Mon, Aug 17, 2026
42 C
Dubai

അഭയ കേസ് പ്രതികളുടെ പരോൾ; നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹരജി

കൊച്ചി: അഭയ കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹരജി. പരോൾ നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവർത്തകൻ ജോമോന്‍ പുത്തന്‍പുരക്കലാണ് ഹരജി നൽകിയത്. പരോൾ അനുവദിച്ചത് സുപ്രീം കോടതി നിയോഗിച്ച ഹൈപവർ...

തൃശൂർ മേയർക്ക് സല്യൂട്ടടിച്ച് പ്രതിപക്ഷത്തിന്റെ പരിഹാസം; തിരിച്ചും സല്യൂട്ട് നൽകി മേയർ

തൃശൂർ: പോലീസ് ഉദ്യോഗസ്‌ഥർ സല്യൂട്ട് നല്‍കുന്നില്ലെന്ന പരാതി ഉന്നയിച്ച തൃശൂർ മേയര്‍ എംകെ വര്‍ഗീസിന് സല്യൂട്ട് നല്‍കി പ്രതിപക്ഷ അംഗങ്ങളുടെ പരിഹാസം. ഇന്നലെ ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന ചര്‍ച്ചക്കിടെയാണ് സംഭവം. മാസ്‌റ്റർ...

കാലവർഷം ദുർബലം; സംസ്‌ഥാനത്ത് 15ന് ശേഷം മഴ ശക്‌തമായേക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇക്കുറി കാലവർഷം ദുർബലം. മഴയിൽ നാൽപത്തിനാല് ശതമാനത്തിന്റെ കുറവാണ് ഇതുവരെ രേഖപ്പെടുത്തിയത്. എങ്കിലും ഈ മാസം പതിനഞ്ചിന് ശേഷം മഴ ശക്‌തമാകുമെന്ന് കാലാവസ്‌ഥാ നിരീക്ഷകർ പറയുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി...

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; മുഹമ്മദ് ഷാഫി ഇന്ന് കസ്‌റ്റംസിന് മുന്നിൽ ഹാജരാകും

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഹമ്മദ് ഷാഫി ഇന്ന് കസ്‌റ്റംസിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകും. ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ട് കസ്‌റ്റംസ്‌ നോട്ടീസ് നൽകിയെങ്കിലും ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി ഹാജരായിരുന്നില്ല. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ...

ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം; പുതിയ വിവാഹ ബുക്കിങ്ങുകൾ ഇല്ല

തൃശൂർ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ക്ഷേത്ര ദർശനത്തിന് ഓൺലൈൻ ബുക്ക് ചെയ്‌തവർക്ക് നാളെ മുതൽ നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ദിവസവും ദർശനത്തിന് എത്തുന്നവരുടെ...

ഇസ്രോ ചാരക്കേസ്; പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ

കൊച്ചി: ഇസ്രോ ചാരക്കേസ് ഗൂഢാലോചനയിലെ പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യ ഹരജി നിലനില്‍ക്കില്ലെന്നും പ്രതികള്‍ക്കെതിരെ ശക്‌തമായ തെളിവുകളുണ്ടെന്നും സിബിഐ കഴിഞ്ഞ ദിവസം കോടതിയില്‍ അറിയിച്ചിരുന്നു. പ്രതികള്‍ സ്വാധീനമുള്ളവരാണ്....

ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ അവസാനിക്കുന്നു; തുടർനടപടി ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി വെള്ളിയാഴ്‌ച അവസാനിക്കുന്നു. ഈ സാഹചര്യത്തിൽ ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നീട്ടണമോ എന്ന കാര്യം ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. സസ്‌പെന്‍ഷന്‍ കാലാവധി...

വാട്‍സ്ആപ്പിലൂടെ പരിചയപ്പെട്ട 14കാരിയെ പീഡിപ്പിച്ച് പൂട്ടിയിട്ടു; പ്രതി പിടിയിൽ

തിരുവനന്തപുരം: വിതുരയില്‍ വാട്‍സ്ആപ്പിലൂടെ പരിചയപ്പെട്ട 14കാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ പ്രതി പോലീസ് പിടിയിൽ. പാലോട് സ്വദേശി അനീഷാണ് പിടിയിലായത്. 14 വയസുള്ള ദളിത് പെൺകുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തി വീട്ടില്‍നിന്നും കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച...
- Advertisement -