്തതിന്റെ പേരിൽ വിദ്യാർഥികൾക്ക് ഓൺലൈൻ ക്‌ളാസുകൾ നഷ്‌ടപ്പെടരുതെന്ന് കോടതി നിർദ്ദേശിച്ചു. വിഷയത്തിൽ സർക്കാർ...

കൊച്ചി മെട്രോ എംഡിയായി ലോക്‌നാഥ് ബെഹ്‌റ ചുമതലയേറ്റു

തിരുവനന്തപുരം: മുൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ കൊച്ചി മെട്രോ എംഡിയായി ചുമതലയേറ്റു. കലൂരിലെ കെഎംആര്‍എല്‍ ആസ്‌ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. മൂന്ന് വർഷത്തേക്കാണ് ബെഹ്റയുടെ നിയമനം. ആദ്യമായാണ് ഒരു വിരമിച്ച ഐപിഎസ് ഉദ്യോഗസ്‌ഥൻ...

പരസ്യമായ വിഴുപ്പലക്കിലേക്ക് പോവരുത്; കോൺഗ്രസിനോട് മുസ്‌ലിം ലീഗ്

മലപ്പുറം: ഡിസിസി പട്ടികയുമായി ബന്ധപ്പെട്ട് കോൺഗ്രസിനകത്ത് പൊട്ടിപ്പുറപ്പെട്ട പരസ്യ പ്രതിഷേധങ്ങളിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ്. ഒരു വലിയ പാർടിയെന്ന നിലയില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാല്‍ അത് അഭിപ്രായ ഭിന്നതയിലേക്ക്...

കാക്കനാട് ലഹരിമരുന്ന് കേസ്; കൂടുതൽ പേർക്ക് നോട്ടീസ്

കൊച്ചി: കാക്കനാട്ടെ ഫ്‌ളാറ്റിൽ നിന്ന് 11 കോടിയുടെ എംഡിഎംഎ പിടികൂടിയ കേസില്‍ കൂടുതല്‍ പേര്‍ക്ക് എക്‌സൈസ് ക്രൈം ബ്രാഞ്ചിന്റെ നോട്ടീസ്. വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ റിസോര്‍ട്ട് നടത്തുന്നവരടക്കം 12 പേര്‍ക്കാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. കേസില്‍...

മുക്കുപണ്ടങ്ങൾ നൽകി തട്ടിപ്പ്; മൂന്ന് പേർ തൃശൂരിൽ പിടിയിൽ

തൃശൂർ: വ്യാജ സ്വർണം നൽകി തട്ടിപ്പ് നടത്തിയ മൂന്ന് പേർ തൃശൂരിൽ അറസ്‌റ്റിൽ. ഉത്തരേന്ത്യൻ സ്വദേശികളായ ശങ്കർ, വിനോദ്, രാജു എന്നിവരാണ് അറസ്‌റ്റിലായത്‌. നിധിയെന്ന പേരിൽ വ്യാജ സ്വർണം നൽകി തട്ടിപ്പ് നടത്തുന്നവരാണിവർ....
- Advertisement -