കോവിഡ് വ്യാപനം : 1500ഓളം തടവുകാർക്ക് പരോൾ
തിരുവനന്തപുരം : കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 1,500ഓളം തടവുകാർക്ക് പരോൾ നൽകാൻ തീരുമാനം. 350 വിചാരണ തടവുകാർക്കും പരോൾ നൽകും. ഇവരെ ഉടൻ മോചിപ്പിക്കാൻ ജയിൽ...
മെഡിക്കൽ ഓക്‌സിജൻ അത്യാഹിതങ്ങൾ ഒഴിവാക്കാം; ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: ആശുപത്രികളില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഉള്‍പ്പടെയുള്ള രാസ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കോവിഡ് വ്യാപന സമയത്ത് ആശുപത്രികളിൽ ഒഴിച്ചുകൂട്ടാൻ പറ്റാത്ത ഒരു സംവിധാനമാണ് ഓക്‌സിജൻ. പൈപ്പുകള്‍, ഹോസുകള്‍,...
പ്രോട്ടോക്കോൾ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് 3065 കേസുകള്‍, മാസ്‌ക് ധരിക്കാത്തത് 12996 പേര്‍
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് സംസ്‌ഥാനത്താകെ കേസെടുത്തത് 3065 പേര്‍ക്കെതിരെ. 1440 പേരാണ് ഇന്ന് അറസ്‌റ്റിലായത്. മാസ്‌ക് ധരിക്കാത്ത 12996 സംഭവങ്ങളാണ് സംസ്‌ഥാനത്ത് ഇന്ന് റിപ്പോര്‍ട് ചെയ്‌തത്. ക്വാറന്റെയ്ൻ ലംഘിച്ചതിന് 22...
കോവിഡ്: രോഗം 35,801, പോസിറ്റിവിറ്റി 28.88%, മരണം 68
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,23,980 ആണ്. ഇതിൽ രോഗബാധ 35,801 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 29,318 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 68 പേർക്കാണ്. ഇന്നത്തെ...
മതിൽക്കെട്ടിന് പുറത്തുള്ള ലോകത്തേക്ക് അമ്മമാരെ സ്വാഗതം ചെയ്യാം; മാതൃദിനാശംസ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശക്‌തമായ സന്ദേശവുമായി മാതൃദിനാശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. "ഈ മാതൃദിനത്തിൽ, വീടിന്റെ മതിൽക്കെട്ടിനു പുറത്തുള്ള വിശാലമായ ലോകത്തേക്ക് ഇരുകൈകളും നീട്ടി അമ്മമാരെ നമുക്ക് സ്വാഗതം ചെയ്യാം. മറ്റൊരാളുടെ നൻമക്ക് വേണ്ടി...
തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
തിരുവനന്തപുരം: മണമ്പൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മണമ്പൂര്‍ കല്ലറ തോട്ടം വീട്ടില്‍ ജോഷി (34) ആണ് കൊല്ലപ്പെട്ടത്.
ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം. പത്തോളം വരുന്ന സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് ദൃക്‌സാക്ഷി പറഞ്ഞു. പോലീസാണ്...
സംസ്‌ഥാനത്ത് കോവിഡ് ചികിൽസാ മാർഗരേഖ പുതുക്കി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് ചികിൽസാ മാർഗരേഖ പുതുക്കി ആരോഗ്യ വകുപ്പ്. എല്ലാ പനി ക്ളിനിക്കുകളും കോവിഡ് ക്ളിനിക്കുകൾ ആക്കി മാറ്റുമെന്ന് പുതുക്കിയ മാർഗരേഖയിൽ വ്യക്‌തമാക്കുന്നു. സർക്കാർ ആശുപത്രികളെല്ലാം മെയ് 31 വരെ കോവിഡ്...
‘സച്ചി മാഷിന് ഐക്യദാര്‍ഢ്യം’; പിന്തുണയുമായി സുനില്‍ പി ഇളയിടം
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും വിമര്‍ശിച്ച് പോസ്‌റ്റിട്ടതിന് കവി സച്ചിദാനന്ദന് വിലക്കേര്‍പ്പെടുത്തിയ ഫേസ്ബുക്ക് നടപടിയിൽ പ്രതികരണവുമായി എഴുത്തുകാരന്‍ സുനില്‍ പി ഇളയിടം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സച്ചിദാനന്ദന്...








































