കിറ്റെക്‌സില്‍ വീണ്ടും പരിശോധന; കമ്പനി പൂട്ടിക്കാനുള്ള ശ്രമമെന്ന് സാബു എം ജേക്കബ്
കൊച്ചി: കിറ്റെക്‌സില്‍ കൃഷി വകുപ്പും മലിനീകരണ നിയന്ത്രണ ബോര്‍ഡും പരിശോധന നടത്തുന്നു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ പതിമൂന്നാം തവണയാണ് കിറ്റെക്‌സില്‍ പരിശോധന നടത്തുന്നത്. മിന്നല്‍ പരിശോധന നടത്തില്ലെന്ന് നേരത്തെ വ്യവസായ മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും...
മുട്ടിൽ മരംമുറി; പ്രതികളുടെ ജാമ്യഹരജി ഹൈക്കോടതി പിന്നീട് പരിഗണിക്കും
കൊച്ചി: മുട്ടിൽ മരംമുറിക്കൽ കേസുമായി ബന്ധപ്പെട്ട പ്രതികളുടെ ജാമ്യ ഹരജി ഹൈക്കോടതി പിന്നീട് പരിഗണിക്കും. ആന്റോ അഗസ്‌റ്റിൻ, റോജി അഗസ്‌റ്റിൻ, ജോസ്‌കുട്ടി അഗസ്‌റ്റിൻ എന്നിവരാണ് ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കേസും ആരോപണങ്ങളും...
തൃശൂർ കോർപറേഷനിൽ കൗൺസിലർമാരുടെ തമ്മിലടി; മേയർ ഓടിരക്ഷപെട്ടു
തൃശൂർ: മാസ്‌റ്റർ പ്ളാൻ ചർച്ച ചെയ്യാൻ ചേർന്ന തൃശൂർ കോർപറേഷൻ കൗൺസിലിൽ സംഘർഷം. പ്രതിപക്ഷ ഭരണപക്ഷ കൗൺസിലർമാർ തമ്മിലുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. പ്രതിപക്ഷ അംഗങ്ങൾ മേയറുടെ ചേമ്പറിൽ അതിക്രമിച്ച് കയറിയാണ് ഏറ്റുമുട്ടിയത്....
കരിപ്പൂർ സ്വർണക്കടത്ത്; മൂന്ന് പേർ കൂടി പിടിയിൽ
കോഴിക്കോട്: കരിപ്പൂർ സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികൾ പിടിയിൽ. കരിപ്പൂർ സ്വർണ മാഫിയ തലവൻ പെരുച്ചാഴി അപ്പു, കൊടുവള്ളി സ്വദേശികളായ ജസീർ, അബ്‌ദുൽ സലിം എന്നിവരാണ് പിടിയിലായത് . കോഴിക്കോട് വിമാനത്താവളം...
അവലോകന യോഗത്തിലെ വിവരങ്ങൾ ചോരുന്നു; താക്കീത് നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് അവലോകന യോഗത്തിലെ വിവരങ്ങള്‍ ചോരുന്നതില്‍ അതൃപ്‌തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്തകള്‍ ചോര്‍ത്തുന്നതിനെതിരെ മുഖ്യമന്ത്രി യോഗത്തില്‍ താക്കീത് നല്‍കി.
വാര്‍ത്താ സമ്മേളനത്തിലൂടെയോ വാര്‍ത്താ കുറിപ്പിലൂടെയോ വിവരങ്ങള്‍ അറിയിക്കും മുൻപ് മാദ്ധ്യമങ്ങളിൽ...
അജിത തങ്കപ്പനെ തടഞ്ഞ് പ്രതിപക്ഷം; നഗരസഭാ കൗൺസിൽ യോഗത്തിനിടെ പ്രതിഷേധം
കൊച്ചി: എറണാകുളം തൃക്കാക്കര നഗരസഭാ കൗൺസിൽ യോഗത്തിനിടെ പ്രതിഷേധവുമായി പ്രതിപക്ഷം. ഓണസമ്മാന വിവാദത്തിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് അടിയന്തര യോഗത്തിനിടെ ഉണ്ടായ നാടകീയ രംഗങ്ങൾ.
നഗരസഭാ ചെയർ പേഴ്‌സൺ അജിത തങ്കപ്പനെ യോഗം നടക്കുന്ന...
കള്ളിൽ കഞ്ചാവ് കലർത്തി വിൽപന; 44 ഷാപ്പുകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു
ഇടുക്കി: തൊടുപുഴ റേഞ്ചിന് കീഴിലെ 44 ഷാപ്പുകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു. കള്ളിൽ കഞ്ചാവ് കലർത്തി വിൽപന നടത്തിയതിനെ തുടർന്നാണ് നടപടി. ജില്ലാ എക്‌സൈസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ സംസ്‌ഥാന എക്‌സൈസ് കമ്മീഷണറാണ്...
നിർമാതാവും പാചകവിദഗ്‌ധനുമായ നൗഷാദ് അന്തരിച്ചു
തിരുവല്ല: ചലച്ചിത്ര നിർമാതാവും പാചക വിദഗ്‌ധനുമായ നൗഷാദ് അന്തരിച്ചു. 55 വയസായിരുന്നു. ആന്തരിക അവയവങ്ങളിലെ അണുബാധയെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആയിരുന്നു അന്ത്യം. രണ്ടാഴ്‌ച മുൻപായിരുന്നു ഇദ്ദേഹത്തിന്റെ ഭാര്യ ഷീബയുടെ...







































