Tue, Aug 18, 2026
34 C
Dubai

പരാതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം; മീണയുടെ അഭിപ്രായവും മറികടന്നു

തിരുവനന്തപുരം: വോട്ടർ പട്ടിക ചോർന്നുവെന്ന പരാതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പോലീസിന് നൽകിയത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണയുടെ അഭിപ്രായം മറികടന്ന്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫോട്ടോ പതിച്ച...

ലക്ഷദ്വീപ് സന്ദർശിക്കാൻ എംപിമാർ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണം; ഭരണകൂടം

കവരത്തി: ലക്ഷദ്വീപ് സന്ദർശിക്കാൻ ഒരുങ്ങി നിൽക്കുന്ന എംപിമാർക്ക് മുന്നിൽ വിചിത്ര നിബന്ധനവെച്ച് ദ്വീപ് ഭരണകൂടം. ലക്ഷദ്വീപ് സന്ദര്‍ശിക്കണമെങ്കില്‍ എംപിമാര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വിചിത്ര നിർദ്ദേശമാണ് ലക്ഷദ്വീപ് ഭരണകൂടം വെച്ചിരിക്കുന്നത്. എംപിമാരുടെ സന്ദര്‍ശനാനുമതി...

‘കുടിശിക അടച്ചില്ലെങ്കില്‍ വൈദ്യുതി വിഛേദിക്കും’; തെറ്റായ പ്രചരണമെന്ന് വകുപ്പ്

തിരുവനന്തപുരം: വൈദ്യുതി ബില്‍ കുടിശിക അടച്ചില്ലെങ്കില്‍ കെഎസ്‌ഇബി കണക്ഷന്‍ വിഛേദിക്കും എന്ന പ്രചരണം വസ്‌തുതാ വിരുദ്ധമാണെന്ന് വൈദ്യുതി വകുപ്പ്. ഇത്തരത്തില്‍ കണക്ഷന്‍ വിഛേദിക്കാനുള്ള ഒരു തീരുമാനവും സര്‍ക്കാര്‍ തലത്തില്‍ എടുത്തിട്ടില്ലെന്ന് വൈദ്യുതി വകുപ്പ്...

നെയ്യാറ്റിന്‍കരയിലെ വൃദ്ധയുടെ മരണം; മകന്‍ കസ്‌റ്റഡിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകര പൂവാർ പാമ്പുംകാലയിലെ വൃദ്ധയുടെ മരണം കൊലപാതകമെന്ന് സംശയം. സംഭവത്തിൽ മകൻ വിപിൻദാസിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. നെയ്യാറ്റിൻകര പൂവാർ പാമ്പുംകാലയിലെ ഓമനടീച്ചറാണ് കഴിഞ്ഞ ബുധനാഴ്‌ച മരിച്ചത്. മകന്‍ ശവപ്പെട്ടി വാങ്ങി...

ലക്ഷദ്വീപ് സന്ദര്‍ശനം; കോണ്‍ഗ്രസ് എംപിമാര്‍ക്ക് അനുമതി നിഷേധിച്ചു

കൊച്ചി: ലക്ഷദ്വീപ് സന്ദര്‍ശനത്തിന് അനുമതി തേടിയ കോണ്‍ഗ്രസ് എംപിമാരുടെ അപേക്ഷ തള്ളി. ഹൈബി ഈഡന്‍, ടിഎന്‍ പ്രതാപന്‍ എന്നിവര്‍ക്കാണ് ലക്ഷദ്വീപ് കളക്‌ടര്‍ സന്ദർശനാനുമതി നിഷേധിച്ചത്. എംപിമാരുടെ സന്ദര്‍ശനം ലക്ഷദ്വീപിലെ സമാധാന അന്തരീക്ഷം തകരാൻ...

ആലുവയിൽ ഗർഭിണിയെ മർദ്ദിച്ച കേസ്; ഭർത്താവ് പിടിയിൽ

ആലുവ: ഗർഭിണിയെ മർദ്ദിച്ച കേസിൽ ഭർത്താവ് ജൗഹർ പോലീസ് പിടിയിൽ. ഒളിവിൽ കഴിഞ്ഞിരുന്ന ജൗഹർ മറ്റൊരു ജില്ലയിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് പിടിയിലായത്. ഇയാളുടെ സുഹൃത്ത് സഹലാണ് ജൗഹറിനെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് കൈമാറിയത്....

‘സ്‌ത്രീ സുരക്ഷ നമ്മുടെ സുരക്ഷ’; പങ്കാളികളായത് 83,000 പേര്‍

തിരുവനന്തപുരം: സംസ്‌ഥാന വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ അവബോധ പരിശീലന പരിപാടിയായ 'സ്‌ത്രീ സുരക്ഷ നമ്മുടെ സുരക്ഷ' യില്‍ പങ്കാളികളായത് 83,000ത്തോളം പേര്‍. 66,000 വരുന്ന മുഴുവന്‍ അങ്കണവാടി ജീവനക്കാര്‍ക്കുമായാണ് പരിശീലന...

അർഹതയുണ്ട്; ഡിജിപി പദവി നൽകണമെന്ന് ഡോ. ബി സന്ധ്യ

തിരുവനന്തപുരം: തനിക്ക് ഡിജിപി പദവിക്ക് അർഹതയുണ്ടെന്ന് കാണിച്ച് സർക്കാരിന് കത്തുനൽകി ഫയര്‍ഫോഴ്സ് മേധാവി ഡോ. ബി സന്ധ്യ. ലോക്നാഥ് ബെഹ്റ വിരമിച്ച ഒഴിവില്‍ തനിക്ക് അര്‍ഹതപ്പെട്ട ഡിജിപി പദവി അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം. സംസ്‌ഥാനത്തെ...
- Advertisement -