Mon, Aug 17, 2026
42 C
Dubai

രോഗബാധ 13,563, പോസിറ്റിവിറ്റി 10.4%, മരണം 130

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,30,424 ആണ്. ഇതിൽ രോഗബാധ 13,563 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 10,454 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 130 പേർക്കാണ്....

അവശ കായിക താരങ്ങളുടെ പെൻഷൻ തുക വർധിപ്പിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാന സ്‌പോർട്‌സ്‌ കൗൺസിൽ മുഖേന നൽകുന്ന അവശ കായികതാരങ്ങളുടെ പെന്‍ഷന്‍ തുക സർക്കാർ വർധിപ്പിച്ചു. 1300 രൂപയായാണ് ഉയർത്തിയിരിക്കുന്നത്. പെന്‍ഷന്‍ അര്‍ഹതക്കുള്ള കുടുംബ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയായും...

ചേവായൂർ പീഡനം; മൂന്നാം പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

കോഴിക്കോട്: ചേവായൂരിൽ മാനസിക അസ്വാസ്‌ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഒളിവിലുള്ള പ്രതി ഇന്ത്യേഷ് കുമാറിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതി സംസ്‌ഥാനം വിട്ടതായാണ് പോലീസിന്റെ നിഗമനം. നിലവിൽ ഗോപീഷ്, ഷമീർ എന്നീ രണ്ട്...

അടുത്ത ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ് അലർട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ, ആന്ധ്ര – ഒഡിഷ തീരത്തിനടുത്തായി ഞായറാഴ്‌ചയോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത്‌ അടുത്ത ദിവസങ്ങളിൽ അതിശക്‌തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ...

സംസ്‌ഥാന അധികാരം കൈക്കലാക്കാൻ നീക്കം; സഹകരണ മന്ത്രാലയത്തിന് എതിരെ പ്രതിഷേധവുമായി നേതാക്കൾ

തിരുവനന്തപുരം: സഹകരണ വകുപ്പ് രൂപീകരിച്ച് സംസ്‌ഥാനങ്ങളുടെ അധികാരത്തിലേക്ക് കടന്നുകയറാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സംസ്‌ഥാനത്തെ ഭരണ, പ്രതിപക്ഷ കക്ഷികൾ. വിഷയത്തിൽ സർവകക്ഷി യോഗം ചേരുമെന്ന് മന്ത്രി വിഎൻ വാസവൻ അറിയിച്ചു. കേന്ദ്രനീക്കത്തിനെതിരെ സംസ്‌ഥാന സർക്കാർ...

ചവിട്ടി പുറത്താക്കിയെന്ന് കിറ്റെക്‌സ്; പ്രതികരണം ദൗര്‍ഭാഗ്യകരമെന്ന് വ്യവസായ മന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ചവിട്ടി പുറത്താക്കിയെന്ന കിറ്റെക്‌സ് എംഡിയുടെ പ്രതികരണം ദൗര്‍ഭാഗ്യകരമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കിറ്റെക്‌സ് ഉന്നയിച്ച പരാതികള്‍ പരിശോധിക്കുമെന്ന് പറഞ്ഞിരുന്നു. മറ്റേതെങ്കിലും പരാതികളുണ്ടെങ്കില്‍ അതും പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന്...

കേരളം വ്യവസായ സൗഹൃദ സംസ്‌ഥാനം; കിറ്റെക്‌സ് എംഡിയെ തള്ളി വിഡി സതീശന്‍

തിരുവനന്തപുരം: കിറ്റെക്‌സ് എംഡി സാബു എം ജേക്കബിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളം വ്യവസായ സൗഹൃദ സംസ്‌ഥാനമാണ്. എഴുപതുകളിലും എണ്‍പതുകളിലും ഉണ്ടായിരുന്ന സാഹചര്യമല്ല നിലവിൽ കേരളത്തിലുള്ളത്. നിരന്തരം ദ്രോഹിക്കുന്നുവെന്ന കിറ്റെക്‌സ് വ്യവസായ...

സിക; രോഗവ്യാപനം തടയാൻ കർശന നടപടി, ഗർഭിണികളിൽ പരിശോധന നടത്തും

തിരുവനന്തപുരം : സിക വൈറസ് സംസ്‌ഥാനത്ത് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം ഒഴിവാക്കുന്നതിന് ജനങ്ങളുടെ സഹകരണം ഉണ്ടാവണമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ്. കൂടാതെ സംസ്‌ഥാനത്ത് രോഗനിർണയം നടത്തുന്നതിന് ആവശ്യമായ അടിസ്‌ഥാന സൗകര്യങ്ങൾ ഉടൻ തന്നെ സജ്‌ജമാക്കുമെന്നും...
- Advertisement -