Tue, Aug 25, 2026
41 C
Dubai

യാത്രാപാസ് ലഭിക്കുന്നത് ആർക്കെല്ലാം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സമ്പൂർണ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയതിന്റെ പശ്‌ചാത്തലത്തിൽ യാത്രക്കായി പോലീസ് പാസ് നിർബന്ധമാക്കി. യാത്രാ പാസിന് അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം ഇന്ന് (മെയ് 8) വൈകിട്ടോടെ നിലവിൽ വരും. കേരളാ പോലീസിന്റെ ഔദ്യോഗിക...

വാഹന പരിശോധനക്കിടെ തലസ്‌ഥാനത്ത് വന്‍ ലഹരി വേട്ട; രണ്ടുപേർ അറസ്‌റ്റിൽ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നുളള വാഹന പരിശോധനക്കിടെ തലസ്‌ഥാനത്ത് വന്‍ ലഹരി വേട്ട. 300 കിലോ കഞ്ചാവുമായി ആക്കുളത്ത് രണ്ടുപേര്‍ പിടിയിലായി. ഇടുക്കി തൊടുപുഴ സ്വദേശി ബനാഷ്(27). മലപ്പുറം അരീക്കോട് സ്വദേശി അജ്‌നാസ്(27) എന്നിവരെയാണ്...

സംസ്‌ഥാനത്ത് ഗുരുതരാവസ്‌ഥയിൽ ഉള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന

തിരുവനന്തപുരം: ഒറ്റ ദിവസത്തിനിടെ സംസ്‌ഥാനത്ത് ഗുരുതരാവസ്‌ഥയിലുള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവെന്ന് ആരോഗ്യവകുപ്പ് കണക്കുകൾ. 24 മണിക്കൂറിനിടെ 274 പേരെ ഐസിയുവിലും, 331 പേരെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു. കോവിഡ് വ്യാപനം തുടങ്ങിയതിന്...

നിയന്ത്രണങ്ങൾ ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കും; കൊച്ചിയിൽ സ്‌ഥിതി കടുപ്പം

കൊച്ചി: സമ്പൂർണ ലോക്ക്‌ഡൗണിൽ എറണാകുളം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ നടപ്പാക്കാൻ എല്ലായിടങ്ങളിലും പോലീസിന്റെ സാന്നിധ്യമുണ്ട്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ജില്ലയിലെ ടെസ്‌റ്റ്...

പ്രതിസന്ധിക്കിടെ അപകീർത്തി പരത്തുന്നു; നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂലിത്തർക്കത്തെ തുടർന്ന് ചുമട്ട് തൊഴിലാളികൾ വാക്‌സിൻ ലോഡുകൾ ഇറക്കിയില്ലെന്ന വ്യാജ പ്രചാരണം ഇത്തരം ശ്രമങ്ങളുടെ ഭാഗമാണെന്നും...

കൊച്ചി നഗരസഭാ കൗൺസിലർ കോവിഡ് ബാധിച്ച് മരിച്ചു

കൊച്ചി: നഗരസഭാ കൗൺസിലർ കോവിഡ് ബാധിച്ച് മരിച്ചു. കൗൺസിലർ കെകെ ശിവൻ ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്. സിഐടിയു ജില്ലാ കമ്മിറ്റി അംഗവും ഹെഡ്‍ലോഡ്...

‘ഉത്തരവാദിത്വമുള്ള ഭരണം’; മുഖ്യമന്ത്രിയെ പ്രശംസിച്ച് പ്രകാശ്‌ രാജ്

ബെംഗളൂരു: കോവിഡ് പ്രതിരോധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്ന നടപടികളെ പ്രശംസിച്ച് നടന്‍ പ്രകാശ് രാജ്. ഉത്തരവാദിത്വമുള്ള ഭരണമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ളതെന്നും ഇത് ഒരുപാട് പേര്‍ക്ക് പ്രചോദനമാകട്ടെ എന്നുമാണ് പ്രകാശ് രാജിന്റെ പ്രതികരണം....

തിരഞ്ഞെടുപ്പ് തോൽവി; ബിജെപിയിൽ നേതൃമാറ്റം വേണമെന്ന് നേതാക്കൾ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ സംസ്‌ഥാന ബിജെപിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കളുടെ പരാതി. അധ്യക്ഷനായ കെ സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി മുരളീധരനും എതിരെയാണ്  ദേശീയ പ്രസിഡണ്ട് ജെപി നഡ്ഡക്കും,...
- Advertisement -