Tue, Aug 18, 2026
36 C
Dubai

കേരളം മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷമുള്ള സംസ്‌ഥാനം; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം മികച്ച നിക്ഷേപ സൗഹൃദ സംസ്‌ഥാനമാണെന്നും, അത് ഇനിയും തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാന സർക്കാർ തങ്ങൾക്ക് വലിയ പിന്തുണ നൽകുന്നുവെന്ന ഗോയെങ്ക ഗ്രൂപ്പിന്റെ അഭിനന്ദന ട്വീറ്റിന് മറുപടി നൽകുകയായിരുന്നു...

ആലുവയിൽ ഗർഭിണിക്ക് മർദനമേറ്റ സംഭവം; പോലീസിനെതിരെ വനിതാ കമ്മീഷൻ

എറണാകുളം: ആലുവയിൽ ഗർഭിണിക്ക് മർദനമേറ്റ സംഭവത്തിൽ പോലീസിനോട് റിപ്പോർട് തേടി വനിതാ കമ്മീഷൻ. വിഷയത്തിൽ പോലീസിന് വീഴ്‌ച സംഭവിച്ചെന്നും പ്രതികൾക്ക് എതിരെ ഗൗരവകരമായ വകുപ്പുകൾ ചുമത്തിയിട്ടില്ലെന്നും വനിതാ കമ്മീഷൻ അംഗം ഷിജി ശിവജി...

ഉത്തരവ് തന്റെ നിർദ്ദേശപ്രകാരം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഇ ചന്ദ്രശേഖരൻ

കാസർഗോഡ്: വിവാദ ഉത്തരവിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. തന്റെ നിർദ്ദേശപ്രകാരമാണ് റവന്യൂ സെക്രട്ടറി ഉത്തരവിറക്കിയതെന്ന് അദ്ദേഹം വ്യക്‌തമാക്കി. കർഷകർ പട്ടയഭൂമിയിൽ വെച്ചുപിടിപ്പിച്ച ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാനാണ്...

അഴിമതി ആരോപണം; കെ സുധാകരന് എതിരെ വിജിലൻസ്‌ അന്വേഷണം

കണ്ണൂർ: കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം. അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് അന്വേഷണം നടത്താൻ ഉത്തരവിട്ടത്. പരാതിയിൽ പ്രാഥമിക അന്വേഷണം...

വിവാദ മരംമുറി ഉത്തരവിന് പിന്നിൽ മുൻ റവന്യൂ മന്ത്രി; തെളിവുകൾ പുറത്ത്

തിരുവനന്തപുരം: വിവാദ മരംമുറി ഉത്തരവ് ഇറക്കിയത് മുൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ നിർദ്ദേശപ്രകാരം. ഉത്തരവിറക്കാൻ റവന്യൂ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത് മന്ത്രിയാണെന്ന് വ്യക്‌തമാക്കുന്ന തെളിവുകൾ പുറത്തുവന്നു. രാജകീയ മരങ്ങൾ മുറിക്കാൻ പാടില്ലെന്ന...

തിരഞ്ഞെടുപ്പ് തോൽവി; ജോസ് കെ മാണിയുടെ പരാതി അന്വേഷിക്കാൻ സിപിഎം

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ ഉൾപ്പടെ സിപിഎം പ്രവർത്തകർ കാലുവാരിയെന്ന കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയുടെ പരാതി സിപിഎം അന്വേഷിക്കും. ജോസിന്റെ പരാതി ഗൗരവമായി തന്നെ എടുത്തിരിക്കുകയാണ് പാർട്ടി...

ഇടുക്കിയിലെ അനധികൃത മരംമുറി; അന്വേഷണം മരവിപ്പിച്ചതായി ആരോപണം

ഉടുമ്പൻചോല: ഇടുക്കി ഉടുമ്പൻചോല ചിത്തിരപുരം റോഡ് നിർമാണത്തിന്റെ മറവിൽ നടന്ന മരം മുറിക്കലുമായി ബന്ധപ്പെട്ട അന്വേഷണം മരവിപ്പിച്ചതായി ആരോപണം. കേസെടുത്ത് ഒരു മാസം പിന്നിട്ടിട്ടും മരം മുറിച്ച കരാറുകാരനെ ഇതുവരെ ചോദ്യം ചെയ്യാൻ...

കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയെ ഇന്ന് കൊച്ചിയിൽ എത്തിക്കും

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്‌റ്റംസ് കസ്‌റ്റഡിയിലുള്ള പ്രതികൾ അർജുൻ ആയങ്കി, മുഹമ്മദ്‌ ഷഫീഖ് എന്നിവരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇവരെ ഇന്ന് കൊച്ചിയിലെത്തിക്കും. ഇന്നലെ അർജുൻ ആയങ്കിയുടെ കണ്ണൂരിലെ വീട്ടിലും...
- Advertisement -