തിരഞ്ഞെടുപ്പ് മറയാക്കി ഹെലികോപ്റ്ററില്‍ പണം കടത്തി; സുരേന്ദ്രനെതിരെ കെ മുരളീധരൻ

By Syndicated , Malabar News
The bad name should be changed and the Congress should take the lead in the moves against the BJP; K Muraleedharan

കണ്ണൂര്‍: അനധികൃത പണമിടപാട് കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കടന്നാക്രമിച്ച് എംപി കെ മുരളീധരന്‍. സുരേന്ദ്രൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച ഹെലികോപ്റ്ററില്‍ പണം കടത്തിയെന്ന് മുരളീധരൻ ആരോപിച്ചു. ഹെലികോപ്റ്റര്‍ ഉപയോഗവും ചെലവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണം. രണ്ട് മണ്ഡലങ്ങളില്‍ സുരേന്ദ്രന്‍ മൽസരിച്ചത് പണം കടത്താനായിരുന്നു. സികെ ജാനുവിന് പണം നല്‍കിയതും അന്വേഷിക്കണം. നിഷ്‌പക്ഷമായി അന്വേഷിച്ചാല്‍ കേസ് മോദിയില്‍ എത്തുമെന്നും മുരളീധരന്‍ പറഞ്ഞു.

Read also: വോട്ടർമാർക്ക് ഭക്ഷ്യക്കിറ്റിനൊപ്പം 5000 രൂപയും; സുന്ദരയുടെ വെളിപ്പെടുത്തലിൽ എകെഎം അഷ്‌റഫ്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE