Wed, Aug 26, 2026
37 C
Dubai

തിരക്കിട്ട് നേതൃമാറ്റം വേണ്ട, ബുദ്ധിപൂർവം തീരുമാനം എടുക്കണം; കെ സുധാകരൻ

തിരുവനന്തപുരം: കോൺഗ്രസിൽ തിരക്കിട്ട് നേതൃമാറ്റം വേണ്ടെന്ന് കെ സുധാകരൻ എംപി. ആലോചിച്ച് ബുദ്ധിപൂർവം തീരുമാനമെടുക്കണം. ഹൈക്കമാൻഡിന്റെ തീരുമാനം എല്ലാവരും ഉൾകൊള്ളുമെന്നും സുധാകരൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മൂന്ന് ദിവസത്തിനുശേഷമാണ് സുധാകരന്റെ...

ഇരുട്ടടി തുടരുന്നു; ഇന്ധനവില വീണ്ടും കൂട്ടി

കൊച്ചി: രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന. കേരളമടക്കമുള്ള സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ഇന്ധനവില വീണ്ടും കൂട്ടുന്നത്. സംസ്‌ഥാനത്ത് ഇന്ന് പെട്രോളിന് 17 പൈസയും ഡീസലിന് 22 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് ഇന്ന് പെട്രോൾവില...

മന്ത്രിസഭാ രൂപീകരണം; എല്‍ഡിഎഫ് ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്ന് ആരംഭിച്ചേക്കും

തിരുവനന്തപുരം: മന്ത്രിസ്‌ഥാന വിഭജനം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ എല്‍ഡിഎഫ് ഇന്നാരംഭിച്ചേക്കും. കേരളാ കോണ്‍ഗ്രസ് എമ്മുമായിട്ടാണ് ആദ്യം ചര്‍ച്ച നടക്കുക. സിപിഐയടക്കം മറ്റ് ഘടക കക്ഷികളുമായും ഉടൻ ചർച്ച നടത്തും. രണ്ട് മന്ത്രിസ്‌ഥാനങ്ങള്‍ എന്ന ആവശ്യമാണ്...

‘സകല കാര്യങ്ങളിലും വ്യത്യസ്‌തനായ തിരുമേനി’; അനുശോചിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: മാർത്തോമ്മാ സഭാ മുൻ പരമാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്‌റ്റം വലിയ മെത്രോപ്പോലീത്തയുടെ മരണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് വിട...

കോവിഡ് രൂക്ഷം; 8 ജില്ലകളിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 25ന് മുകളിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മെയ് പകുതിയോടെ കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് വിലയിരുത്തൽ. 8 ജില്ലകളിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 25ന് മുകളിൽ എത്തി. 5 ദിവസത്തിനിടെ 248 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. രണ്ടാഴ്‌ച കൂടി...

സ്‌നേഹ വാൽസല്യങ്ങൾക്ക് വിട; 71കാരി പ്രസവിച്ച പെൺകുഞ്ഞിന് 45ആം ദിവസം ദാരുണാന്ത്യം

ഹരിപ്പാട്: കൃത്രിമ ഗർഭധാരണത്തിലൂടെ എഴുപത്തിയൊന്നുകാരി പ്രസവിച്ച പെൺകുഞ്ഞ് 45 ദിവസത്തെ സ്‌നേഹവാൽസല്യങ്ങൾ ഏറ്റുവാങ്ങി വിധിക്ക് കീഴടങ്ങി. രാമപുരം ഏഴുകുളങ്ങര വീട്ടിൽ റിട്ട. അധ്യാപിക സുധർമ മാർച്ച് 18ന് ജൻമം നൽകിയ പെൺകുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്‌ച...

എന്‍ഡിഎയില്‍ കലാപം; ബിഡിജെഎസ് മുന്നണി വിട്ടേക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കൂട്ടത്തോൽവിക്ക് പിന്നാലെ എന്‍ഡിഎയില്‍ കലാപം. തിരഞ്ഞെടുപ്പ് പ്രകടനത്തെച്ചൊല്ലി ബിജെപിയില്‍ നിന്നുള്ള കുത്തുവാക്കുകള്‍ തുടരുന്ന സാഹചര്യത്തില്‍ മുന്നണിയിൽ തുടരുന്നതിൽ അര്‍ഥമില്ലെന്നാണ് ബിഡിജെഎസ് അണികളുടെ നിലപാട്. ബിജെപി വ്യാപകമായി വോട്ട് മറിച്ചെന്നും ശേഷം...

യാത്രക്കാരില്ല; പത്തു ദിവസത്തിനുള്ളിൽ 18 തീവണ്ടികൾ റദ്ദാക്കി

കൊച്ചി: യാത്രക്കാർ ഇല്ലാതായതോടെ പത്തുദിവസത്തിനുള്ളിൽ കേരളത്തിലൂടെ ഓടുന്ന 18 തീവണ്ടികൾ റദ്ദാക്കി. വരുംദിവസങ്ങളിൽ കൂടുതൽ തീവണ്ടികൾ റദ്ദാക്കിയേക്കുമെന്നാണ് സൂചന. അതിഥിത്തൊഴിലാളികളുടെ നാട്ടിലേക്കുള്ള യാത്രക്കായുള്ള ദീർഘദൂര തീവണ്ടികളിൽ മാത്രമാണ് ആളുള്ളത്. ശനിയാഴ്‌ച മംഗലാപുരത്തേക്ക് പോയ അന്ത്യോദയ...
- Advertisement -