ഇടുക്കിയിൽ മഴ ശക്‌തം; കല്ലാർകുട്ടി, മലങ്കര അണക്കെട്ടുകൾ തുറന്നു
ഇടുക്കി: ജില്ലയിൽ മഴ ശക്‌തി പ്രാപിച്ചു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കല്ലാർകുട്ടി, മലങ്കര അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ രണ്ടടി വീതമാണ് ഉയർത്തിയത്. ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടർ രാവിലെ...
തിരുവനന്തപുരം വലിയതുറ കടൽപാലത്തിന് വിള്ളൽ
തിരുവനന്തപുരം: വലിയതുറ പാലത്തിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് കടൽപാലം ചരിഞ്ഞു. ഇന്നലെ രാത്രിയുണ്ടായ ശക്‌തമായ കാറ്റിലും കടലാക്രമണത്തിലുമാണ് പാലത്തിന് വിള്ളൽ രൂപപ്പെട്ടത്. ഇതോടെ പാലത്തിന്റെ ഒരു ഭാഗം ചരിഞ്ഞ നിലയിലാണ്. പലതവണ പാലത്തിന്...
പോരാട്ടം അവസാനിപ്പിച്ച് നന്ദു മരണത്തിന് കീഴടങ്ങി; വിടപറയുന്നത് ഒരു പ്രതീക്ഷ ബാക്കിവച്ച്
തിരുവനന്തപുരം: ശരീരത്തിലെ ഓരോ അവയവങ്ങളും കാൻസറിന്റെ പിടിയിലമരുമ്പോഴും ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമായി മാറിയ കാൻസർ അതിജീവന പോരാളി നന്ദു മഹാദേവ അന്തരിച്ചു. 27 വയസായിരുന്നു. കോഴിക്കോട് എംവിആർ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെ...
നാളെ മുതൽ നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; മാർഗരേഖ ഇന്ന് പുറത്തിറക്കും
തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ഉൾപ്പടെ നാല് ജില്ലകളിൽ ഏർപ്പെടുത്തുന്ന ട്രിപ്പിൾ ലോക്ക്ഡൗണിന്റെ മാർഗരേഖ ഇന്ന് പുറത്തിറക്കും. കടകൾ തുറന്നു പ്രവർത്തിക്കുന്ന സമയം വെട്ടിച്ചുരുക്കുന്നത് ഉൾപ്പടെ കർശന നിയന്ത്രണങ്ങളാവും...
കേരളത്തിൽ കാലവർഷം മെയ് 31ന് ആരംഭിക്കുമെന്ന് കാലാവസ്‌ഥാ കേന്ദ്രം
തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ കാലവർഷം ഒരു ദിവസം നേരത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മെയ് 31ന് കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
രാജ്യത്ത് 4...
കനത്ത മഴ; കടൽക്ഷോഭം രൂക്ഷം; തിരുവനന്തപുരത്ത് 78 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
തിരുവനന്തപുരം: തലസ്‌ഥാന നഗരിയിൽ ശമനമില്ലാതെ മഴ തുടരുന്നു. ശക്‌തമായ കാറ്റിനൊപ്പം തീരപ്രദേശത്ത് കടൽക്ഷോഭവും രൂക്ഷമാണ്. തുടർന്ന് മുൻകരുതലെന്ന നിലയിൽ 78 കുടുംബങ്ങളിലെ 308 പേരെ മാറ്റിപ്പാർപ്പിച്ചു.
വിവിധ താലൂക്കുകളിലായി 32 വീടുകൾ ഭാഗികമായും ഒരു...
ഇന്ന് രാത്രി നിർണായകം; അതിതീവ്ര മഴക്കും കാറ്റിനും സാധ്യത
തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കൂടുതൽ ശക്‌തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായി മാറിയ സാഹചര്യത്തിൽ ഇന്ന് രാത്രി കേരളത്തിന് വളരെ നിർണായകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവസ്‌ഥാ വകുപ്പ്...
18-45 വയസുകാർക്ക് വാക്‌സിൻ വിതരണം തിങ്കളാഴ്‌ച മുതൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് 18-45 വയസുകാർക്കുള്ള കോവിഡ് വാക്‌സിൻ വിതരണം തിങ്കളാഴ്‌ച ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് കൂട്ടേണ്ട കാര്യമില്ല. എല്ലാവർക്കും വാക്‌സിൻ ലഭ്യമാകും. വൃദ്ധസദനങ്ങളിലെ അന്തേവാസികൾ, ആദിവാസി കോളനിയിലുള്ളവർ എന്നിവർക്ക് വാക്‌സിനേഷൻ...








































