Tue, Aug 25, 2026
40 C
Dubai

പ്രധാനമന്ത്രിക്കും ആഭ്യന്തമന്ത്രിക്കും എതിരെ പോസ്‌റ്റ് ഇട്ടു; കവി സച്ചിദാനന്ദന് ഫേസ്ബുക്കിന്റെ വിലക്ക്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും വിമര്‍ശിച്ചതിന് കവി സച്ചിദാനന്ദനെ വിലക്കി ഫേസ്ബുക്ക്. കമ്മ്യൂണിറ്റി ഗൈഡ് ലൈന്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് സച്ചിദാനന്ദന് എതിരായ നടപടി. ഇന്നലെ രാത്രി അമിത് ഷായെയും കേരളത്തിലെ...

തിരഞ്ഞെടുപ്പ് തോൽവി; മുല്ലപ്പള്ളിക്കെതിരെ പോസ്‌റ്റർ പ്രതിഷേധം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത തോല്‍വിയില്‍ പാര്‍ട്ടിക്കകത്ത് അസ്വസ്‌ഥതകൾ പുകയുന്നതിനിടെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്‌റ്റര്‍ പ്രതിഷേധം. തിരുവനന്തപുരത്താണ് പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 'പാര്‍ട്ടിയെ വെന്റിലേറ്ററിലാക്കി, ഇനി ശവദാഹം കൂടി നടത്തിയേ മാറുള്ളു...

വിദേശ സഹായം ഏകോപിപ്പിക്കാൻ ഐഎഎസ് ഉദ്യോഗസ്‌ഥരുടെ പ്രത്യേക സെൽ രൂപീകരിച്ചു

തിരുവനന്തപുരം: കോവിഡ് കാലത്തെ വിദേശ സഹായ ഏകോപനത്തിനായി ഐഎഎസ് ഉദ്യോഗസ്‌ഥരുടെ പ്രത്യേക സെല്‍ രൂപീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹായങ്ങളുടെ ഏകോപനത്തിനാണ് സമിതി. വലിയ തോതില്‍ സഹായം വരുന്നുണ്ട്. നിരവധി പേര്‍ മുന്നോട്ട്...

പരിഭ്രാന്തിയുടെ ആവശ്യമില്ല, സംസ്‌ഥാനത്ത് കൂടുതൽ ഓക്‌സിജൻ ലഭ്യത ഉറപ്പാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഓക്‌സിജൻ ലഭ്യത ഉറപ്പ് വരുത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായി വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ സംസ്‌ഥാനത്തിന്‌ അടുത്ത നാല് ദിവസത്തേക്കുള്ള ഓക്‌സിജൻ കരുതലുണ്ടെന്നും, ഇനിയും വലിയ...

അത്യാവശ്യ യാത്രക്ക് പോലീസ് പാസ് നിർബന്ധം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: ലോക്ക്ഡൗൺ സമയത്ത് അത്യാവശ്യ യാത്രക്ക് പോലീസ് പാസ് നിർബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഓൺലൈൻ വഴി പാസിന് അപേക്ഷിക്കാം. കേരളാ പോലീസിന്റെ pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷ നൽകേണ്ടത്. https://pass.bsafe.kerala.gov.in/...

തമിഴ്‌നാട്ടിൽ നിന്ന് മൂന്നാറിലേക്ക് മദ്യം ഒഴുകുന്നു; ഒമ്പതര ലിറ്റർ പിടികൂടി

ഇടുക്കി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്‌ഥാനത്ത് മദ്യശാലകള്‍ അടച്ചതോടെ തമിഴ്‌നാട്ടില്‍ നിന്നും മൂന്നാറിലേക്ക് മദ്യക്കടത്ത് സജീവമാകുന്നു. മുപ്പതോളം കുപ്പികളിലായി മൂന്നാറിലേക്ക് എത്തിക്കാന്‍ ശ്രമിച്ച 9.5 ലിറ്റര്‍ മദ്യം ദേവികുളം എക്‌സൈസ് സംഘം പിടിച്ചെടുത്തു. രഹസ്യമായി...

റെയിൽവേയിലും വിദേശത്തും ജോലി വാഗ്‌ദാനം; ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ

തിരുവനന്തപുരം: റെയിൽവേയിലും വിദേശത്തും ജോലി വാഗ്‌ദാനം നൽകി ആറുലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്‌റ്റിൽ. കന്യാകുമാരി സ്വദേശിയും കഴക്കൂട്ടത്ത് താമസക്കാരനുമായ അനുവാണ് (32) അറസ്‌റ്റിലായത്. റെയിൽവേയിൽ ജോലി നൽകാമെന്ന് പറഞ്ഞ് കാട്ടാക്കട സ്വദേശിയിൽ...

ഇന്ധനവില വർധനവിലൂടെ കേന്ദ്രം നടത്തുന്നത് തീവെട്ടിക്കൊള്ള; എ വിജയരാഘവൻ

തിരുവനന്തപുരം: കോവിഡ്‌ അതിവ്യാപനത്തില്‍ രാജ്യം പകച്ചുനില്‍ക്കുമ്പോള്‍ ഇന്ധനവില അടിക്കടി വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്‌ തീവെട്ടിക്കൊള്ളയാണെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍. ഭൂരിപക്ഷം സംസ്‌ഥാനങ്ങളും ലോക്ക്‌ഡൗണിലേക്ക്‌ പോകുകയാണ്‌. പലര്‍ക്കും തൊഴില്‍പോലുമില്ല. ജനങ്ങള്‍ ഇത്രയേറെ ദുരിതമനുഭവിക്കുമ്പോള്‍...
- Advertisement -