ആൾതാമസം ഇല്ലാത്ത വീട്ടിലെ കിണറിൽ നിന്ന് മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: ആൾതാമസം ഇല്ലാതെ അടഞ്ഞു കിടന്ന വീട്ടിലെ കിണറിൽ നിന്ന് മൃതദേഹം കണ്ടെത്തി. വർക്കല പ്ളാവഴികം ജംഗ്ഷന് സമീപത്തെ ജോൺസ് വില്ല എന്ന വീട്ടിലെ കിണറിലാണ് അജ്‌ഞാത മൃതദേഹം കണ്ടെത്തിയത്.
വീട്ടുടമസ്‌ഥർ വിദേശത്ത് സ്‌ഥിര...
കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണം; ആരോഗ്യമന്ത്രി ചിൽഡ്രൻസ് ഹോമിൽ
തിരുവനന്തപുരം: കുട്ടികൾക്ക് എതിരായ അതിക്രമങ്ങൾ തടയാനും അവരുടെ ക്ഷേമം ഉറപ്പാക്കാനും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്‌ഥാന വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലുള്ള സർക്കാർ ചിൽഡ്രൻസ് ഹോമുകളിലെ ജീവനക്കാരോടായിരുന്നു മന്ത്രിയുടെ നിർദ്ദേശം.
സ്‌ത്രീകളുടെയും...
വാക്‌സിനേഷൻ; കോളേജ് വിദ്യാര്‍ഥികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും മുന്‍ഗണന
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷന് കോളേജ് വിദ്യാർഥികൾക്ക് മുൻഗണന. 18 വയസ് മുതൽ 23 വയസ് വരെ പ്രായമുള്ള വിദ്യാർഥികൾക്ക് വാക്‌സിന് മുൻഗണന നൽകാൻ നിർദ്ദേശിച്ച് ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി.
സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള...
ഇടപ്പള്ളിയിൽ യുവാവിനെ തലക്കടിച്ച് കൊന്ന കേസ്; പോലീസുകാരനടക്കം രണ്ട് പേർ അറസ്‌റ്റിൽ
ഇടപ്പള്ളി: എറണാകുളം ഇടപ്പള്ളി പീലിയോട് യുവാവിനെ കമ്പി വടിക്ക് അടിച്ച് കൊന്ന കേസിൽ രണ്ട് പേർ അറസ്‌റ്റിൽ. ഓട്ടോ ഡ്രൈവറായ ഇടപ്പള്ളി നോർത്ത് സ്വദേശി കൃഷ്‌ണകുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ എആർ ക്യാംപിലെ സിവിൽ...
മൂന്നാം തരംഗം ഓണത്തിന് ശേഷം; സംസ്‌ഥാനത്തെ ആറ് ജില്ലകളിൽ കർശന പരിശോധന
തിരുവനന്തപുരം: സംസ്‌ഥാനത്തെ രോഗവ്യാപന തോത് കുറയ്‌ക്കാൻ ഒരുക്കങ്ങൾ തുടങ്ങി ആരോഗ്യവകുപ്പ്. കോവിഡ് നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് തീരുമാനമെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും.
മൂന്നാം തരംഗം ഓണത്തിന് ശേഷം...
‘ബഹുമാനിച്ചില്ല’; കൊല്ലത്ത് ഭിന്നശേഷിക്കാരനായ പെട്രോൾ പമ്പ് ജീവനക്കാരന് നേരെ ആക്രമണം
കൊല്ലം: ഭിന്നശേഷിക്കാരനായ പെട്രോള്‍ പമ്പ് ജീവനക്കാരന് ക്രൂരമര്‍ദ്ദനം. കൊട്ടിയം സ്വദേശി സിദ്ദീഖിനാണ് മർദ്ദനമേറ്റത്. വെള്ളിയാഴ്‌ച വൈകിട്ട് ഏഴു മണിയോടെ ആയിരുന്നു സംഭവം. പമ്പില്‍ പെട്രോള്‍ അടിക്കാനെത്തിയ യുവാവാണ് മര്‍ദ്ദിച്ചത്.
തന്നെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം....
സ്വർണക്കടത്ത് കേസ്; സ്വപ്‌നയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസിൽ സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ജൂലൈ 16ലേക്ക് മാറ്റി. അടുത്ത വെള്ളിയാഴ്‌ചക്ക് ഉള്ളിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ എൻഐഎക്ക് കോടതി നിർദ്ദേശം നൽകി. ജാമ്യം...
കൊച്ചി നാവികസേനാ ആസ്‌ഥാനത്ത് നാവികൻ വെടിയേറ്റ് മരിച്ച നിലയിൽ
കൊച്ചി: കൊച്ചി നാവികസേനാ ആസ്‌ഥാനത്ത് നാവികൻ വെടിയേറ്റ് മരിച്ചു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തർപ്രദേശ് അലിഗഢ് സ്വദേശിയായ തുഷാർ അത്രിയാണ് (19) മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്....








































