എറണാകുളത്ത് ഹോം ഡെലിവറി സംവിധാനം നടപ്പാക്കാൻ ഒരുങ്ങി മൽസ്യഫെഡ്
കൊച്ചി: ഉൽപന്നങ്ങൾ വീട്ടിലെത്തിക്കാൻ ഒരുക്കങ്ങളുമായി മൽസ്യഫെഡ്. വാട്‍സ്ആപ്പിൽ സന്ദേശം അയച്ചാൽ വീട്ടിലേക്ക് മൽസ്യം എത്തിക്കാനുള്ള സൗകര്യമാണ് മൽസ്യഫെഡ് ഒരുക്കുന്നത്. ഓരോ മൽസ്യഫെഡ് യൂണിറ്റിന്റെയും 10 കിലോമീറ്റർ ചുറ്റളവിലാണ് ഉൽപന്നങ്ങൾ എത്തിക്കുക. ജില്ലയിൽ മുഴുവൻ...
ഇന്ധന വിലയിൽ ഇന്നും വർധന
കൊച്ചി: ഇന്ധന വിലയിൽ ഇന്നും വർധന. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ലിറ്റർ പെട്രോളിന് 94 രൂപ 3 പൈസയും ഡീസലിന് 88 രൂപ...
കനത്ത മഴ തുടരും; ചുഴലിക്കാറ്റിനും സാധ്യത; അതീവ ജാഗ്രതയിൽ സംസ്‌ഥാനം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. തെക്കൻ ജില്ലകളിലെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഞായറാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ അറിയിപ്പ്. അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപമെടുക്കുന്നതിനാൽ കേരള തീരത്ത്...
ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ; ഭർത്താവിന്റെ നില ഗുരുതരം
കൊല്ലം: കുണ്ടറയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. മൺറോ തുരുത്ത് സ്വദേശി എഡ്‌വേർഡിന്റെ ഭാര്യ വർഷ (26), മക്കളായ അലൻ (2), ആരവ് (3 മാസം) എന്നിരെയാണ് വിഷം...
മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ വ്യാഴാഴ്‌ച
കോഴിക്കോട്: കേരളത്തിൽ എവിടെയും മാസപ്പിറവി ദൃശ്യമാവാത്തതിനാൽ റമളാൻ 30 പൂർത്തിയാക്കി (ശവ്വാൽ 1) ചെറിയ പെരുന്നാൾ വ്യാഴാഴ്ച്ച ആയിരിക്കുമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി, കോഴിക്കോട്...
സത്യപ്രതിജ്‌ഞ വൈകുന്നു; ജനങ്ങളോടുള്ള വഞ്ചനയെന്ന് കുമ്മനം
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം പുറത്ത്‌വന്നിട്ടും കേരളത്തില്‍ മന്ത്രിസഭ രൂപീകരിക്കാത്ത നടപടിക്കെതിരെ ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. മന്ത്രിസഭ രൂപീകരിച്ച് ഭരണ നിര്‍വഹണം നടത്താന്‍ കഴിയാത്തത് വോട്ട് ചെയ്‌ത ജനങ്ങളോടുള്ള വഞ്ചനയാണെന്ന് കുമ്മനം ആരോപിച്ചു....
നഴ്‌സസ് ദിനം മഹാമാരിക്ക് എതിരായ പ്രതിജ്‌ഞാ ദിനമായി ആചരിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച പശ്‌ചാത്തലത്തിൽ ലോക നഴ്‌സസ് ദിനം സംസ്‌ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിൽ കോവിഡ് മഹാമാരിക്ക് എതിരായ പ്രതിജ്‌ഞാ ദിനമായി ആചരിക്കാൻ കേരള ഗവ. നഴ്‌സസ് യൂണിയൻ തീരുമാനിച്ചു.
ഫ്ളോറൻസ് നൈറ്റിങ്ഗേലിന്റെ...
ഗൗരിയമ്മയുടെ ജീവിതം; ചരിത്ര നിമിഷത്തിന് സാക്ഷിയായ യുവ സംവിധായകൻ അഭിലാഷ് കോടവേലി പറയുന്നു
കാലത്തെ സാക്ഷിയാക്കി 'ഗൗരിയമ്മ'യെന്ന ചുവന്ന താരകം അസ്‌തമിക്കുമ്പോള്‍ ആ പോരാട്ട ജീവിതം അഭ്രപാളിയില്‍ പകര്‍ത്തിയതിന്റെ ഓര്‍മ്മകൾ പങ്കുവയ്‌ക്കുകയാണ് യുവസംവിധായകന്‍ അഭിലാഷ് കോടവേലി. കെആര്‍ ഗൗരിയമ്മയുടെ രാഷ്‌ട്രീയ ജീവിതത്തിന്റെ നേർസാക്ഷ്യം പ്രേക്ഷകർക്ക് മുൻപിലേക്ക് സമഗ്രമായി...








































