Fri, Aug 21, 2026
40 C
Dubai

കൊടകര കുഴൽപ്പണ കവർച്ചാക്കേസ്; സിപിഎം പ്രവർത്തകനെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

തൃശൂർ: ബിജെപി നേതാക്കൾ അന്വേഷണം നേരിടുന്ന കുഴൽപ്പണ കവർച്ചാക്കേസിൽ സിപിഎം പ്രവർത്തകനെ പോലീസ് ചോദ്യം ചെയ്യുന്നു. കൊടുങ്ങല്ലൂർ എസ്എൻപുരത്തെ സിപിഎം പ്രവർത്തകനായ റെജിനെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്. തൃശൂർ പോലീസ് ക്ളബിൽ വെച്ചാണ്...

സുന്ദരക്ക് പണം നൽകിയെന്ന ആരോപണം; പിന്നിൽ സിപിഎമ്മും ലീഗുമെന്ന് ബിജെപി

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്‌ഥാനാർഥിത്വം പിൻവലിക്കാൻ കെ സുന്ദരക്ക് പണം നൽകിയെന്ന ആരോപണം തള്ളി ബിജെപി. സുന്ദരയുടെ ആരോപണം സിപിഎം-മുസ്‌ലിം ലീഗ് സ്വാധീനം മൂലമാണെന്ന് ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡണ്ട് കെ...

തിരഞ്ഞെടുപ്പ് മറയാക്കി ഹെലികോപ്റ്ററില്‍ പണം കടത്തി; സുരേന്ദ്രനെതിരെ കെ മുരളീധരൻ

കണ്ണൂര്‍: അനധികൃത പണമിടപാട് കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കടന്നാക്രമിച്ച് എംപി കെ മുരളീധരന്‍. സുരേന്ദ്രൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച ഹെലികോപ്റ്ററില്‍ പണം കടത്തിയെന്ന് മുരളീധരൻ ആരോപിച്ചു. ഹെലികോപ്റ്റര്‍ ഉപയോഗവും...

കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ്; രവി പൂജാരിയുടെ ചോദ്യം ചെയ്യൽ തുടരും

കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ രവി പൂജാരിയുടെ ചോദ്യം ചെയ്യൽ തുടരും. തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഇന്നും ചോദ്യം ചെയ്യുന്നത്. രവി പൂജാരിയുടെ വെളിപ്പെടുത്തലുകളെ തുടർന്ന് കൂടുതൽ അറസ്‌റ്റുണ്ടാകുമെന്നാണ് സൂചന. കാസർഗോട്ടെ ഗുണ്ടാനേതാവ്...

വോട്ടർമാർക്ക് ഭക്ഷ്യക്കിറ്റിനൊപ്പം 5000 രൂപയും; സുന്ദരയുടെ വെളിപ്പെടുത്തലിൽ എകെഎം അഷ്‌റഫ്

കോഴിക്കോട്: മഞ്ചേശ്വരത്ത് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരായ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ്. മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് ഇത്തവണ കര്‍ണാടകയിലെ...

വീണ്ടും ആരോപണ കുരുക്ക്; മഞ്ചേശ്വരത്ത് പിൻമാറാൻ ബിജെപി രണ്ടര ലക്ഷം നൽകിയെന്ന് കെ സുന്ദര

കാസർഗോഡ്: ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി മഞ്ചേശ്വരത്തെ ബിഎസ്‌പി സ്‌ഥാനാർഥിയായിരുന്ന കെ സുന്ദര. സ്‌ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറാൻ ബിജെപി പണം നൽകിയെന്നാണ് ആരോപണം. 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും രണ്ടര ലക്ഷം രൂപ...

വിദേശരാജ്യങ്ങൾക്ക് വേണ്ടി വീട്ടിലിരുന്ന് ജോലി ചെയ്യാം; തൊഴിൽ വിപ്‌ളവം ലക്ഷ്യമിട്ട് സർക്കാർ

കൊച്ചി: വീട്ടിലിരുന്ന് വിദേശരാജ്യങ്ങൾക്ക് വേണ്ടി ജോലി ചെയ്യുന്നവർ ഭാവിയിൽ കേരളത്തിന്റെ തൊഴിൽമേഖലയിൽ അടയാളപ്പെടുത്താവുന്ന വലിയ മാറ്റങ്ങളിൽ ഒന്നാണ്. കോവിഡ് സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം സമ്പ്രദായം ഏറെ പ്രചാരം നേടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച്...

കൊടകര കള്ളപ്പണക്കേസ്; സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും

കൊച്ചി: കൊടകര കള്ളപ്പണക്കേസില്‍ നടന്‍ സുരേഷ് ഗോപിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയേക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ ബിജെപി സ്‌ഥാനാർഥിയായിരുന്ന സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ ധര്‍മരാജനും സംഘവും എത്തിയതായി അന്വേഷണസംഘം...
- Advertisement -