Wed, Aug 12, 2026
39 C
Dubai

പട്ടിക വെട്ടി ഹൈക്കമാൻഡ്; മുതിർന്ന നേതാക്കൾക്ക് വിജയം

ന്യൂഡെൽഹി: ഡിസിസി അധ്യക്ഷ പട്ടികയിൽ ഹൈക്കമാൻഡിന്റെ തിരുത്തൽ. ഗ്രൂപ്പുകളെ അപ്രസക്‌തമാക്കി മുന്നോട്ട് പോകാമെന്ന കെപിസിസി നേതൃത്വത്തിന്റെ ആത്‌മവിശ്വാസത്തിനാണ് ഇതോടെ തിരിച്ചടിയായിരിക്കുന്നത്. മുതിർന്ന നേതാക്കളുടെ അതൃപ്‍തി കണക്കിലെടുക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനവും അവസാന നിമിഷം...

ഡിസിസി പുനഃസംഘടനയിൽ അതൃപ്‌തിയില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയിൽ അതൃപ്‌തിയില്ലെന്ന് രമേശ് ചെന്നിത്തല. ഹൈക്കമാന്റുമായി ചർച്ചകൾ നടക്കുകയാണെന്നും പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും രമേശ് ചെന്നിത്തല വ്യക്‌തമാക്കി. കോൺഗ്രസ് നേതാക്കൾക്കെതിരെയാ പോസ്‌റ്റർ പ്രതിഷേധം അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്‌തമാക്കിയിരുന്നു. കേരളത്തിലെ...

‘സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് ധാരണ ഇല്ലാത്തവരുടെ സമീപനം’; വാരിയംകുന്നന്‍ വിവാദത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്‌ഥാനത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത...

സംസ്‌ഥാനത്ത് വാക്‌സിൻ എടുക്കാൻ വിമുഖത കാണിച്ചത് 9 ലക്ഷം പേർ

തിരുവനന്തപുരം: അശാസ്‌ത്രീയമായ വാക്‌സിൻ വിരുദ്ധ പ്രചാരണം പലരേയും വാക്‌സിന്‍ എടുക്കാന്‍ വിമുഖരാക്കുന്നുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്ത് വാക്‌സിനെടുക്കാന്‍ വിമുഖത കാണിച്ച 9 ലക്ഷം പേരെ ഇതുവരെ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. "ബോധവൽക്കരിക്കാന്‍...

സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ രാത്രികാല കർഫ്യൂ

തിരുവനന്തപുരം: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാത്രി 10 മുതൽ രാവിലെ ആറു വരെയാണ് നിയന്ത്രണം. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാലാണ്...

‘ഇളവുകൾ കോവിഡ് വ്യാപനം വർധിപ്പിച്ചു, ജാഗ്രതയോടെ മുന്നോട്ട് പോകണം’; മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയപ്പോൾ മുതൽ സംസ്‌ഥാനത്ത് രോഗവ്യാപനം കൂടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സാഹചര്യം മുൻകൂട്ടി കണ്ടു ചികിൽസാ സൗകര്യം ശക്‌തമാക്കിയിട്ടുണ്ട്. വാക്‌സിനേഷൻ ധ്രുതഗതിയില്‍ പുരോഗമിക്കുന്നു. സാമൂഹിക പ്രതിരോധ ശേഷി...

വാരിയംകുന്നന് എതിരായ പരാമർശത്തിൽ അബ്‌ദുള്ളക്കുട്ടിക്ക് ഭീഷണി; കേസെടുത്തു

മംഗളൂരു: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ആദ്യ താലിബാൻ തലവനാണെന്ന പരാമർശത്തിൽ ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്‌ദുള്ളക്കുട്ടിക്ക് എതിരെ ഭീഷണി മുഴക്കിയ ആൾക്കെതിരെ കേസെടുത്തു. മംഗളൂരു പോലീസ് ആണ് കേസ് രജിസ്‌റ്റർ...

രോഗബാധ 31,265, പോസിറ്റിവിറ്റി 18.67%, മരണം 153

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,67,497 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 31,265 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 21,468 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...
- Advertisement -