ട്രാവൻകൂർ ഷുഗേഴ്‌സ് സ്‌പിരിറ്റ് വെട്ടിപ്പ്; അന്വേഷണം കോവിഡിൽ തട്ടി നിലച്ചു
തിരുവല്ല: ട്രാവൻകൂർ സ്‌പിരിറ്റ് മോഷണ കേസിന്റെ അന്വേഷണം കോവിഡിൽ തട്ടി പ്രതിസന്ധിയിൽ. കസ്‌റ്റഡിയിലുള്ള ഒന്നാം പ്രതി നന്ദകുമാറിന് കോവിഡ് സ്‌ഥിരീകരിച്ചു. രോഗബാധ സ്‌ഥിരീകരിച്ചതോടെ പ്രതികളുമായുള്ള തെളിവെടുപ്പ് താൽക്കാലികമായി മാറ്റിവച്ചു. കൂടുതൽ വൈകിയാൽ തെളിവുകൾ...
സിക വൈറസ്; സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്നെത്തും
തിരുവനന്തപുരം: സംസ്‌ഥാനത്തെ സിക വൈറസ് ബാധയുടെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്നെത്തും. വൈറസ് ബാധ സ്‌ഥിരീകരിച്ച തിരുവനന്തപുരം ജില്ലയില്‍ പ്രതിരോധത്തിന്റെ ഭാഗമായി ആക്ഷന്‍ പ്ളാന്‍ രൂപീകരിച്ചു. കൂടുതല്‍ പരിശോധനാ ഫലവും ആരോഗ്യ...
കൊച്ചി നാവിക ആസ്‌ഥാന പരിസരത്ത് ഡ്രോണിന്റെ ഉപയോഗത്തിന് വിലക്ക്
കൊച്ചി: കൊച്ചി നാവിക ആസ്‌ഥാന പരിസരത്ത് ഡ്രോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. മൂന്ന് കിലോ മീറ്റര്‍ പരിധിക്കുള്ളില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതിനാണ് വിലക്ക്.
കഴിഞ്ഞ ദിവസം ജമ്മു കശ്‌മീർ വിമാനത്താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിലാണ് നടപടി.
നിരോധനം...
ശ്രീറാം വെങ്കിട്ടരാമൻ കോവിഡ് ഡാറ്റ മാനേജ്മെന്റ് നോഡൽ ഓഫിസർ; പുതിയ ചുമതല
തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകൻ കെഎം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല. കോവിഡ് ഡാറ്റ മാനേജ്മെന്റ് നോഡൽ ഓഫിസറായാണ് നിയമനം. കെഎം ബഷീർ കേസിലെ നടപടികൾ...
ഐഷക്കെതിരായ പോലീസ് നടപടി; പ്രതിഷേധിച്ച് സിപിഐഎം
കൊച്ചി: ചലച്ചിത്ര സംവിധായിക ഐഷ സുൽത്താനക്ക് എതിരായ ലക്ഷദ്വീപ് പോലീസിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് സിപിഐഎം. ഐഷക്കെതിരെ കൃത്രിമ തെളിവുകൾ ഉണ്ടാക്കാൻ പൊലീസ് ശ്രമിക്കുന്നെന്ന ആശങ്ക തള്ളിക്കളയാൻ സാധിക്കില്ലെന്ന് സിപിഐഎം പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി. ഐഷാ...
മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം തടയാൻ എക്‌സൈസ്; കർശന നിയന്ത്രണങ്ങൾ
തിരുവനന്തപുരം: ബെവ്‌കോ ഔട്ട്ലെറ്റുകളിൽ ആൾകൂട്ടം തടയാൻ എക്‌സൈസ്- പോലീസ് ഉദ്യോഗസ്‌ഥരെ വിന്യസിക്കുമെന്ന് എക്‌സൈസ് കമ്മീഷണർ അറിയിച്ചു. എല്ലാ കൗണ്ടറുകളും തുറന്ന് പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഔട്ട്‍ലെറ്റുകൾക്ക് വൻ ആൾക്കൂട്ടം ഉണ്ടാകുന്നതിനെതിരെ...
കോവിഡ് വ്യാപനം; ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തി
തൃശൂർ: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം ഉണ്ടാകില്ല. ക്ഷേത്രത്തിൽ ബുക്ക് ചെയ്‌ത വിവാഹങ്ങൾ മാത്രമാകും നടത്തുക. വിവാഹങ്ങൾക്ക് ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 12 പേർക്ക്...
പുതിയ ഐടി ചട്ടങ്ങൾ പാലിക്കാത്തതിൽ കർശന നടപടി പാടില്ല; കേന്ദ്രത്തോട് കേരള ഹൈക്കോടതി
കൊച്ചി: പുതിയ ഐടി നിയമങ്ങൾ പാലിക്കാത്തതിന്റെ പേരിൽ കർശന നടപടികളെടുക്കാൻ പാടില്ലെന്ന് കേരള ഹൈക്കോടതിയുടെ നിർദ്ദേശം. പുതിയ നിയമം മാദ്ധ്യമങ്ങളുടെ അഭിപ്രായ സ്വാത്രന്ത്ര്യത്തിൽ ഇടപെടാൻ സർക്കാർ സംവിധാനങ്ങൾക്ക് അനിയന്ത്രിത അധികാരം നൽകുന്നതാണെന്ന് ചൂണ്ടിക്കാട്ടി...







































