മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം; ഇടപെട്ട് ഹൈക്കോടതി
കൊച്ചി: കോവിഡ് സാഹചര്യത്തിൽ മദ്യശാലകള്‍ക്ക് മുന്നിൽ ആള്‍ക്കൂട്ടം ഉണ്ടാവുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. കോവിഡ് കാലത്ത് ഇത്തരം ആള്‍കൂട്ടമുണ്ടാകുന്നത് കണ്ടില്ലെന്ന് നടിക്കാൻ കോടതിക്ക് സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. വിഷയത്തില്‍ ചൊവ്വാഴ്‌ചക്കകം വിശദീകരണം നല്‍കണമെന്ന്...
ഇടപ്പള്ളിയിൽ കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവറുടെ പോസ്‌റ്റ്‌മോർട്ടം റിപ്പോർട് പുറത്ത്
ഇടപ്പള്ളി: എറണാകുളം ഇടപ്പള്ളി പീലിയോട് കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവറുടെ പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. കമ്പിവടി കൊണ്ട് നെഞ്ചിലേറ്റ ശക്‌തമായ അടിയാണ് മരണകാരണമെന്ന് റിപ്പോർട് സ്‌ഥിരീകരിച്ചു.
ഇടപ്പള്ളി നോർത്ത് സ്വദേശി കൃഷ്‌ണകുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...
തൊഴില്‍ വകുപ്പ് കിറ്റെക്‌സിന് നല്‍കിയ നോട്ടീസ് പിന്‍വലിച്ചു
തിരുവനന്തപുരം: 2019ലെ വേജ് ബോര്‍ഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്‌ഥാന തൊഴില്‍ വകുപ്പ് കിറ്റെക്‌സിന് നല്‍കിയ നോട്ടീസ് പിന്‍വലിച്ചു. തൊഴിൽ വകുപ്പിന്റെ നടപടിക്കെതിരെ കിറ്റെക്‌സ് നല്‍കിയ വക്കീല്‍ നോട്ടീസിനെ തുടര്‍ന്നാണ് പിന്‍മാറ്റം.
അതേസമയം കിറ്റെക്‌സിന്...
കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് മുഹമ്മദ് ഷാഫി
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി. ആരോഗ്യപരമായ കാരണങ്ങളാല്‍ ഹാജരാവാന്‍ കഴിയില്ലെന്നാണ് മുഹമ്മദ് ഷാഫി കസ്‌റ്റംസിനെ അറിയിച്ചത്. കേസിലെ മുഖ്യപ്രതി...
മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; കെഎം ഷാജിയെ വിജിലൻസ് വിട്ടയച്ചു
കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്‌ത് വിട്ടയച്ചു. മൂന്ന് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഷാജിയെ വിട്ടയച്ചത്. ആവശ്യമെങ്കിൽ ഇനിയും വിളിപ്പിക്കുമെന്ന് വിജിലൻസ്...
ഫസല്‍ വധക്കേസ് തുടരന്വേഷണം; വൈകിയെത്തിയ നീതിയെന്ന് പി ജയരാജൻ
കണ്ണൂർ: തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി വൈകിയെത്തിയ നീതിയെന്ന് സിപിഎം നേതാവ് പി ജയരാജൻ. സിപിഎം നേതാക്കളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും ഒൻപതു വർഷത്തോളമായി കേസിന്റെ പേരിൽ...
സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യാപേക്ഷ 12ന് പരിഗണിക്കും; കക്ഷി ചേരാൻ മറിയവും ഫൗസിയയും
തിരുവനന്തപുരം: ചാരക്കേസ് ഗൂഢാലോചന കേസിലെ നാലാം പ്രതി സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കക്ഷിചേരാൻ മറിയം റഷീദയും ഫൗസിയ ഹസനും. സിബി മാത്യൂസിന്റെ ജാമ്യാപേക്ഷയെ എതിർത്ത് തിരുവനന്തപുരം ജില്ലാ കോടതിയിൽ ഇരുവരും ഹരജി...
ഫസല്‍ വധക്കേസ്; തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സിബിഐയുടെ പ്രത്യേക ടീം കേസ് അന്വേഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഫസലിനെ വധിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന വെളിപ്പെടുത്തലിലാണ് അന്വേഷണം. ഫസലിന്റെ സഹോദരന്‍ അബ്‌ദുല്‍ സത്താറിന്റെ...








































